Tag: rss attack
സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ വിധി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
മുംബൈ: സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി കേണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെളിവുകള്‍ നിരത്തുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട കേസില്‍...
വാജ്‌പേയിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാത്തതിന് ജനപ്രതിനിധിക്ക് നേരെ അക്രമം, അറസ്റ്റ്; സഭാ ദൃശ്യങ്ങള്‍ പുറത്ത്
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ജനപ്രതിനിധിക്ക് നേരെ അക്രമം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു കോര്‍പ്പറേഷന്‍ മെമ്പര്‍ക്കു നേരെയാണ് അക്രമമുണ്ടായത്. അക്രമിക്കപ്പെട്ട ജനസേവകനെ തുടര്‍ന്ന് പൊലീസ്...
പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പിന്നില്‍ ആര്‍.എസ്.എസെന്ന് ആരോപണം
എറണാകുളം: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത് നിരവധി പേരുടെ ജീവന്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലം ജില്ലയിലെ ആലപ്പാട് സ്വദേശി ചിന്തു പ്രദീപിനെയാണ് ഇന്നലെ രാത്രി അതിമാരകമായി വെട്ടേറ്റത്.
പരിക്കേറ്റ ചിന്തു...
മുന്‍പ്രധാനമന്ത്രി വാജ്‌പേയിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിന് നേരെ യുവമോര്‍ച്ച ആക്രമണം
ന്യൂഡല്‍ഹി: സോഷ്യല്‍ ആക്ടിവിസ്റ്റ് സ്വാമി അഗ്നവേശിന് നേരെ യുവമോര്‍ച്ച ആക്രമണം. ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യക്ഷായ മാര്‍ഗില്‍ വെച്ചാണ് ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അഗ്നിവേശിനെ ആക്രമിച്ചത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി...
‘മീശ’ നോവല്‍ പുസ്തകമായി നാളെ ഇറങ്ങും
സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ പുസ്തകരൂപത്തില്‍ നാളെ പുറത്തിറങ്ങും. നേരത്തെ മീശ പുസ്തകമാക്കി പുറത്തിറക്കുമെന്ന് എസ്. ഹരീഷ് കോട്ടയത്ത് നടന്ന പുരോഗമന കലാസാഹിത്യ...
സുഷമാസ്വരാജിനെ ‘സുഷമാ ബീഗ’മാക്കി സംഘ്പരിവാര്‍; പ്രതികരിച്ച് മന്ത്രി തന്നെ രംഗത്ത്; പിന്തുണയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മിശ്രവിവാഹിതരായ ദമ്പതികളോട് ഹിന്ദുമതത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിയെടുത്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ സംഘപരിവാര്‍ അണികളുടെ സൈബര്‍ആക്രമണം. സുഷമ സ്വരാജിനെ 'സുഷമ ബീഗം' ആക്കിക്കൊണ്ടാണ് ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ചില...
ഫഹദ് വധം: ആര്‍.എസ്.എസുകാരന് ജീവപര്യന്തം
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഫഹദിനെ(9) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന് ജീവപര്യന്തം. IPC 341,302 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പ്രതി കല്യോട്ട് കണ്ണോത്ത് വിജയകുമാറിനാണ് കാസര്‍കോഡ് അഡീഷണല്‍...
ബലാത്സംഗ ഭീഷണി മുഴക്കിയ ബി.ജെ.പിക്കാര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇല്ല; വനിതാ ഡോക്ടര്‍ രാജിവെച്ചു
ഭോപ്പാല്‍: തന്നെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഡോക്ടര്‍ രാജി വെച്ചു. മൂന്നു മാസം മുമ്പാണ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ ജില്ലാ ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസറായ യുവതിയെ ബലാല്‍സംഗം ചെയ്യുമെന്ന്...
പ്രസ്‌ക്ലബ് കയറിയുള്ള ആക്രമണം കാടത്തം
തീവ്ര വര്‍ഗീയതയുടെ വിഷപ്പല്ലുകള്‍ക്കിടയില്‍ രാജ്യത്തിന്റെ പൈതൃകത്തെയും സനാതന ധര്‍മങ്ങളെയും ചവച്ചരച്ച് ചോര കുടിക്കുന്ന ആര്‍.എസ്.എസ്, 'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്' പക തീര്‍ക്കുന്ന കലികാല ഗതികേടില്‍ ആപതിച്ചിരിക്കുകയാണ്. മലപ്പുറം പ്രസ്‌ക്ലബില്‍ കയറി ചന്ദ്രിക ഫോട്ടോ...
മലപ്പുറം പ്രസ്‌ക്ലബില്‍ ആര്‍എസ്എസ് ആക്രമണം; ‘ചന്ദ്രിക’ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനം
മലപ്പുറം പ്രസ്‌ക്ലബില്‍ ആര്‍.എസ്.എസ് ആക്രമണം. 'ചന്ദ്രിക' ഫോട്ടോഗ്രാഫര്‍ ഫുഹാദിന് പരിക്കേറ്റു.
ഫുഹാദിനെ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍.എസ്.എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദിക്കുന്ന ചിത്രം പകര്‍ത്തിയെന്നാരോപിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫുഹാദിനെ മര്‍ദിച്ചത്.
ക്യാമറയും മൊബൈല്‍...