Tag: rss attack
മാധ്യമങ്ങളിലൂടെ കഷണ്ടിയുള്ള ഒരാള്‍ക്ക് ചീപ്പ് വില്‍ക്കാന്‍ പോലും മോദിക്കാകും; ആളുകള്‍ അത് വാങ്ങുകയും വിഡ്ഢികളെ...
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയ ആഖ്യാനങ്ങള്‍ ചമയ്ക്കുകയാണെന്ന് വിഖ്യാത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. സ്റ്റോപ് ദ വാര്‍ കൊളിഷന്‍ സംഘടിപ്പിച്ച...
പുലിറ്റ്സര്‍ ജേതാക്കളെ അഭിനന്ദിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ ‘രാജ്യദ്രോഹി’ ആരോപണവുമായി ബിജെപി
പുലിറ്റ്സര്‍ സമ്മാനത്തിന് അര്‍ഹരായ മൂന്ന് മാധ്യമപ്രവര്‍ത്തകരെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹി ആരോപണവുമായി ബിജെപിയും സംഘ്പരിവാര്‍. ജമ്മു കശ്മീരില്‍ നിന്നുള്ള മൂന്ന് ഫോട്ടോ ജേണലിസ്റ്റുകളായ ചാന്നി ആനന്ദ്,...
പൗരത്വനിയമ പ്രതിഷേധക്കാര്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ ജില്ലയായ മോജ്പൂരില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ സംഘ്പരിവാര്‍ ആക്രമണം. 24 മണിക്കൂറിനിടയില്‍ ഇത് രണ്ടാമത്തെ സംഘര്‍ഷമാണ് പ്രദേശത്ത് നടക്കുന്നത്. ഡല്‍ഹിയിലെ ചാന്ദ് ബാഗില്‍ വടിവാളുകളുമായാണ് അക്രമികള്‍...
പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്; ജയ് ശ്രീ രാം മുഴക്കി പ്രതി കബില്‍
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഡല്‍ഹില്‍ വീണ്ടും വെടിവെപ്പ്. ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്കാണ് കപില്‍ ഗുര്‍ജാര്‍ എന്ന് യുവാവ്...
കാസര്‍കോടിനെ മുസഫര്‍നഗറാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു-മുസ്‌ലിം ലീഗ്
കാസര്‍കോട്: കാസര്‍കോടിനെ മുസഫര്‍നഗറാക്കാനാണ് സംഘപരിവാര്‍ തീവ്രവാദികള്‍ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് എ.കെ.എം അഷ്‌റഫ്. കുമ്പളയില്‍ സംഘപരിവാര്‍ മദ്രസാ വിദ്യാര്‍ത്ഥികളെ ആക്രമിച്ച പശ്ചാത്തലത്തിലാണ് എ.കെ.എം അഷ്‌റഫിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം...
‘അടുത്ത ദിവസങ്ങളില്‍ അവര്‍ എന്നെയും കൊലപ്പെടുത്തും’; ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയ പൊലീസ് ഓഫീസറുടെ ഭാര്യ
ലക്‌നൗ: അടുത്ത ദിവസങ്ങളില്‍ അവര്‍ എന്നെയും കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയ പൊലീസ് ഓഫീസര്‍ സുബോധ്കുമാര്‍ സിംഗിന്റെ ഭാര്യ രജനി സിംഗ്.
അടൂര്‍ ഗോപാലകൃഷ്ണനെതിരായ ഉന്മൂലന ഭീഷണി: ബി.ജെ.പി വക്താവിനെതിരെ കേസ്സെടുക്കണമെന്ന് കെ.പി.എ മജീദ്
കോഴിക്കോട്: വിഖ്യാത ചലചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ ഉന്മൂലന ഭീഷണി ഗൗരവകരമാണെന്നും രാജ്യം പത്മശ്രീ നല്‍കി ആദരിച്ച അന്തര്‍ദേശീയ-ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വിശ്വാത്തര പ്രതിഭയായ അടൂര്‍ ഗോപാലകൃഷ്ണനെ വരെ ചന്ദ്രനിലേക്ക്...
അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു; ആര്‍എസ്എസ് ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി
ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ പുകഴ്ത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ദേശീയ ആസ്ഥാനത്ത് വെച്ച്പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ ജെ.പി നദ്ദയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
കിഷന്‍ ഗഞ്ച് ഈദ് ദിന ആക്രമണം: സത്യമെന്ത്?
ഓരോരോ വാര്‍ത്തകള്‍ അസത്യങ്ങളായും ദുഷ്ടലാക്കോടെയും പരത്തുന്ന ഫാഷിസ്റ്റ് കുബുദ്ധി കൃത്യമായി ബോധ്യപ്പെട്ട ഒന്നായിരുന്നു ഇന്നലത്തെ കിഷന്‍ഗഞ്ച് ഈദ് ദിന കയ്യേറ്റ വാര്‍ത്തകള്‍. നേപ്പാള്‍ ബോര്‍ഡറിലെ പൊത്തിയ ബ്ലോക്കിലെ ഒരു ഗ്രാമത്തിലാണ്...
കാസര്‍കോട് മുസ്‌ലിം യുവാക്കള്‍ക്ക് പേര് ചോദിച്ച് മര്‍ദ്ദനം
മംഗലാപുരം വിമാനത്താവളത്തിലേക്ക് പോയ മുസ്‌ലിം യുവാക്കള്‍ക്ക് കാസര്‍കോട് നഗരത്തില്‍ വച്ച് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. കൊലക്കേസില്‍ ഉള്‍പ്പടെ പ്രതിയായ കാസര്‍കോട് കറന്തക്കാട് സ്വദേശി അജയകുമാര്‍ ഷെട്ടിയാണ്...