Tag: Robert Vadra
പ്രിയങ്കയെ കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു; അത്യധികം അസ്വസ്ഥനാണെന്നും റോബര്‍ട്ട് വദ്ര
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉത്തര്‍പ്രദേശ് പൊലിസിനാല്‍ കയ്യേറ്റം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ പ്രവര്‍ത്തകന്റെ വീട്ടില്‍ സന്ദര്‍ശിക്കാനൊരുങ്ങിയ പ്രിയങ്കയെ...
പ്രിയങ്കയുടെ വസതിയിലെ സുരക്ഷാ വീഴ്ച; പ്രതികരണവുമായി റോബര്‍ട്ട് വദ്ര
ന്യൂഡല്‍ഹി: നെഹ്റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയുടെ വസതിയില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചതില് പ്രതികരണവുമായി പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. പ്രിയങ്കയുടെ സുരക്ഷ...
റോബര്‍ട്ട് വദ്രക്കും സഹായിക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ്
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വദ്രക്കും സഹായി മനോജ് അറോറക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണ കോടതി വദ്രക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ്...
മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കാന്‍ പ്രിയങ്ക തയ്യാറെന്ന് റോബര്‍ട്ട് വാദ്ര
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരെ വാരാണാസിയില്‍ മത്സരിക്കാന്‍ പ്രിയങ്കഗാന്ധി തയ്യാറാണെന്ന് റോബര്‍ട്ട് വാദ്ര. നേരത്തെ, പ്രിയങ്ക മോദിക്കെതിരെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മോദിക്കെതിരെ പ്രിയങ്ക മത്സരിക്കാനും തയ്യാറാണെന്നുള്ള ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ...
റോബര്‍ട്ട് വദ്രക്ക് ഉപാധികളോടെ ജാമ്യം
ന്യൂഡല്‍ഹി: റോബര്‍ട്ട് വദ്രക്ക് ഡല്‍ഹി പട്യാല ഹൗസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ലണ്ടനില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ജാമ്യം ലഭിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം, അനുമതി...
ആരോപണം അടിസ്ഥാനരഹിതം; റോബര്‍ട്ട് വാദ്രയുടെ അറസ്റ്റ് തടഞ്ഞ് കോടതി
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ ഈ മാസം 27 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി. കള്ളപ്പണം ഉപയോഗിച്ച്...
പ്രിയങ്കക്ക് പിന്നാലെ റോബര്‍ട്ട് വദ്രയും സജീവരാഷ്ട്രീയത്തിലേക്ക്?
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ, റോബര്‍ട്ട് വദ്രയും സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വദ്ര ഫെയ്സ്ബുക്കില്‍ കുറിക്കുകയായിരുന്നു. ഇതോടെയാണ് വദ്രയുടെ...
ബി.ജെ.പിയുടെ ഗൂഢാലോചന, പ്രതിപക്ഷം ഒറ്റക്കെട്ടായി റോബര്‍ട്ട് വദ്രക്കൊപ്പം നില്ക്കും’; മമത ബാനര്‍ജി
ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്തതിനു പിന്നാലെ വദ്രക്ക് പിന്തുണയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി രംഗത്ത്. പ്രതിപക്ഷമാകെ ഒറ്റക്കെട്ടായി വദ്രക്കൊപ്പമുണ്ടാകുമെന്നും...
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റു
ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്ക ഗാന്ധി ഏറ്റെടുത്തു. ബുധനാഴ്ച വൈകിട്ടോടെ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് പ്രിയങ്ക ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്.
വാദ്രയെ ചോദ്യം ചെയ്തത് നാല് മണിക്കൂര്‍; സത്യം എല്ലാവര്ക്കും അറിയാമെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. നാലു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍...