Tag: rescue
ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് മുംബൈയില്‍ നിന്നൊരു മലയാളി മാതൃക
കെ.എസ്. മുസ്തഫ
കല്‍പ്പറ്റ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തില്‍ സ്വയം മറന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെ ലോകം വാഴ്ത്തുന്നതിനിടയില്‍ മുംബൈയില്‍ നിന്നും മറ്റൊരു മലയാളിമാതൃക. മുംബൈ നഗരത്തില്‍...
സമാധാന നൊബേലിന് മത്സ്യത്തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്ത് ശശി തരൂര്‍ എംപി
സമാധാനത്തിന് നല്‍കുന്ന നൊബേല്‍ സമ്മാനത്തിന് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്ത് തിരുവനന്തപുരം എംപി ശശി തരൂര്‍. പ്രളയകാലത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യ പങ്ക് വഹിച്ച മത്സ്യത്തൊഴിലാളികളെ നോമിനേറ്റ് ചെയ്തു...
പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം ഇന്ന് വീണ്ടും കേരത്തിലെത്തും
തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം ഇന്ന് സംസ്ഥാനത്തെത്തും. ഈ മാസം 22 വരെ സംഘം കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. എഡിബിയുടെ സംഘവും ഇവര്‍ക്കൊപ്പമുണ്ടാവും.
ഇരുപതംഗ സംഘമാണ് കേരളത്തില്‍...
ദുരിതാശ്വാസ നിധിയിലേക്കായി പതിനായിരത്തിലധികം ബസുകള്‍ ഓടി തുടങ്ങി
ചിക്കു ഇര്‍ഷാദ്
കോഴിക്കോട്: മഹാപ്രളയത്തില്‍ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന കേരളീയ ജനങ്ങള്‍ക്ക് കൈത്താങ്ങായി കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്റെ കീഴില്‍ പതിനായിരത്തിലധികം ബസുകള്‍ സര്‍വീസ് തുടങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി...
“സാധനം കയ്യിലുണ്ടോ; കൂടൊരുക്കാന്‍ ഞങ്ങള്‍ റെഡി”, പ്രളയബാധിതരെ സഹായിക്കാന്‍ വെബ്‌സൈറ്റുമായി ചെറുപ്പക്കാര്‍
മഹാപ്രളയത്തില്‍പെട്ട് വീടും സമ്പാദ്യവും തകര്‍ന്നവരെയും നാശനഷ്ടങ്ങള്‍ സംഭവിച്ചവരേയും കണ്ടെത്താനും അവര്‍ക്ക് സഹായമെത്തിക്കാനും സാങ്കേതിക സഹായമൊരുക്കി ഒരു കൂട്ടം ചെറുപ്പക്കാര്‍. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപെട്ട ദുരിതബാധിതരുടെ പുനരധിവാസം ലക്ഷ്യംവെച്ചാണ് ചെറുപ്പക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വീടുകളുടെ പുനര്‍നിര്‍മാണത്തിനായി...
സര്‍ക്കാര്‍ സഹായം അകലെ പ്രളയബാധിതര്‍ തീരാദുരിതത്തില്‍
അഷ്‌റഫ് തൈവളപ്പ്
കൊച്ചി: പ്രളയം ഒഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ഇപ്പോഴും സാധാരണ നിലയിലെത്താനാവാതെപ്രളയജലത്തില്‍ മുങ്ങിയ എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍. പ്രളയ ബാധിത പ്രദേശങ്ങളില്‍ രണ്ടാഴ്ച്ചയോളമായി തുടരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും അവസാന ഘട്ടത്തിലെത്തിയിട്ടില്ല. വെള്ളം...
പി.സി ജോര്‍ജ്ജ് കുടുംബത്തിന്റെ ഒരു മാസത്തെ വരുമാനം ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കും
ഈരാറ്റുപേട്ട: മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തന്റെ ഒരു മാസത്തെ ശമ്പളവും കുടുംബാംഗങ്ങളുടെ ഒരു മാസത്തെ വരുമാനവും നല്‍കുമെന്ന് പി.സി.ജോര്‍ജ്ജ് എം.എല്‍.എ. പറഞ്ഞു.
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ പ്രളയകെടുതികള്‍ സംബന്ധിച്ച് വിലയിരുത്തുവാന്‍ പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന...
രോഗിക്ക് മുന്‍ഗണന നല്‍കി ഹെലിപ്പാഡില്‍ രാഹുല്‍ ഗാന്ധിയുടെ കാത്തിരിപ്പ്; ദൃശ്യങ്ങള്‍ വൈറല്‍
ആലപ്പുഴ: കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ചെങ്ങന്നൂരിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മാനുഷിക ഇടപെടല്‍ ചര്‍ച്ചയാവുന്നു.
രോഗിയായ സ്ത്രീയെ ആസ്പത്രിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിന് ആദ്യം...
’99ലെ വെള്ളപ്പൊക്കം’ ഗാന്ധിജി സമാഹരിച്ചത് 6,000 രൂപ
ന്യൂഡല്‍ഹി: 1924ലുണ്ടായ പ്രളയത്തില്‍ കേരളത്തെ സഹായിക്കാന്‍ മഹാത്മാ ഗാന്ധി സമാഹരിച്ചത് 6,000 രൂപ. ഇപ്പോഴുള്ളതിന് സമാനമായ ദുരന്തമാണ് അന്നും കേരളത്തില്‍ ഉണ്ടായത്. മലയാളം കലണ്ടറിലെ കൊല്ലവര്‍ഷം 1099 ല്‍ നടന്ന പ്രളയമായിരുന്നതിനാല്‍ '99ലെ...
നവകേരള നിര്‍മാണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവണം: എ.കെ ആന്റണി
മഹാപ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റെ പുനര്‍നിര്‍മാണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവണമെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി.
ഒരു മാസത്തെ ശമ്പളം നീക്കിവയ്ക്കാനാകുന്നവര്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിക്കണം. ഇതിന് കഴിയാത്ത ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ അവര്‍ക്കാകുന്ന പണം...