Tuesday, October 26, 2021
Tags Rss attack case

Tag: rss attack case

ഡല്‍ഹി അകലെയല്ല; കേരളത്തിലും മുസ്‌ലിങ്ങള്‍ക്കെതിരെ ആര്‍.എസ്.എസ് തീവ്രവാദികളുടെ കൊലവിളി

കോഴിക്കോട്: ഡല്‍ഹിയില്‍ സി.എ.എ അനുകൂലികളെന്ന പേരില്‍ സംഘപരിവാര്‍ അഴിഞ്ഞാടുമ്പോള്‍ അതിന്റെ ആവേശത്തില്‍ കേരളത്തിലും ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളും പ്രവര്‍ത്തകരും മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണവും കൊലവിളിയും തുടരുന്നു. ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍,...

ഡല്‍ഹിയില്‍ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്തത് ബി.ജെ.പി നേതാവ് കപില്‍ മിശ്ര

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ മുസ് ലിം വിരുദ്ധ ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്തത് ബി.ജെ.പി നേതാവ് കപില്‍ മിശ്ര. കഴിഞ്ഞ ദിവസം പൊലീസ് സാന്നിധ്യത്തിലായിരുന്നു കപില്‍...

കാസര്‍കോട് മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം

കാസർകോട്: കുമ്പളയിൽ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം. രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥികളായ ഹസന്‍ സെയ്ദ് (13), മുനാസ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്‌....

മലപ്പുറം പ്രസ് ക്ലബ്ബ് ആക്രമണം: മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും

തിരുവനന്തപുരം: മലപ്പുറം പ്രസ് ക്ലബിന് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം സര്‍ക്കാര്‍ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് പേരെ...

ഗാന്ധിവധ പരാമര്‍ശം: ആര്‍.എസ്.എസ് നല്‍കിയ പരാതിയില്‍ രാഹുല്‍ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി നോട്ടീസ്

താനെ: ആര്‍.എസ്.എസിനെതിരെയുള്ള പ്രസ്താവനകള്‍ നടത്തിയ കേസില്‍ നേരിട്ട് ഹാജരാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കോടതി നോട്ടിസ് അയച്ചു. ജൂണ്‍ 12 ന് ഹാജാരാകാനാണ് താനെ ജില്ല കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മാഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയത്...

MOST POPULAR

-New Ads-