Tag: rocket attack
ഇറാഖില്‍ വീണ്ടും റോക്കറ്റ് ആക്രമണം; പതിച്ചത് യു.എസ് എംബസിക്കു സമീപം
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം. അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണിലാണ് രണ്ട് റോക്കറ്റുകള്‍ പതിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ്...