Tag: RSS
കോവിഡ് കാലത്തെ രാമക്ഷേത്ര ഭൂമി പൂജക്കെതിരെ ഹര്‍ജി നല്കി; സാമൂഹ്യ പ്രവര്ത്തകന് ആര്‍എസ്എസ് വധഭീഷണി
അലഹബാദ്: കോവിഡ് വ്യാപനം കണക്കിലെടുത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായ ഭൂമി പൂജ തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയ മഹാരാഷ്ട്രയിലെ സാമൂഹ്യ പ്രവര്ത്തകന് ആര്‍എസ്എസ് വധഭീഷണി. സാകേത് ഗോഖലെ എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ്...
ഡല്‍ഹി കലാപം; 16 ആര്‍എസ്എസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം
ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ 48 കാരനായ പര്‍വേസ് കൊല്ലപ്പെട്ട സംഭവത്തില്‍ 16 ആര്.എസ്.എസുകാര്‍ക്കെതിരെ കുറ്റപത്രം. കൊലപാതകം, കലാപം, മാരകമായ ആയുധങ്ങള്‍ കൈവശം വെച്ചു, അകാരണമായി സംഘം ചേര്‍ന്നു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ...
ആവാം ആക്കരുത്; പാലത്തായി പീഡനക്കേസില്‍ മന്ത്രി ശൈലജയുടെ കുറിപ്പിന് മറുപടിയുമായി മുഫീദ തസ്നി
തിരുവനനന്തപുരം: വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രിയായ കെ കെ ശൈലജയുടെ മണ്ഡത്തില്‍ ബാലിക പീഡിപ്പിക്കപ്പെട്ട പാലത്തായിക്കേസില്‍ ബിജെപിക്കാരനായ പ്രതിക്ക് ജാമ്യം കിട്ടിയ സംഭവത്തില്‍ പ്രതികരണവുമായി എത്തിയ ആരോഗ്യമന്ത്രിക്ക് മറുപടിയുമായി എംഎസ്എഫ് ഹരിത...
പാലത്തായി പീഡനക്കേസിൽ ആര്‍എസ്എസുകാരനു വേണ്ടി ഞാൻ നിലകൊണ്ടെന്ന് ആരും വിശ്വസിക്കില്ലെന്ന് മന്ത്രി ശൈലജ
തിരുവനനന്തപുരം: മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയന്റെയും വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രിയായ കെ കെ ശൈലജയുടെയൂടെ മൂക്കിന് താഴെയായി പാലത്തായി പീഡനക്കേസിലെ ബിജെപിക്കാരനായ പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങിയ സംഭവത്തില്‍ പ്രതിഷേധമുയരുന്നതിനിടെ പ്രതികരണവുമായി...
ഇരിട്ടിയില്‍ ആര്‍എസ്എസ് നേതാവിന്റെ പാരലല്‍ കോളേജിന് സിപിഎമ്മിന്റെ സഹായം
കണ്ണൂര്‍ : ഇരിട്ടിയില്‍ ആര്‍എസ്എസ് നേതാവിന്റെ സമാന്തര കോളേജിന് സിപിഎം ഭരിക്കുന്ന നഗരസഭ രഹസ്യസഹായം നല്‍കിയത് വിവാദത്തില്‍. ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള ഇരിട്ടി പ്രഗതി കോളേജിന് ലഭിച്ച...
സിനിമ സെറ്റ് പൊളിച്ച സംഭവം; അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊച്ചി: കാലടിയില്‍ സിനിമയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ അഖില ഹിന്ദു പരിഷത്തിന്റെ അഞ്ച് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റാണ് ഇവര്‍ പൊളിച്ചത്. സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസാണ് കേസെടുത്തത്....
ഹൈദരലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തല്‍ ആര്.എസ്.എസ് പ്രവര്ത്തകന് അറസ്റ്റില്‍
തിരൂരങ്ങാടി: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ആര്.എസ്.എസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ്...
ആര്.എസ്.എസിനെ നിരോധിക്കുക; ട്വിറ്ററില്‍ തരംഗമായി ഹാഷ് ടാഗ് ക്യാമ്പയിന്
ന്യൂഡല്‍ഹി: ഹിന്ദുത്വ ഭീകരസംഘടനയായ ആര്.എസ്.എസിനെ നിരോധിക്കണമെന്ന ഹാഷ് ടാഗ് ക്യാമ്പയിന് ട്വിറ്ററില്‍ തരംഗമാവുന്നു. ട്വിറ്റര്‍ ട്രെന്‍ഡില്‍ ബാന്‍ ആര്.എസ്.എസ് ഹാഷ് ടാഗ് ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. കൊറോണയുടെ പേരില്‍ ആര്.എസ്.എസ്...
ലോക്ക്ഡൗണ്‍ കാലത്തും ശാഖായോഗവും രാഷ്ട്രീയ മുതലെടുപ്പും; ബി.ജെ.പിക്കും ആര്.എസ്.എസിനുമെതിരെ അഖിലേഷ് യാദവ്
ലക്നൌ: ലോക്ക്ഡൌണിന് ഇടയില്‍ ആര്‍എസ്എസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് ആര്‍എസ്എസ്...
തെലങ്കാനയില്‍ നിയമം കൈയിലെടുത്ത് ആര്.എസ്.എസിന്റെ വാഹനപരിശോധന!
ഹൈദരാബാദ്: ലോക്ക്ഡൗണില്‍ നിയമം കൈയിലെടുത്ത് ആര്.എസ്.എസിന്റെ വാഹനപരിശോധന. തെലങ്കാനയിലെ ചിലയിടങ്ങളിലാണ് ആര്.എസ്.എസ് യൂണിഫോമില്‍ കുറുവടിയുമേന്തി വാഹന പരിശോധന നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാണ്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ...