Sunday, October 1, 2023
Tags RSS agenda

Tag: RSS agenda

ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ രാജ്യദ്രോഹികളെന്ന് ബിജെപി എം.പി

ബംഗളൂരു: ബി.എസ്.എന്‍.എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച്  ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡേ. പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്കെതിരെ അധിക്ഷേപ...

ജയ് ഭജ്രംഗ്ബാലി; രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസയുമായി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ വേളയില്‍ മുഴുവന്‍ രാജ്യത്തെയും അഭിനന്ദിച്ച്് ഡല്‍ഹി മുഖ്യമന്ത്രി ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. അയോധ്യ ഭൂമി പൂജ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി...

രാമക്ഷേത്ര ശിലാസ്ഥാപനം; ഭരണഘടനാ പദവികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക...

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ മാറിനില്‍ക്കണമെന്നും രാഷ്ട്രീയ മുതലെടുപ്പിന് അവയെ ദുരുപയോഗം ചെയ്യരുതെന്നും കേരളത്തിലെ മത,രാഷ്ട്രീയ, സാമൂഹ്യ,സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ആവശ്യപ്പെട്ടു. മതേതര...

‘ആഗസ്ത് 5’; ഭൂമി പൂജക്ക് മുന്നേ ഡല്‍ഹിയിലെ ബാബര്‍ റോഡിന്റെ പേരു മാറ്റി ബിജെപി...

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങിന് നാളെ പ്രധാനമന്ത്രി നരേന്ദ്രമോജി നേതൃത്വം നല്‍കാനിരിക്കെ ഡല്‍ഹിയിലെ ബാബര്‍ റോഡിന്റെ പേര് ഏകപക്ഷീയമായി മാറ്റി ബിജെപി നേതാവ് വിജയ് ഗോയല്‍. ചൊവ്വാഴ്ച,...

രാം മന്ദിര്‍ ശിലാസ്ഥാപനത്തിന് വിളിക്കാഞ്ഞത് വളരെ മോശമായിപ്പോയി’; രഞ്ജന്‍ ഗൊഗോയിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയ്ക്ക് സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാത്തത് മോശമായിപ്പോയെന്ന പരിഹാസവുമായി മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. കോവിഡ് പടരുന്നതിനിടെ രാമക്ഷേത്രത്തിനുള്ള തറക്കല്ലിടല്‍...

ദേശീയ മിഷന്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; രാഹുലിന്റെ അക്രമണ ശൈലിയെ പിന്തുണച്ച് ദിഗ്വിജയ് സിങ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചുവരവും ദേശീയ രാഷ്ടീയത്തില്‍ ബിജെപിക്കെതിരെ അദ്ദേഹം പുലര്‍ത്തുന്ന അക്രമണ ശൈലിയും പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയാവുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ വിഷയങ്ങളിലും...

ചാണകം, കൊറോണ ഗോ, ഗണേഷ് ശസ്ത്രക്രിയ; അബദ്ധ പ്രചരണങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കപില്‍...

ന്യൂഡല്‍ഹി: കോവിഡ് കാലത്തെ ശാസത്രീയമായ പ്രതിരോധ പ്രവര്‍ത്തനത്തിന് പകരം മോദി സര്‍ക്കാര്‍ സമയം ചലവഴിച്ച അബദ്ധ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ...

വളരെക്കാലമൊന്നും ആയിട്ടില്ല; നെഹ്‌റുവിനെ കുറിച്ചുള്ള വാജ്പേയിയുടെ പാര്‍ലമെന്റ് പ്രസംഗം പങ്കുവെച്ച് രാമചന്ദ്രഗുഹ

ന്യൂഡല്‍ഹി: ഭരണപരാജയങ്ങള്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പഴിചാരുന്ന ബിജെപിയുടേയും മോദി സര്‍ക്കാറിന്റെയും നിലപാടിന് വിരുദ്ധമായി നെഹ്റുമായുള്ള ബന്ധത്തെക്കുറിച്ച് വാജ്പേയി സംസാരിക്കുന്ന പഴയ ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു.

കേന്ദ്ര നടപടി യോഗിക്ക് തിരിച്ചടി; പ്രിയങ്ക ലക്‌നൗവിലേക്ക്-ഉത്തര്‍പ്രദേശില്‍ പോരാട്ടം കനക്കും

ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും രാഷ്ട്രീയം ലക്ഷ്യംവെച്ചുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. ഡല്‍ഹിയിലെ വസതി ഒഴിയാന്‍ എഐസിസി ജനറല്‍ സെകട്ടറി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നിര്‍ദേശം നല്‍കിയതാണ്...

മൂന്നു വയസ്സുകാരന്റെ കരച്ചില്‍; കശ്മീരിലെ ദാരുണകാഴ്ചയേയും ട്രോളി ബിജെപി ഐടി സെല്‍ മേധാവി-പ്രതിഷേധം കത്തുന്നു

കശ്മീരിലെ സോപോറില്‍ ബുധനാഴ്ച നടന്ന കരളലിയിക്കുന്ന സംഭവത്തിലും ട്രോളുമായെത്തിയ ബിജെപി ഐടി സെല്‍ മേധാവി സാംബിത് പത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുന്നു. ബുധനാഴ്ച രാവിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍...

MOST POPULAR

-New Ads-