Thursday, July 29, 2021
Tags Resolution

Tag: resolution

പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കി ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍

പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്താകമാനം ശക്തമായ പ്രതിഷേധങ്ങള്‍ തുടരുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ അതിനിടെ പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കി ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ് ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള മുനിസിപ്പല്‍...

പൗരത്വനിയമ ഭേദഗതിക്കെതിരെ പുതുച്ചേരിയും പ്രമേയം പാസാക്കി

പുതുച്ചേരി നിയമസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രമേയം പാസാക്കിയത്. നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന പൂര്‍ണ പദവിയില്ലാത്ത ആദ്യ സംസ്ഥാനമാണു പുതുച്ചേരി....

പൗരത്വനിയമ ഭേദഗതിക്കെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം

ബ്രസല്‍സ്: ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം വരുന്നു. 150ല്‍ അധികം യൂറോപ്യന്‍ എംപിമാരാണ് ഇതിനു പിന്നില്‍. അടുത്ത...

കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വനിയമ ഭേദഗതിക്കെതിരെ ബംഗാളും പ്രമേയം അവതരിപ്പിക്കും

കേരളത്തിനും പഞ്ചാബിനും പിന്നാലെ പശ്ചിമ ബംഗാളും പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെതിരെയുളള പ്രതിഷേധം രേഖപ്പെടുത്താന്‍ ഒരുങ്ങുന്നു. പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം അവതരിപ്പിക്കാനാണ് മമത ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

MOST POPULAR

-New Ads-