Tag: rishi kapoor
താന്‍ ആസ്പത്രിയിലെന്ന അഭ്യൂഹങ്ങളെ തള്ളി നസീറുദ്ദീന്‍ ഷാ; എല്ലാം നന്നായിപോകുന്നവെന്ന് വിവാന് ഷാ
അസുഖത്തെ തുടര്‍ന്ന് താന്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന വാര്‍ത്തകളെ തള്ളി പ്രമുഖ ബോളിവുഡ് നടന് നസീറുദ്ദീന്‍ ഷാ.
''എന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുന്ന എല്ലാവര്ക്കും...
ആള്ക്കൂട്ടകൊലയോ ആക്രമണമോ അരുത്; അവസാന ട്വീറ്റില്‍ കൈക്കൂപ്പി യാചിച്ച് ഋഷി കപൂര്‍
ഇന്ന് ആന്തരിച്ച ബോളിവുഡ് നടന് ഋഷി കപൂറിന്റെ അവസാന ട്വീറ്റ് വൈറലാവുന്നു. രാജ്യംനകോവിഡിനെതിരെ പൊരുതുമ്പോള്‍ സമൂഹത്തിലുയരുന്ന വിദ്വേഷ പ്രചാരണത്തിനെതിരെയായിരുന്നു ഋഷി അവസാന ട്വീറ്റ്.
https://twitter.com/chintskap/status/1245703222783664129
ബോളിവുഡിന്റെ ബോബി പോയി; ആകെ തകര്‍ന്നുപോയെന്ന് അമിതാഭ് ബച്ചന്
മുംബൈ: ബോളിവുഡിന്റെ റൊമാന്റിക് ഹീറോയായിരുന്ന പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു. 67 വയസായിരുന്നു.
കാന്‍സര്‍ രോഗത്തിന് കഴിഞ്ഞ രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്ന...
ഋഷി കപൂര്‍ അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു. 67 വയസായിരുന്നു.
കാന്‍സര്‍ രോഗത്തിന് കഴിഞ്ഞ രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്ന ഋഷി കപൂറിനെ ബുധനാഴ്ച...
വിനോദ് ഖന്നയുടെ സംസ്ക്കാരചടങ്ങുകള്‍ക്ക് എത്തിയില്ല; ബോളിവുഡ് യുവതാരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഋഷി കപൂര്‍
മുംബൈ: ഇന്നലെ അന്തരിച്ച പ്രശസ്ത ബോളിവുഡ് നടന് വിനോദ് ഖന്നയുടെ ശവസംസ്ക്കാരത്തിനെത്താത്ത ബോളിവുഡ് യുവതാരനിരക്കെതിരെ നടന് ഋഷി കപൂര്‍ രംഗത്ത്. ശവസംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുത്ത അദ്ദേഹം യുവതലമുറയെ ഒന്നാകെ വിമര്‍ശിച്ചു. ദീര്ഷനാളായി ക്യാന്‍സര്‍...