Wednesday, April 14, 2021
Tags Rohith Sharma

Tag: Rohith Sharma

ബ്രാഡ്മാന്റെ ആ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ

റാഞ്ചി: ടെസ്റ്റ് ഓപ്പണറായിറങ്ങി വിസ്മയ ഫോം തുടരുകയാണ് രോഹിത് ശര്‍മ്മ. റാഞ്ചി ടെസ്റ്റില്‍ വീരു സ്‌റ്റൈലില്‍ സിക്‌സര്‍ പായിച്ച് ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത്...

കോലിയെ മറികടന്നു, ആ റെക്കോഡ് ഇനി രോഹിതിന് സ്വന്തം

ഫ്‌ളോറിഡ: ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കിയ റെക്കോഡ് ഇനി രോഹിത് ശര്‍മയ്ക്ക് സ്വന്തം. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ട്വന്റി 20യില്‍ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് റെക്കോഡ്...

ഐ.സി.സിയുടെ നായകനായി വില്യംസണ്‍; ലോക ഇലവനെ പ്രഖ്യാപിച്ചു; ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍ മാത്രം

2019 ലോകകപ്പ് അവസാനിച്ചതോടെ ലോക ഇലവനെ പ്രഖ്യാപിച്ച് ഐസിസി. പന്ത്രണ്ടാം ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് നാല് പേര്‍ ടീമിലിടം പിടിച്ചപ്പോള്‍ ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും ക്രിക്കറ്റ് ആരാധകരുടെ...

സച്ചിന്റെ റെക്കോര്‍ഡ് രോഹിത് മറികടക്കുമോ ? ; ഇന്ത്യ-ന്യൂസിലാന്റ് സെമി നാളെ

റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ ചേര്‍ക്കാന്‍ രോഹിത്ത് തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇപ്പോള്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ലോകകപ്പിലും രോഹിത്ത് നേടിയ റെക്കോര്‍ഡുകള്‍ ഒന്നും രണ്ടും അല്ല അഞ്ചെണ്ണം....

അവസാന പന്ത് വരെ ആവേശം; ചിന്നസ്വാമിയില്‍ മുംബൈസ്വാമി

ബംഗളൂരു: ഇന്ത്യന്‍ നായകന്‍ വിരാത് കോലി നയിച്ച ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സും ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ നയിച്ച മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടം ...

ടി-20പരമ്പര: രോഹിത്തിന് റെക്കോര്‍ഡ്, ധോണിക്കും കോഹ്‌ലിക്കും കഴിയാത്ത നേട്ടം

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി-20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രോഹിത് ശര്‍മക്ക് റെക്കോര്‍ഡ്. നായകനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ആദ്യ നാലു മത്സരങ്ങള്‍ വിജയ സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ചരിത്ര പരമ്പര...

രോഹിത് വിശ്വരൂപം പുറത്തെടുത്തു : ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കന്നി സെഞ്ച്വറി

പോര്‍ട്ട് എലിസബത്ത്: ഒടുവില്‍ രോഹിത് ശര്‍മ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കാത്തിരുന്ന കന്നി സെഞ്ച്വറി ആ ബാറ്റില്‍ നിന്നു പിറന്നു. 107 പന്തില്‍ 10 ഫോറിന്റെയും നാലു സിക്‌സിന്റെയും സഹായത്തോടെയാണ് രോഹിത്...

രോഹിത് പൂരം

  ഇന്‍ഡോര്‍: അപാര ഫോമിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ ഇരട്ട ശതകങ്ങളുടെ ലോക റെക്കോര്‍ഡ് കുറിച്ച് ദിവസങ്ങള്‍ പിന്നിടവെ ടി-20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയുമായി രോഹിത് ഇന്ത്യയെ പരമ്പര വിജയത്തിലേക്ക്...

MOST POPULAR

-New Ads-