Tag: ROBBERY
ഞെട്ടിപ്പിക്കുന്ന ആസൂത്രണം; കാര്‍ കൊള്ളയുടെ ദൃശ്യങ്ങള്‍ പുറത്ത്
ഡല്‍ഹി: ഓഖ്ല മേഖലയിലെ കുപ്രസിദ്ധ കൊള്ള സംഘമായ തക് തക് ഗ്യാങ് നടത്തിയ കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ പുറത്ത്. കാറിലെ ഒരു വിന്‍ഡോയില്‍ തട്ടി ഡ്രൈവറുടെ ശ്രദ്ധതിരിയുന്ന സമയത്ത് കവര്‍ച്ച നടത്തുന്നതാണ്...
ഭീതിയുണര്‍ത്തി രാത്രി സഞ്ചാരികള്‍; ഒരാള്‍കൂടി പിടിയില്‍
കോഴിക്കോട്: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി രാത്രി നടത്തക്കാരുടെ അഴിഞ്ഞാട്ടം. ബേപ്പൂരില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി സംശയാസ്പദമായി കറങ്ങിനടന്ന യുവാവ് പിടിയിലായത് മാരകായുധങ്ങള്‍ സഹിതം. കോയവളപ്പില്‍ കൊണ്ടാരം...
മലബാര്‍ എക്സ്പ്രസിലും മംഗളൂരൂ സൂപ്പര്‍ ഫാസ്റ്റിലും വന്‍ സ്വര്‍ണ കവര്‍ച്ച
ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ സ്വര്‍ണ കവര്‍ച്ച. 60 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണമാണ് കവര്‍ന്നത്. തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്സ്പ്രസില്‍ കാഞ്ഞങ്ങാട് സ്വദേശിനിയുടെ 15 പവന് സ്വര്‍ണം...
ജ്വല്ലറി കൊള്ളയടിച്ചു; തെളിവ് ഇല്ലാതാക്കാന്‍ സി.സി.ടി.വി റെക്കോര്‍ഡിന് പകരം കൊണ്ടുപോയത് ടി.വിയുടെ സെറ്റ് ടോപ്പ്...
ജ്വല്ലറി കൊള്ളയടിച്ചതിനു ശേഷം തെളിവ് ഇല്ലാതാക്കാന്‍ സി.സി.ടിവിയുടെ ഡിജിറ്റല്‍ റെക്കോര്‍ഡറിന് പകരം തട്ടിയെടുത്തത് ടി.വിയുടെ സെറ്റ് ടോപ്പ് ബോക്സ്. ഔട്ടര്‍ ഡല്‍ഹിയിലെ ബീഗംപുറിലാണ് സംഭവം. തോക്കുമായി ജ്വല്ലറിയില്‍ കടന്ന...
ആടിനെ മോഷ്ടിച്ച കേസില്‍ 41 വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍
ആടിനെ മോഷ്ടിച്ച കേസിലെ പ്രതിയെ 41 വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. ത്രിപുര മേഖില്‍പാര തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ ബച്ചു കൗളി(58)നെയാണ് കഴിഞ്ഞദിവസം ത്രിപുര പോലീസ് അറസ്റ്റ് ചെയ്തത്.
ബാങ്കുകളുടെ വ്യാജ ആപ്പിന്റെ പേരില്‍ വന്‍ തട്ടിപ്പ്
ഡല്‍ഹി : ക്രഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്താം എന്ന പേരില്‍ ബാങ്കുകളുടെ വ്യാജ ആപ്പിന്റെ പേരില്‍ തട്ടിപ്പ്. ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആര്‍ബിഎല്‍ എന്നീ ബാങ്കുകളുടെ പേരിലാണ് തട്ടിപ്പ്. ഗൂഗിള്‍ പ്ലേ...
ഭാര്യയുടെ യൂണിഫോം കാമുകിക്ക് നല്കി പൊലിസ് വേഷത്തില്‍ കവര്‍ച്ച; ഇരുവരും അറസ്റ്റില്‍
ഭോപ്പാല്‍: പൊലീസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ യൂണിഫോം കാമുകിയെ ഉടുപ്പിച്ച് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പേരും അറസ്റ്റില്‍. ഉദ്യോഗസ്ഥയുടെ ഭര്‍ത്താവും കാമുകിയുമാണ് അറസ്റ്റിലായത്. ഇന്‍ഡോറിലാണ്...
കോഴിക്കോട് ഓമശ്ശേരിയില്‍ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച;ഒരാള്‍ പിടിയില്‍; സി.സി ടി.വി ദൃശ്യം...
കോഴിക്കോട് ഓമശ്ശേരിയില്‍ തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം. മൂന്ന് പേരടങ്ങുന്ന സംഘമാണ് കവര്‍ച്ചക്ക് ശ്രമിച്ചത്. ഒരു അന്യസംസ്ഥാനക്കാരന് പിടിയിലായി. രണ്ട് പേര് രക്ഷപ്പെട്ടു.
ബൈക്ക് മോഷണം; കോഴിക്കോട് എട്ടംഗ സംഘം പൊലീസ് പിടിയില്‍
കോഴിക്കോട്: നഗരത്തിലെ നിരവധി ബൈക്ക് മോഷണകേസുകളില്‍ പൊലീസ് തെരയുന്ന ഏഴംഗ സംഘം പൊലീസ് പിടിയില്‍. ഞായറാഴ്ച ഉച്ചക്ക് എസ്.കെ ടെമ്പിള്‍ റോഡില്‍ വെച്ച് സംശയാസ്പദമായ രീതിയില്‍ പള്‍സര്‍ ബൈക്കില്‍ സഞ്ചരിച്ച രണ്ട്...
കോഴിക്കോട്ടെ ബാങ്ക് ലോക്കറിലെ സ്വര്‍ണമോഷണം: ആറ് വര്‍ഷമായിട്ടും കുറ്റപത്രമായില്ല
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് മുഖ്യശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ ആറു വര്‍ഷമാകുമ്പോഴും കുറ്റപത്രമായില്ല. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് കേസ് അന്വേഷിക്കുന്നതെങ്കിലും കാര്യമായ നടപടികളൊന്നുമില്ലാത്ത അവസ്ഥയിലാണ്....