Monday, August 15, 2022
Tags Riot

Tag: Riot

ഉത്തരാഖണ്ഡില്‍ നിരോധനാജ്ഞ; മുസ്‌ലിംകള്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം, 20 ഓളം കടകള്‍ അടിച്ചുതകര്‍ത്തു

ഡെറാഡൂണ്‍: വ്യാജ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉത്തരാഖണ്ഡിലെ അഗസ്ത്യമുനി ടൗണില്‍ മുസ്‌ലിംകള്‍ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ 20ഓളം കടകള്‍ ആക്രമിച്ച സംഘം കണ്ണില്‍ക്കണ്ടവരെയൊക്കെ അടിച്ചോടിക്കുകയും ചെയ്തു. രണ്ടായിരത്തോളം...

കേന്ദ്രമന്ത്രിയുടെ മകന്‍ നയിച്ച ജാഥ; ഭാഗല്‍പൂരില്‍ വര്‍ഗീയ സംഘര്‍ഷം

പട്‌ന: ബിഹാറിലെ ഭാഗല്‍പൂരില്‍ ബി.ജെ.പി - ആര്‍.എസ്.എസ് ജാഥയെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം. കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെ മകന്‍ അരിജിത് ശാശ്വതിന്റെ കീഴിലുള്ള ഭാരതീയ നവ്‌വര്‍ഷ് ജാഗ്രണ്‍ സമിതി നയിച്ച ഘോഷയാത്രയില്‍...

യുപിയിലെ സമുദായ സംഘര്‍ഷം വ്യാപിക്കുന്നു: മുസ്‌ലിം പള്ളി തകര്‍ക്കാന്‍ ശ്രമം, കടകള്‍ക്കും വാഹനങ്ങള്‍ക്കും തീവെച്ചു,...

  ലക്‌നൗ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഏറ്റുമുട്ടല്‍ വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച ചന്ദന്‍ ഗുപ്തയുടെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷമാണ് ഇരു സമുദായങ്ങള്‍...

എട്ടുവയസുകാരി പെണ്‍കുട്ടിയുടെ മരണം: പ്രതിഷേധത്തില്‍ രണ്ടു മരണം

  ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുള്ള അക്രമങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് രണ്ടുപേര്‍ മരിച്ചത്. കഴിഞ്ഞയാഴ്ച കസൂര്‍ ജില്ലയിലെ വീടിനു പുറത്തുനിന്നാണ് പെണ്‍കുട്ടിയെ...

മഹാരാഷ്ട്ര സംഘര്‍ഷം: ആഞ്ഞടിച്ച് പ്രതിപക്ഷം

  ന്യൂഡല്‍ഹി: ഭീമ-കോറെഗാവ് കലാപം മഹാരാഷ്ട്രയിലെ ബി. ജെ. പി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി തികഞ്ഞ അലംഭാവമാണെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം. ഹിന്ദുത്വവാദികളാണ് കലാപത്തിന് കാരണമെന്നും ഇത് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം...

യുവാവിന്റെ മരണം: നുണപ്രചാരണങ്ങളിലൂടെ കര്‍ണ്ണാടകയില്‍ വര്‍ഗീയ കലാപത്തിനൊരുങ്ങി ബി.ജെ.പി

  ബംഗളുരു: യുവാവിന്റെ മരണത്തില്‍ നുണ പ്രചാരണങ്ങള്‍ നടത്തി കര്‍ണ്ണാടകയില്‍ ബി.ജെ.പി വര്‍ഗീയ കലാപത്തിന് ലക്ഷ്യമിടുന്നു. കഴിഞ്ഞ ആഴ്ച മരണപ്പെട്ട പരേശ് കമാല്‍ക്കര്‍ മെസ്ത എന്ന പതിനെട്ടുക്കാരന്റെ മരണത്തെയാണ് കര്‍ണ്ണാടക തീരപ്രദേശ ഭാഗങ്ങളില്‍ ബി.ജെ.പി...

അതിരുവിട്ട് ആശങ്കയൊഴിയാതെ

മാനഭംഗക്കേസില്‍ കോടതി കുറ്റക്കാനെന്നു കണ്ടെത്തിയ ദേര സച്ചാ സൊദ മേധാവി ഗുര്‍മീത് റാം റഹിം സിങിന്റെ അനുയായികള്‍ കലാപം അഴിച്ചുവിട്ട സംസ്ഥാനങ്ങളില്‍ സൈന്യവും പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും വിധി പുറപ്പെടുവിപ്പിക്കുന്ന ദിവസം വീണ്ടും...

ബഷീര്‍ഹട്ടില്‍ കലാപം പടര്‍ത്താന്‍ ഭോജ്പുരി സിനിമയിലെ മാനഭംഗ ശ്രമം ഉപയോഗിച്ച് ബി.ജെ.പി

കൊല്‍ക്കത്ത: നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ബഷീര്‍ഹട്ടിലും ബദുരിയയിലും ഉടലെടുത്ത വര്‍ഗീയ സംഘര്‍ഷത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ ബി.ജെ.പി ഉപയോഗിച്ചത് വ്യാജചിത്രം. ഭോജ്പുരി സിനിമയില്‍ നിന്നും സ്ത്രീയെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രമാണ് ഹരിയാനയില്‍ നിന്നുള്ള...

ബംഗാള്‍ സംഘര്‍ഷം ആളിക്കത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി മമത, ബി.ജെ.പി എം.പിമാരെ തടഞ്ഞു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകളാണെന്ന ആരോപണത്തിലുറച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബദുരിയ, സ്വരൂപ് നഗര്‍, ദെങ്കാന, ബസിര്‍ഹാഥ് എന്നിവിടങ്ങളില്‍ ഹിന്ദു -...

സര്‍ക്കാറിനെതിരെ പ്രതിഷേധം തുടരുന്നു, മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ മൂന്ന് കര്‍ഷക ആത്മഹത്യകള്‍

  ഭോപാല്‍: കര്‍ഷക സമരം കത്തിനില്‍ക്കുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്തത് മൂന്ന് കര്‍ഷകര്‍. ഹൊസങ്കാബാദിലും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജന്മനാടായ സിയോഹറിലുമാണ് കര്‍ഷകര്‍ ജീവനൊടുക്കിയത്. വിളകള്‍ക്ക് മതിയായ വില ലഭ്യമാക്കണമെന്നും...

MOST POPULAR

-New Ads-