Tag: ronaldo
കൊറോണയെ പൊരുതി തോല്‍പ്പിക്കാന്‍ റൊണാള്‍ഡോ; സി.ആര് 7 ഹോട്ടലുകള്‍ ആസ്പത്രിയാകുന്നു
ഫുട്ബോളിലെ സൂപ്പര്‍താരം എന്ന പദവി പോലെ മാതൃകാപരമായ തീരുമാനങ്ങള്‍ക്കൊണ്ട് ലോകത്തെ അതിശയിപ്പിച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പോര്ച്ചുഗീസുകാരന്. ഇപ്പോഴിതാ ലോകം കോവിഡ്19 ആശങ്കയില്‍ നില്‍ക്കെ മാതൃകാപരമായ ഒരു തീരുമാനം...
ബാഴ്സ വിടുകയാണോ?; മനസ്സ് തുറന്ന് മെസ്സി
ബാഴ്സ വിട്ട് പോവുന്നതില്‍ മെസ്സിക്ക് വേണമെങ്കില്‍ തീരുമാനിക്കാമെന്ന ക്ലബ്ബ് മേധാവിയുടെ ബര്‍തോമ്യോയുടെ അഭിപ്രായപ്രകടനം മെസ്സി ബാഴ്സ വിടുന്നതിന്റെ സൂചനയായിട്ടാണ് പലരും കണ്ടത്. എന്നാല്‍ വിഷയത്തില്‍ തന്റെ നിലപാട്...
നെയ്മര്‍ മികച്ച താരം; തോല്‍വിയോടെ പി.എസ്.ജിയുടെ സീസണ് വിരാമം
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജര്മയ്ന് ഞെട്ടിക്കുന്ന തോല്‍വി. അഞ്ചാം സ്ഥാനക്കാരായ റെന്നസാണ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പി.എസ്.ജിയെ അട്ടിമറിച്ചത്.
അതിനിടെ ബ്രീസീല്‍...
നികുതി വെട്ടിപ്പ്: ക്രിസ്റ്റ്യാനോ ജയിലിലേക്ക്
മാഡ്രിഡ് : ടാക്സ് വെട്ടിപ്പു കേസില്‍ അന്വേഷണം നേരിടുന്ന റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ജയിലിലേക്കോ...? ടാക്സ് വെട്ടിപ്പു നടത്തിയെന്നാരോപിച്ച്
പോര്‍ച്ചുഗീസ് താരത്തെ ജയിലിലടക്കണമെന്ന് സ്പാനിഷ് ടാക്സ് ഏജന്‍സിയുടെ കുറ്റകൃത്യ വിഭാഗം...
ക്രിസ്റ്റ്യാനോ എന്റെ സുഹൃത്തല്ല ലയണല്‍ മെസ്സി
ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ സുഹൃത്തല്ലെന്ന് മുന്‍ ലോക ഫുട്ബോളര് ലയണല്‍ മെസ്സി. കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പുരസ്കാരം ഏറ്റൂവാങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ക്രിസ്റ്റിയനോയുമായുള്ള ബന്ധത്തെക്കുറിച്ച് മെസ്സി...
ചാമ്പ്യന്‍സ് ലീഗ്: റയലിന് തകര്‍പ്പന്‍ ജയം ; ക്രിസ്റ്റിയാനോക്ക് റെക്കോര്‍ഡ്, ഗോളില്‍മെസ്സിയെ പിന്നിലാക്കി
സൈപ്രസ് : ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരില്‍ സൈപ്രസ് ക്ലബായ അപോയലിനെ എതിരില്ലാത്ത ആറു ഗോളിന് മുക്കി നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. ലാലീഗില്‍ കഴിഞ്ഞവാരം അത്ലറ്റിക്കോ മാഡ്രിഡുമായി...
സ്പെയ്നില്‍ ഇന്ന് മാഡ്രിഡ് പോര് :ക്രിസ്റ്റിയാനോക്ക് നിര്‍ണായകം
മാഡ്രിഡ്: സ്പെയ്നില്‍ ഇന്ന് മാഡ്രിഡ് പോര്. നഗരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും ലാലീഗയില്‍ മുഖാമുഖം ബലപരീക്ഷണം നടത്തും. പോയിന്റ് ടേബിളില്‍ ബാര്‍സിലോണയുമായി 11 പോയിന്റ് പിന്നിലുള്ള റയലിന് ഇന്നത്തെ കളി ജയിക്കാനായില്ലെങ്കില്‍...
ലാലീഗയില്‍ ഗോളടിച്ചില്ല; ആഘോഷത്തില്‍ പങ്കെടുക്കാതെ ക്രിസ്റ്റിയാനോ മടങ്ങി
മാഡ്രിഡ് : തുടര്‍ തോല്‍വികള്‍ അവസാനിപ്പിച്ച് റയല്‍ മാഡ്രിഡ് ജയിച്ചു കയറിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്േഡാക്ക് സന്തോഷിക്കാന്‍ അതുമതിയായിരുന്നില്ല. ലീഗില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ലാസ് പല്‍മാസിനെ തോല്‍പ്പിച്ച റയല്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാതെ...
എന്റെ ഗോള്‍ കാണണമെങ്കില്‍ ഗൂഗിളില്‍ നോക്കൂ; വിമര്‍ശകരോട് ക്രിസ്റ്റിയാനോ
ലണ്ടന്‍: തന്റെ പ്രകടനത്തില്‍ അസ്വസ്ഥതയുള്ളവര്‍ക്ക് ഗോളുകള്‍ കാണണമെങ്കില്‍ ഗൂഗിളില്‍ നോക്കാമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോട്സ്പറിനെതിരെ വഴങ്ങിയ തോല്‍വിക്കു ശേഷമായിരുന്നു സൂപ്പര്‍ താരത്തിന്റെ പ്രസ്താവന. 2017-18 സീസണില്‍ പന്ത്രണ്ട് മത്സരങ്ങളില്‍...
ചാമ്പ്യന്‍സ് ലീഗ് വെംബ്ലിയില്‍ റയലിന് കന്നിയങ്കം ; ഗോള്‍വേട്ട തുടരാന്‍ റൊണാള്‍ഡോ
ലണ്ടന്‍ : ലോക പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തില്‍ സ്പാനിഷ് ടീം റയല്‍ മാഡ്രിഡ് ഇന്ന് പന്തുതട്ടും. ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ദേശീയ ഹോം ഗ്രൗണ്ടായ വെംബ്ലി റയല്‍ മാഡ്രിന്റെ മത്സരത്തിന് വേദിയാകുന്നത്....