Saturday, October 23, 2021
Tags Russia 2018

Tag: Russia 2018

തോറ്റിട്ടും ജപ്പാന്‍ പ്രീകോര്‍ട്ടറില്‍; ജയത്തോടെ കൊളംബിയ ഒന്നാം സ്ഥാനത്ത്

വോള്‍വോഗ്രാഡ്: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനോട് തോറ്റെങ്കിലും ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറിലെത്താന്‍ അവസാന മത്സരത്തില്‍ ജയമോ, സമനിലയോ അനിവാര്യമായ ജപ്പാന് സെനഗലിന് കൊളംബിയയില്‍ നിന്നേറ്റ തോല്‍വിയാണ് അനുഗ്രഹമായത്....

അര്‍ജന്റീനക്ക് വിധിദിനം; മെസിക്ക് പ്രതീക്ഷ നല്‍കി സൂപ്പര്‍ താരങ്ങള്‍

മോസ്‌ക്കോ: സെന്‍ര് പീറ്റേഴ്‌സ്ബര്‍ഗ്ഗിലെ കിടിലന്‍ പോരാട്ടത്തിന് കണ്ണും കാതും തുറന്ന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം ഇന്ന്. ലോകോത്തര താരം ലയണല്‍ മെസിയുടെ ടീമായ അര്‍ജന്റീനയുടെ ലോകകരപ്പിലെ വിധി ദിനമാണ് ഇന്ന്. ജയം മാത്രം...

പ്രതീക്ഷിക്കപ്പെട്ട രീതിയില്‍ ആയിരുന്നില്ല ഗ്രൂപ്പ് ബിയിലെ പോരാട്ടം

ഇറാന്‍ 1 - പോര്‍ച്ചുഗല്‍ 1 #IRNPOR സ്‌പെയിനിനും പോര്‍ച്ചുഗലിനും അനായാസം ജയിച്ചുകയറാം എന്നായിരിക്കണം ഞാന്‍ മാത്രമല്ല ഒട്ടുമിക്ക ആളുകളും ലോകകപ്പ് തുടങ്ങും മുമ്പുവരെ ഗ്രൂപ്പ് ബിയെപ്പറ്റി കരുതിയിട്ടുണ്ടാവുക. ഇന്നിപ്പോള്‍ ഗ്രൂപ്പിലെ മത്സരങ്ങളെല്ലാം തീര്‍ന്നപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെ...

സമനില പിടിച്ച് പോര്‍ച്ചുഗല്‍ നോക്കൗട്ടില്‍; സ്‌പെയിനെ വിറപ്പിച്ച് മൊറോക്കോ

ജയമോ സമനിലയോ വേണ്ട ഗ്രൂപ്പ് ബിയിലെ ആവസാന മത്സരത്തില്‍ സമനിലയില്‍ പിടിച്ച് പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍ രണ്ടാം സ്ഥാനക്കാരായി എത്തി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനല്‍റ്റി കിക്ക് പാഴാക്കിയ ആവേശപ്പോരാട്ടത്തില്‍ ഇന്‍ജുറി...

കെയ്ന്‍ ഗെയ്മില്‍ പാനമയെ ഗോളില്‍ മുക്കി ഇംഗ്ലണ്ട്

മോസ്‌കോ: അപാര ഫോം തുടരുന്ന നായകന്റെ കരുത്തില്‍ ഗ്രൂപ്പ് ജി രണ്ടാം അങ്കത്തില്‍ പനാമയെ ഗോള്‍ മഴയില്‍ മുക്കി ഇംഗ്ലണ്ട്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് മുന്നിലായിരുന്ന ഇംഗ്ലണ്ട് രണ്ടാം...

ടോണി ക്രൂസിന്റെ അവിശ്വസിനീയ കിക്ക്; അവസാന മിനുട്ടില്‍ ജര്‍മ്മനിക്ക് ജീവശ്വാസം

ആദ്യ മത്സരത്തില്‍ മെക്‌സികോട് ഏറ്റ തോല്‍വിക്ക് ശേഷം കാത്തുകാത്തിരുന്ന് ഒടുവില്‍ ജര്‍മ്മനിക്ക് ജീവശ്വാസം. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ട ജര്‍മ്മനി സ്വീഡനെതിരെ കളത്തിലിറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് മതിയാകുമായിരുന്നില്ല....

കൊറിയന്‍ സ്വപ്‌നങ്ങള്‍ തകര്‍ത്ത് മെക്‌സിക്കോ പ്രീക്വാര്‍ട്ടറിലേക്ക്

റോസ്‌തോവ്: ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ തല്ലിയുടച്ച് മെക്‌സിക്കോ രണ്ടാം റൗണ്ടിലേക്ക്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെ തോല്‍പ്പിച്ച് കരുത്തുകാട്ടിയ മെക്‌സിക്കോ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കൊറിയയെ വീഴ്ത്തിയത്....

അന്നാ കരീനീനയും പിന്നെ ലുബിയങ്ക സ്‌ക്വയറും

കമാല്‍ വരദൂര്‍ റഷ്യന്‍ വിപ്ലവചരിത്രം പഠിക്കാത്തവരുണ്ടാവില്ല.. ലിയോ ടോള്‍സ്‌റ്റോയിയെ അറിയാത്തവരുമുണ്ടാവില്ല. ചരിത്രവും സാഹിത്യവും കൈകോര്‍ക്കുന്ന കാഴ്ചയില്‍ സമ്പന്നമാണ് ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യ. ചരിത്രത്തെ സ്‌നേഹിക്കാത്തവര്‍ ഇവിടെയില്ല. മോസ്‌ക്കോ നഗരത്തിലുടനീളം ചരിത്ര സ്മാരകങ്ങളാണ്....

ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന തകര്‍ന്നടിഞ്ഞു

മോസ്‌കോ: മൈതാനത്ത് തീര്‍ത്തും പരാജിതമായ അര്‍ജന്റീനന്‍ ടീമിനെ മിസിഹായുടെ കാലുകള്‍ക്കും രക്ഷിക്കാനായില്ല. ഗ്രൂപ്പിലെ താരതമ്യേന ദുര്‍ബലരായ ഐസ്‌ലന്റിനെതിരെ ആദ്യ മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതിന്റെ പാപഭാരവും പേറിയിറങ്ങിയ അര്‍ജന്റീന രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട്...

പെറു പുറത്ത്; തുടര്‍ച്ചയായ ജയത്തോടെ ഫ്രാന്‍സും രണ്ടാം റൗണ്ടില്‍

എകാതെരിന്‍ബര്‍ഗ്: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പ് രണ്ടാം റൗണ്ടില്‍. ലാറ്റിനമേരിക്കന്‍ കരുത്തരായ പെറുവിനെ 34-ാം മിനുട്ടില്‍ കെയ്‌ലിയന്‍ എംബാപ്പെ നേടിയ ഏക ഗോളിന് തോല്‍പ്പിച്ചാണ് ദിദിയര്‍ ദെഷാംപ്‌സിന്റെ സംഘം...

MOST POPULAR

-New Ads-