Tag: rss-cpm attack
തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനുനേരെ ആര്‍എസ്എസ് ആക്രമണം
കണ്ണൂര്‍: തലശ്ശരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനു നേരെ ആര്‍എസ്എസ് ആക്രമണം. എരഞ്ഞോളി സ്വദേശി സുമിത്തിനാണ് തലക്കടിയേറ്റത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പിന്നിലെന്നാണ് ആരോപണം. എരഞ്ഞോളിപ്പാലത്തിനു സമീപമാണ് സംഭവം.
വാഹനത്തിന്റെ...
‘ക്രൂരതകള്‍ ചെയ്തിട്ടും പശ്ചാത്തപിക്കാത്ത ഏക പാര്‍ട്ടി കണ്ണൂരിലെ സി.പി.എമ്മാണ്’; ഏകെ. ആന്റണി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ശുഹൈബിനെ കൊന്നവരെയല്ല കണ്ടെത്തേണ്ടത് കൊല്ലിച്ചവരെയും പിടികൂടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി. ശുഹൈബിന്റെ കുടുംബത്തെ സന്ദര്‍ശിച്ചപ്പോഴാണ് ആന്റണി തന്റെ നിലപാട് വ്യക്തമാക്കിയത്.
ശുഹൈബിന്റെ കൊലപാതകത്തില്‍ ഉന്നതരായ സി.പി.എം...
കണ്ണൂര്‍ അശാന്തം; അക്രമങ്ങള്‍ സമാധാനയോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം
എപി താജുദ്ദീന്‍
കണ്ണൂര്‍: കണ്ണൂരില്‍ സമാധാനയോഗതീരുമാനത്തിന് ഒരു രാത്രിയുടെ ആയുസ്സ് പോലുമില്ല. വൈകുന്നേരം കലക്‌ടേറ്റില്‍ ചേര്‍ന്ന സമാധാനയോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്തും ആര്‍എസ്എസിനെ പ്രതിനിധീകരിച്ചെത്തിയ വത്സന്‍...
പ്രധാന ദിനപത്രങ്ങളുടെ ഡല്‍ഹി എഡിഷനില്‍ സംസ്ഥാനത്തിന്റെ ‘കേരളം നമ്പര്‍ വണ്‍’ പത്രപ്പരസ്യം
ന്യൂഡല്‍ഹി: ദേശീയ ചര്‍ച്ചയായ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതക വിവാദത്തിന് പത്രപരസ്യത്തിലൂടെ മറുപടിയുമായി കേരള സര്‍ക്കാര്‍. രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ കേരള സര്‍ക്കാറിനെ ദേശീയതലത്തില്‍ പ്രതിക്കൂട്ടിലാക്കാനും രാഷ്ട്രപതി ഭരണത്തിനും ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ...
“കടക്ക് പുറത്ത്…” വിചിത്ര നടപടിയില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തിയ സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ നടപടിക്ക് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെയാണ് മാധ്യമങ്ങളോട് 'കടക്ക്...
”കടക്ക് പുറത്ത്” മാധ്യമങ്ങളോട് സമനില തെറ്റി പിണറായി
തിരുവനന്തപുരം: തലസ്ഥാനത്ത് സമാധാനം പുനസ്ഥാനപിക്കുന്നതിനായി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ മാധ്യമങ്ങളോട് സമനില തെറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ബി.ജെ.പി-സി.പി.എം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് എത്തിയ മുഖ്യമന്ത്രി പിണറായി...
സംഘര്‍ഷം പടരാതിരിക്കാന്‍ സംയുക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംഘര്‍ഷം പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായി തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളുടെ ജീവനടുത്ത തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സമാധാന യോഗത്തിന് ശേഷം മാധ്യമങ്ങളോട്...
സംഘര്‍ഷം തുടരുന്നു; ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു
തിരുവനന്തപുരത്ത് സിപിഐഎം-ബിജെപി സംഘര്‍ഷം തുടരുന്നു. ആര്‍എസ്എസ് കാര്യവാഹകിന് വെട്ടേറ്റു. ആര്‍എസ്എസ് കാര്യവാഹക് ഇടവക്കോട് രാജേഷിനാണ് വെട്ടേറ്റത്. രാജേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം നഗരത്തില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം രൂക്ഷമായത്. സിപിഐഎം...
തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു
തലശ്ശേരി: തലശ്ശേരി നായനാര്‍ റോഡില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു. എരഞ്ഞോളി സ്വദേശി ശ്രീജന്‍ ബാബുവിനാണ് വെട്ടേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ ശ്രീജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു ആക്രമണം. എരഞ്ഞോളി പഞ്ചായത്ത്...