Thursday, September 28, 2023
Tags Rss attack

Tag: rss attack

ഇസ്‌ലാംമതം സ്വീകരിച്ച ദളിത് യുവാവിന് ബജ്‌റങ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം; തൊപ്പിയും താടിയും നിര്‍ബന്ധിച്ച്...

ഷാംലി: ദളിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെയുള്ള സംഘ്പരിവാര്‍ ആക്രമണം വീണ്ടും. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് യുവാവിന് നേരെ ബജ്‌റങ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പവന്‍കുമാര്‍ എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനമേറ്റത്....

‘വി വാണ്ട് ഹെര്‍ ബ്ലഡ്’; ദീപ നിശാന്തിനെതിരെ ബി.ജെ.പി ഐടിസെല്‍ മേധാവിയുടെ കൊലവിളി; പ്രതിഷേധം...

തിരുവനന്തപുരം: കഠ്‌വ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ അധ്യാപിക ദീപനിശാന്തിനെ ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഐ.ടി സെല്‍ മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രമേശ് കുമാര്‍ നായര്‍ എന്നയാളുടെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് 'അവളുടെ രക്തം കൂടി...

‘ദുര്‍ഗ്ഗാമാലതിക്കുള്ള പിന്തുണ ചെറുപ്പക്കാരിയായതിനാല്‍’; കഠ്‌വ പെണ്‍കുട്ടിക്ക് പിന്തുണ അര്‍പ്പിച്ച് ചിത്രം വരച്ച ദുര്‍ഗ്ഗാമാലതിക്ക് കെ.പി...

പാലക്കാട്: കഠ്‌വ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചിത്രം വരച്ച ദുര്‍ഗാ മാലതിയെ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല. ചെറുപ്പക്കാരി ആയതിനാലാണ് ചിത്രകാരിക്ക് എം.എല്‍.എമാരുടെയടക്കം പിന്തുണ ലഭിച്ചതെന്നായിരുന്നു ശശികലയുടെ പ്രസ്താവന. ദുര്‍ഗമാലതിക്കെതിരെ...

ഭിമ കൊറേഗാവ് അക്രമികള്‍ക്കെതിരെ മൊഴി നല്‍കിയ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍

ഭിമ കൊറേഗാവ് അക്രമികള്‍ക്കെതിരെ മൊഴി നല്‍കിയ ദലിത് പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂജ സാകതിനെയാണ്(19)വീടിന് സമീപത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അക്രമികള്‍ക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക്...

അഭയാര്‍ത്ഥി ക്യാമ്പിലെ തീപ്പിടിത്തം; ദുരിതങ്ങള്‍ വിട്ടൊഴിയാതെ റോഹിന്‍ഗ്യന്‍ ജീവിതം

ന്യൂഡല്‍ഹി: വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തസ്്‌ലീമയില്‍നിന്ന് മാഞ്ഞു തുടങ്ങിയിരിക്കുന്നു. സ്വയം മറക്കാന്‍ ശ്രമിക്കുകയാണെന്ന് പറയുന്നതാവും ഉചിതം. ദുരിതം നിറഞ്ഞ നാളുകള്‍ ഓര്‍ക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നേയില്ല. പിറന്ന മണ്ണില്‍നിന്ന് അഭയാര്‍ത്ഥിയാക്കപ്പെട്ടിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അന്നു തുടങ്ങിയതാണ്...

കോഴിക്കോട് വീടുകള്‍ക്ക് നേരെ ബോംബേറ്

കോഴിക്കോട്: പേരാമ്പ്രയില്‍ വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്. സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരയാണ് ബോംബേറ്. ഇന്നലെ രാത്രിയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹനീഫ്, സിദ്ധാര്‍ത്ഥ് എന്നിവരുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞതെന്നാണ് വിവരം അക്രമത്തിന്...

ആസിഫയുടെ വളര്‍ത്തു പിതാവിനെ ആശ്വസിപ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ജമ്മു: ജമ്മുകരാശ്മീരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ആസിഫയുടെ വളര്‍ത്തുപിതാവിനെ ആശ്വസിപ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഇന്ന് രാവിലെയാണ് ഇ.ടിയും സംഘവും ജമ്മുവിലെത്തിയത്. ജമ്മുവില്‍ നിന്നും അദ്ദേഹം നേരെ പോയത് ആസിഫയുടെ വളര്‍ത്തു...

‘കാണാതായ കുതിര വീട്ടില്‍ തിരിച്ചെത്തി; ആസിഫ മടങ്ങിയെത്തിയില്ല’; ആസിഫയുടെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളില്‍ പിതാവ്

ന്യൂഡല്‍ഹി: ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയുടെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളില്‍ കുടുംബം. സ്‌കൂളില്‍ പോകാത്ത ആസിഫയായിരുന്നു രസനയിലെ ആ വീട്ടിലെ കുതിരകളേയും ആടിനേയും മേക്കാന്‍ കാട്ടില്‍ പോയിരുന്നത്. ആട്ടിടയ വിഭാഗത്തിലെ പെണ്‍കുട്ടിയായിരുന്നു കൊല്ലപ്പെട്ട...

ആസിഫയുടെ കൊലപാതകം: പ്രതിഷേധവുമായി ബോളിവുഡ് താരങ്ങള്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍. താരങ്ങളായ സോനം കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, ജാവേദ് അക്തര്‍, ഷിരിഷ് കുന്ദന്‍ തുടങ്ങിയവര്‍...

‘ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യം ഇതാണോ’?; ആസിഫയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി സാനിയ മിര്‍സ

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ടെന്നിസ് താരം സാനിയ മിര്‍സ. ലോകത്തിനു മുന്നില്‍ നാം അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യം ഇതാണോയെന്ന് സാനിയ...

MOST POPULAR

-New Ads-