Wednesday, March 22, 2023
Tags Russia

Tag: russia

റഷ്യയുടെ വാക്‌സിന്‍ പലസ്തീന് നല്‍കും

ഗസ സിറ്റി: കോവിഡിനെതിരായി റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ സ്പുട്‌നിക് വി പലസ്തീനു ലഭിച്ചേക്കും. റഷ്യന്‍ വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഫലസ്തീനെ തെരഞ്ഞെടുത്തതില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്...

വാക്‌സിന്റെ ആദ്യ ബാച്ച് രണ്ടാഴ്ച്ചക്കുള്ളില്‍, വിദേശരാജ്യങ്ങള്‍ക്കും നല്‍കും; റഷ്യന്‍ ആരോഗ്യമന്ത്രി

മോസ്‌കോ: കോവിഡിനെതിരെ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ആദ്യ ബാച്ച് രണ്ടാഴ്ചക്കുളളില്‍ വിതരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ ആരോഗ്യമന്ത്രി. ആദ്യം രാജ്യത്തിനാണ് മുന്‍ഗണന. വാക്‌സിന് വലിയ തോതിലുളള കയറ്റുമതി സാധ്യതയുണ്ട്. ആദ്യഘട്ടത്തില്‍ ആഭ്യന്തര...

ലോകത്ത് ആദ്യമായി റഷ്യയില്‍ കോവിഡ് വാക്‌സിനേഷന്‍; ...

മോസ്‌കോ: റഷ്യയില്‍ കോവിഡ് വാക്‌സിനേഷന് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. തന്റെ മകള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ എടുത്തതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വെളിപ്പെടുത്തി. ഫലപ്രദമായ കോവിഡ് വാക്‌സിന്‍...

റഷ്യയുടെ കോവിഡ് വാക്‌സിന്‍ ആദ്യം എന്റെ ശരീരത്തില്‍ പരീക്ഷിക്കണമെന്ന് ഫിലിപ്പെന്‍സ് പ്രസിഡന്റ്

മനില: കോവിഡിനെതിരെ റഷ്യ ഇറക്കുന്ന വാക്‌സിന്‍ തന്റെ ശരീരത്തില്‍ ആദ്യം പ്രയോഗിക്കണമെന്ന് ഫിലിപ്പെന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍റ്റെ. വാക്‌സിന്‍ വന്നാല്‍ അത് ഞാന്‍ സ്വയം ശരീരത്തില്‍ കുത്തിവയ്ക്കും. അതും പൊതുജനമധ്യത്തിലെന്ന്...

ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ നാളെ; പ്രതീക്ഷയ്ക്കും ആശങ്കയ്ക്കുമിടയില്‍ ലോകം

മോസ്‌കോ: ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിക്കെതിരെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ റഷ്യ നാളെ രജിസ്റ്റര്‍ ചെയ്യും. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് ഓഗസ്റ്റ്...

ഒടുവില്‍ റഷ്യക്കാര്‍ കണ്ടെത്തി കൊറോണ വൈറസിന്റെ ദൗര്‍ബല്യത്തെ

കോവിഡിനെതിരെയുള്ള വാക്‌സിന്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെ, കൊറോണവൈറസിന് സാധാരണ ജലത്തില്‍ നിലനില്‍പ് അസാധ്യമാണെന്ന് റഷ്യയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയതായി സ്പുട്‌നിക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സൈബീരിയ വെക്ടര്‍ (VECTOR) സ്‌റ്റേറ്റ്...

കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ; മനുഷ്യരില്‍ പരീക്ഷണം വിജയകരം

മോസ്‌കോ: കൊവിഡ് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സര്‍വകലാശാല. സര്‍വകലാശാലയിലെ വളണ്ടിയര്‍മാരിലാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും...

കോവിഡില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റിനെ സംരക്ഷിക്കാന്‍ വസതിയില്‍ അണുനാശിനി തുരങ്കം

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന് കോവിഡില്‍ നിന്ന് സംരക്ഷിക്കുന്നതിന്റെ മുന്‍കരുതലിന്റെ ഭാഗമായി അണുനാശിനി തുരങ്കം സ്ഥാപിച്ചു. അദ്ദേഹത്തെ സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്ന് അദ്ദേഹത്തിന്റെ...

പൈലറ്റിന് കോവിഡ്; വന്ദേഭാരത് മിഷന്‍ എയര്‍ ഇന്ത്യവിമാനം തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ വന്ദേഭാരത് മിഷനില്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി പുറപ്പെട്ട എയര്‍ ഇന്ത്യവിമാനം തിരിച്ചുവിളിച്ചു. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യവിമാനമാണ് തിരിച്ചുവിളിച്ചത്. വന്ദേഭാരത് ദൗത്യത്തിന്റെ...

കോവിഡ് മഹാമാരി; അവസാന 24 മണിക്കൂറില്‍ ലോകത്ത് സംഭവിച്ചത്

ചൈനയിലെ വുഹാനില്‍ നിന്നും തുടക്കം കുറിച്ച കോവിഡ് 10 മഹാമാരിയില്‍ ലോകത്താകെ മരണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. ജാണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് സ്ഥിരികരിച്ച കൊറോണ വൈറസ് കേസുകള്‍...

MOST POPULAR

-New Ads-