Tag: Republic TV
റിപ്പബ്ലിക് ടിവിയുടെ ChinaGetOut ഡിബേറ്റ്, സ്പോണ്‍സേര്‍ഡ് ചെയ്തത് ചൈനീസ് കമ്പനി; പരിഹാസവുമായി സോഷ്യല്‍ മീഡിയ
ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ചൈനക്കെതിരേയും സംഭവത്തില്‍ ഇനിയും വിശദീകരണം പുറത്തുവിടാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും രാജ്യത്ത് വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.
വര്‍ഗ്ഗീയ പരാമര്‍ശം: അര്‍ണബ് ഗോസ്വാമിക്കെതിരെ പുതിയ കേസ്
മുംബൈ: വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കേസെടുത്തു. റാസ എജ്യുക്കേഷന്‍ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഇര്ഫാന് അബൂബക്കര്‍ ഷെയ്ക്കാണ് സൗത്ത് മുംബൈ പോലീസ്...
അര്‍ണാബ് ഗോസ്വാമിക്കെതിരെ പീപ്പിള്‍സ് ലോ ഫൗണ്ടേഷന് നിയമ നടപടിക്ക്
കോഴിക്കോട്: പ്രളയത്തെ അതിജീവിക്കാന്‍ പൊരുതുന്ന കേരള ജനതയെ ആക്ഷേപിച്ച റിപ്പബ്ലിക്കന്‍ ടി.വി.ചാനലിന്റെ മാനേജിങ്ങ് ഡയറക്ടര്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ മാനനഷ്ടത്തിന് പീപ്പിള്‍സ് ലോ ഫൗണ്ടേഷന് വക്കീല്‍ നോട്ടീസ് അയച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അപമാനം ഉണ്ടാക്കിയ...
അര്‍ണാബ് ഗോസ്വാമി ‘ഭീകരന്മാരാ’ക്കിയ മുസ്ലിം യുവാക്കള്‍ക്കെതിരായ കേസ് പൊലീസ് അവസാനിപ്പിച്ചു
ഹൈദരാബാദ്: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി ഐ.എസ് ഭീകരരെന്ന് മുദ്ര കുത്തിയ മൂന്ന് മുസ്ലിം യുവാക്കള്‍ക്കെതിരായ കേസ് ഹൈദരാബാദ് പൊലീസ് അവസാനിപ്പിച്ചു. ഇവര്‍ ഐ.എസിനു വേണ്ടി സംസാരിക്കുന്നു എന്ന പേരില്‍ റിപ്പബ്ലിക് ടി.വി...
റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടറെ പുറത്താക്കി ജിഗ്നേഷ് മേവാനി
ചെന്നൈ: തന്റെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടറെ പുറത്താക്കി ദലിത് ആക്ടിവിസ്റ്റും ഗുജറാത്ത് എം. എല്‍.എയുമായ ജിഗ്നേഷ് മേവാനി. ചെന്നൈയിലെ ഒരു പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനെത്തിയതായിരുന്നു ജിഗ്നേഷ്.
സംവാദത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍...
ജിഗ്നേഷ് മേവാനിയുടെ റാലിയെപ്പറ്റി വ്യാജ വാര്‍ത്ത: റിപ്പബ്ലിക് ടി.വി മാപ്പു പറഞ്ഞു
ന്യൂഡല്‍ഹി: ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി ഡല്‍ഹിയില്‍ നടത്തിയ 'ഗൗരവ് യാത്ര' സംബന്ധിച്ച് മോശം വാര്‍ത്ത നല്കിയ റിപ്പബ്ലിക് ടി.വി പരസ്യമായി മാപ്പു പറഞ്ഞു. റാലിക്കിടെ, തങ്ങളുടെ വനിതാ ന്യൂസ് എഡിറ്ററെ...
സുനന്ദ പുഷ്കറിന്റെ മരണം: വാര്‍ത്ത നല്‍കും മുമ്പ് റിപ്പബ്ലിക് ടി.വി തരൂരിന്റെ അഭിപ്രായം ആരായണമെന്ന്...
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് ഭര്‍ത്താവ് ശശി തരൂരിന്റെ കൂടി ഭാഗം ഭാഷ്യം കേള്‍ക്കണമെന്ന് റിപ്പബ്ലിക് ടി.വിയോട് ഡല്‍ഹി ഹൈക്കോടതി. തന്നെ കുറ്റക്കാരനായി ചിത്രീകരിച്ച് വാര്‍ത്ത...
അര്‍ണാബിന്റെ മാനസിക പീഡനം: റിപ്പബ്ലിക് ചാനലില്‍ നിന്ന് ശ്വേത കോത്താരിയും രാജിവെച്ചു
ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലില്‍ നിന്ന് മാധ്യമപ്രവര്‍ത്തക ശ്വേത കോത്താരി രാജിവെച്ചു. അര്‍ണാബ് ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സീനിയര്‍ കറസ്പോണ്ടന്റായ ശ്വേത രാജിവെച്ചത്.
ശശി തരൂരിനു വേണ്ടി ചാരപ്പണി നടത്തുകയാണെന്നാരോപിച്ച്...
കടക്ക് പുറത്ത്.. റിപ്പബ്ലിക് ടി.വി യോട് ഷെഹല റാഷിദ്
മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന രാജ്യത്തുടനീളം പ്രതിഷേധങ്ങളും ആശങ്കകളും പടരുകയാണ്. ഡല്‍ഹിയിലും മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത് ജെ.എന്‍.യു വിദ്യാര്‍ത്ഥി...
‘ഇറങ്ങിപോകൂ പുറത്ത്’; റിപ്പബ്ലിക് ടിവി പ്രതിനിധിക്ക് പരസ്യതാക്കീത് നല്കുന്ന ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ചാനല്‍ പ്രതിനിധിക്ക് പരസ്യതാക്കീതുമായി ജെഎന്‍യു വിദ്യാര്‍ത്ഥി രംഗത്ത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് ഷെഹ്ല റാഷിദാണ് റിപ്പബ്ലിക് ടിവി പ്രതിനിധിക്കെതിരെ രംഗത്തുവന്നത്.
സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ...