Tuesday, May 18, 2021
Tags Reserve bank

Tag: Reserve bank

സഹകരണ ബാങ്കുകളുടെ മേല്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടം ഏര്‍പെടുത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: സഹകരണബാങ്കുകളുടെ മേല്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വാണിജ്യ ബാങ്കുകള്‍ക്ക് ബാധകമായ റിസര്‍വ് ബാങ്ക് മേല്‍നോട്ട പ്രക്രിയയില്‍ വിവിധ സംസ്ഥാനങ്ങളിലെ നഗര-ഗ്രാമ സഹകരണ ബാങ്കുകളെയും...

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40ശതമാനംകൂടി കുറച്ചു; വായ്പ പലിശ കുറയും

ന്യൂഡല്‍ഹി: രാജ്യത്ത് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവുവരുത്തി. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനമായി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

പച്ചകലര്‍ന്ന മഞ്ഞ നിറത്തില്‍ പുതിയ 20 രൂപ നോട്ട് വരുന്നു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പുതിയ 20 രൂപയുടെ കറന്‍സി നോട്ട് ഉടന്‍ പുറത്തിറക്കും. പച്ചകലര്‍ന്ന മഞ്ഞ നിറത്തിലാണ് നോട്ട് പുറത്തിറങ്ങുക. നോട്ടിന്റെ മുന്‍ വശത്ത് മധ്യത്തിലായി ...

സാമ്പത്തിക രംഗത്തും മോദിയുടെ അട്ടിമറി; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നു എന്നാണ് ഊര്‍ജിത് പട്ടേല്‍ രാജിക്കത്തില്‍ പറയുന്നത്. എന്നാല്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന കേന്ദ്രസര്‍ക്കാറുമായുള്ള വിയോജിപ്പുകളാണ് രാജിയില്‍...

ബാങ്കുകളുടെ നിയന്ത്രണം നീക്കില്ല, ബാങ്കുകള്‍ക്കു വിടുതല്‍ നല്‍കാന്‍ ധൃതിയില്ലെന്നും റിസര്‍വ് ബാങ്ക്

  ബാങ്കുകളുടെ നിയന്ത്രണം നീക്കില്ലെന്നും, മാത്രമല്ല, ബാങ്കുകള്‍ക്കു വിടുതല്‍ നല്‍കാന്‍ ധൃതിയില്ലെന്നും റിസര്‍വ് ബാങ്ക്. അതായത്, കിട്ടാക്കടം കൂടിയതു മൂലം ത്വരിത തിരുത്തല്‍ പരിപാടി (പിസിഎ)യില്‍ പെടുത്തിയ ബാങ്കുകള്‍ക്കു ആണ് വിടുതല്‍ നല്‍കാന്‍ ധൃതിയില്ലെന്നു...

കേന്ദ്രസര്‍ക്കാറിന്റെ അനാവശ്യ ഇടപെടല്‍: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിക്കൊരുങ്ങുന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന നിരന്തരമായ അനാവശ്യ ഇടപെടലില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു. സര്‍ക്കാര്‍ ഇടപെടലില്‍ അദ്ദേഹം അതൃപ്തി അറിയിച്ചതായാണ് വിവരം. ആര്‍.ബി.ഐ നിയമം സെക്ഷന്‍ 7 കേന്ദ്രസര്‍ക്കാര്‍...

ഐ.സി.ഐ.സി.ഐ ബാങ്കിന് 58 കോടി പിഴ

ന്യൂഡല്‍ഹി: ബാങ്കിങ് ചട്ടങ്ങള്‍ ലംഘിച്ചതിന് ഐ.സി.ഐ.സി.ഐ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 58.9 കോടി രൂപ പിഴ ചുമത്തി. ഒരു ബാങ്കിനെ ഒറ്റ കേസില്‍ ആര്‍.ബി.ഐ ചുമത്തുന്ന ഏറ്റവും കൂടിയ പിഴയാണിത്....

ഓരോ നാലു മണിക്കൂറിലും ഒരോ ബാങ്ക് ഉദ്യോഗസ്ഥര്‍ വീതം തട്ടിപ്പിന് പിടിക്കപ്പെടുന്നു; ആര്‍.ബി.ഐയുടെ ഞെട്ടിപ്പിക്കുന്ന...

മുംബൈ: റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ കണക്കുകള്‍ പ്രകാരം സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഓരോ നാലു മണിക്കൂറിലും ഓരോ ബാങ്ക് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ വീതം പിടിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ട്. 2015 ജനുവരി ഒന്നു മുതല്‍ 2017...

പൊതുമേഖലാ ബാങ്കുകള്‍ അടച്ചു പൂട്ടില്ലെന്ന് ആര്‍.ബി.ഐ

ന്യൂഡല്‍ഹി: ചില പൊതുമേഖലാ ബാങ്കുകള്‍ അടച്ചു പൂട്ടുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാറും. പൊതുമേഖലാ ബാങ്കുകളില്‍ ശുദ്ധീകരണ നടപടികളുമായി ആര്‍.ബി.ഐ രംഗത്തു വന്നതോടെ ഇത് ചില ബാങ്കുകള്‍ അടച്ചു പൂട്ടാനുള്ള നടപടിയാണെന്ന്...

മോദിയുടെ പ്രഖ്യാപനത്തിനെതിരെ റിസര്‍വ് ബാങ്ക്; ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരെ റിസര്‍വ് ബാങ്ക് അധികൃതര്‍ രംഗത്ത്. ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പങ്കില്ലെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം...

MOST POPULAR

-New Ads-