Sunday, April 18, 2021
Tags Rk nagar

Tag: rk nagar

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്; അണ്ണാഡിഎംകെയില്‍ പൊട്ടിത്തെറി: 3 മന്ത്രിമാര്‍ യോഗത്തിനെത്തിയില്ല, 6 പേരെ പുറത്താക്കി

ചെന്നൈ: ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ടിടിവി ദിനകരനെ പിന്തുണച്ച പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെ എഐഡിഎംകെയുടെനടപടി. പിന്തുണച്ച ആറ് ഭാരവാഹികളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടാണ് നടപടി. എസ്.വെട്രിവേല്‍,...

ഭീമമായ ഭൂരിപക്ഷവുമായി ദിനകരന്‍; സര്‍ക്കാര്‍ മൂന്ന് മാസത്തിനകം വീഴുമെന്നും വിമത നേതാവ്

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പു ഫലം അനുകൂലമായതോടെ തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന പ്രതികരണവുമായി അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവ് ടി.ടി.വി. ദിനകരന്‍. ചിഹ്നവും പാര്‍ട്ടിയുമല്ല. തെരഞ്ഞെടുപ്പില്‍ ജനങ്ങളാണ് പ്രധാനമെന്നും ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നും...

ആര്‍.കെ നഗറില്‍ ടി.ടി.വി ദിനകരന് വന്‍ വിജയം; ഭൂരിപക്ഷം 40,000 കടന്നു

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ശശികലയുടെ സഹോദരിയുടെ മകനുമായ ടി.ടി.വി ദിനകരന് വമ്പന്‍ ജയം. തമിഴ് രാഷ്ട്രീയത്തെയും ഓപിഎസ്-ഇപിഎസ് സര്‍ക്കാരിനെയും ഞെട്ടിച്ച ദിനകരന്‍, ആർ.കെ നഗറിൽ...

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറിന്റെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നു പുറത്തുവരും. എ.ഐ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും ഡി.എം.കെയും വാശിയോടെ പോരാടിയ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. പണമൊഴുകിയ തെരഞ്ഞെടുപ്പില്‍ ഒരു...

ആര്‍കെ നഗറില്‍ ഇന്ന് വോട്ടെണ്ണല്‍; ഫലം ദിനകരന് അനുകൂലമെന്ന് എക്‌സിറ്റ് പോളുകള്‍

ചെന്നൈ: വിവാദങ്ങള്‍ വിട്ടൊഴിയാതെ പിന്തുടര്‍ന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. സ്വതന്ത്രനായി മത്സരിക്കുന്ന വിമത അണ്ണാഡി.എം.കെ നേതാവ് ടിടിവി ദിനകരന്‍ ജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പറയുന്നത്. കാവേരി ടിവി നടത്തിയ...

ആര്‍.കെ നഗര്‍ 73.45 ശതമാനം പോളിങ്

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 73.45 ശതമാനം പോളിങ്. അണ്ണാഡി.എം.കെ, ഡി.എം.കെ, ടി.ടി.വി ദിനകരന്‍ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന മണ്ഡലത്തില്‍ ടുജി സ്‌പെക്ട്രം കേസിന്റെ വിധി ഫലം...

ആര്‍കെ നഗര്‍ ആര്‍ക്കൊപ്പം?; ശബ്ദ പ്രചരണത്തിന് കലാശക്കൊട്ട്

തമിഴ്‌നാട് ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ശബ്ദ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. വ്യാഴാഴ്ച്ചയാണ് വോട്ടെടുപ്പ്. അവസാന ദിനം പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാര്‍ഥികള്‍ എല്ലാവരും. പരമാവധി...

ആര്‍.കെ നഗറില്‍ വിതരണം ചെയ്തത് വൈറ്റ് മണിയോ; മോദിയെ പരിഹസിച്ച് ചിദംബരം

ചെന്നൈ: നോട്ട് നിരോധനം കള്ളപ്പണത്തിന്റെ ഒഴുക്ക് തടഞ്ഞെന്ന് വീരവാദം മുഴക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആര്‍.കെ നഗറിലെ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരിഹാസം. വോട്ടിനായി പണമൊഴുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...

ആര്‍.കെ നഗര്‍ ആര്‍ക്കൊപ്പം

കെ.പി ജലീല്‍ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സീറ്റായ ചെന്നൈ ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ ആര് നേടുമെന്നത് തമിഴ്‌നാട്ടിനും രാജ്യത്തിനു തന്നെയും നിര്‍ണായകമാണ്. വിധി ആര്‍ക്കെതിരാകുമെന്നതാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത്. ഒരു പക്ഷേ ഇത്രയും സ്ഥാനാര്‍ഥികള്‍...

MOST POPULAR

-New Ads-