Wednesday, April 21, 2021
Tags Riot

Tag: Riot

‘ഉമ്മ’ കത്തിയെരിഞ്ഞ് നിലവിളിക്കുമ്പോള്‍ അകത്തേക്ക് കയറാന്‍ അനുവദിക്കാതെ അവര്‍ എന്നെ തടഞ്ഞുവെച്ചു

ഡല്‍ഹി കലാപത്തില്‍ അക്ബാരി എന്ന വയോധിക കൊല്ലപ്പെട്ടതില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മകന്‍ സയീദ് സല്‍മാനി. ചൊവ്വാഴ്ച ഉച്ചയോടെ കുറേ ആളുകള്‍ ഗാമ്രി എക്സ്റ്റന്‍ഷനിലെ വീടു വളയുകയും തീവയ്ക്കുകയും ചെയ്യുകയായിരുന്നെന്ന് സല്‍മാനി...

‘നമ്മളൊന്നാണ്’; വര്‍ഗീയത പടര്‍ത്തുന്നവര്‍ക്കെതിരെ ഡല്‍ഹിയില്‍ ഹിന്ദു- മുസ്‌ലിം ഐക്യറാലി

ഡല്‍ഹിയില്‍ സംഘപരിവാര്‍ അക്രമസംഭവങ്ങളുമായി അഴിഞ്ഞാടുമ്പോള്‍ ഹിന്ദു-മുസ്‌ലിം ഐക്യ റാലിയുമായി ജനങ്ങള്‍. മതം പറഞ്ഞ് മനുഷ്യരെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് തങ്ങളുടെ റാലിയെന്ന് യമുന വിഹാര്‍ സ്വദേശികള്‍ പറയുന്നു. 'ഹം സബ്...

ഡല്‍ഹി കലാപം; കാണാതായ ആളുടെ മൃതദേഹം അഴുക്കുചാലില്‍

ഡല്‍ഹിയില്‍ കലാപത്തിനിടെ കാണാതായ ആളുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. ഭോജ്പുരയിലുടെ കടന്നു പോകുന്ന അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുക്കുചാലില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കൈ മാത്രമാണ് പുറത്തുള്ളത്. ശരീരഭാഗം മുഴുവനായി...

വ്യാപക അക്രമ സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപക അക്രമ സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന്...

ബുലന്ദ്ശഹര്‍ കലാപം: സൈനികന്‍ പിടിയില്‍

ശ്രീനഗര്‍: ബുലന്ദ്ശഹറില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവെച്ച് കൊന്ന കേസില്‍ പ്രതിയായ സൈനികന്‍ ജിതേന്ദ്ര മാലിക് (ജീതു ഫൗജി) പിടിയില്‍. കശ്മീരീല്‍ ജിതേന്ദ്ര മാലികിന്റെ സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. ഇയാളെ...

ബുലന്ദ്ഷഹര്‍ കലാപം; കുട്ടികള്‍ക്കെതിരെ കള്ളക്കേസെടുത്ത് യു.പി പൊലീസ്

ലക്‌നോ: ബുലന്ദ്ശഹറില്‍ ഗോവധം നടന്നുവെന്ന് ആരോപിച്ച് ബജ്‌റംഗ്ദള്‍ നല്‍കിയ പരാതിയില്‍ യു.പി പൊലീസ് കുട്ടികള്‍ക്കെതിരെ കേസെടുത്തത് വിവാദത്തില്‍. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ട് മുസ്‌ലിം കുട്ടികളെ നാല് മണിക്കൂറോളമാണ് പ്രതികളെന്ന് ആരോപിച്ച് പൊലീസ്...

കളിക്കിടെ കുട്ടികള്‍ തമ്മില്‍ കശപിശ മുസഫര്‍നഗറില്‍ മുസ്്ലിം വേട്ട

  മുസഫര്‍ നഗര്‍: ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം മുസഫര്‍ നഗറില്‍ മുസ്്‌ലിം വേട്ടയായതായി ആരോപണം. ആഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവം. മുസഫര്‍ നഗറിലെ പുര്‍ബല്യാന്‍ ഗ്രാമ വാസികളായ സുമിത് പാല്‍...

മുസഫര്‍ നഗര്‍ കലാപം: ഹ്രസ്വചിത്രത്തിന് ആറുമാസമായിട്ടും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല

ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ഹ്രസ്വ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലയെന്ന പരാതിയുമായി സംവിധായകര്‍ രംഗത്ത്. ദി കളര്‍ ഓഫ് മൈ ഹോം എന്ന പേരു നല്‍കിയ ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പിനായി...

നൈജീരിയന്‍ വംശീയ കലാപം; മരണം 200 കവിഞ്ഞു

അബൂജ: വംശീയകലാപം തുടരുന്ന മധ്യ നൈജീരിയയില്‍ ഒരാഴ്ചക്കിടെ 200ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാലികളെ മേയ്ക്കുന്ന വിഭാഗത്തില്‍ പെട്ട സായുധ സംഘത്തിന്റെ ആക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ നൂറിലേറെ...

നിക്കരാഗ്വെയില്‍ പ്രക്ഷോഭം തുടരുന്നു മരണം 100 കവിഞ്ഞു

  മനാഗ്വ: നിക്കരാഗ്വെയില്‍ ഒരു മാസത്തിലേറെയായി തുടരുന്ന രാഷ്ട്രീയ പ്രക്ഷോഭത്തില്‍ മരണം നൂറ് കവിഞ്ഞു. കഴിഞ്ഞ ദിവസം പതിനഞ്ചുകാരനടക്കം ആറുപേര്‍ കൊല്ലപ്പെട്ടതായി നിക്കരാഗ്വെന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. പ്രതിഷേധം ശക്തമായ മസായ നഗരത്തില്‍ സൈന്യത്തെയും...

MOST POPULAR

-New Ads-