Tag: rmp
ഒഞ്ചിയത്ത് ആര്‍.എം.പി പ്രവര്‍ത്തകന്റെ വീട് അക്രമിച്ചു; പിന്നില്‍ സിപിഎമ്മെന്ന്
ഒഞ്ചിയം എടക്കണ്ടിക്കുന്നില്‍ ആര്‍ എം പി ഐ പ്രവര്‍ത്തകന്റെ വീട്ടിനു നേരെ അക്രമം. ഒഞ്ചിയം സമര സേനാനി പരേതനായ മനക്കല്‍ത്താഴക്കുനി ഗോവിന്ദന്റെ മകന്‍ എം കെ സുനില്‍...
‘ജയരാജനെ തോല്‍പ്പിക്കാന്‍ യു.ഡി.എഫിനെ പിന്തുണക്കും, വടകരയില്‍ മത്സരിക്കില്ല’: നിലപാട് വ്യക്തമാക്കി ആര്‍.എം.പി
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് വ്യക്തമാക്കി ആര്‍.എം.പി. സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജന്റെ തോല്‍വി ഉറപ്പാക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം നില്‍ക്കുമെന്നും ആര്‍എംപി നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു.
ഒഞ്ചിയത്ത് കാലിടറി വീണ്ടും സി.പി.എം; ഉപതെഞ്ഞെടുപ്പില്‍ ആര്‍.എം.പിക്ക് വമ്പന്‍ വിജയം
കോഴിക്കോട്: ഒഞ്ചിയത്തെ മണ്ണില്‍ വീണ്ടും സി.പി.എമ്മിന് കാലിടറി. ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍.എം.പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.ശ്രീജിത്തിന് വമ്പന്‍ വിജയം. ഇവിടെ 308 വോട്ടുകള്‍ക്കാണ്...