Tag: Republic Day
എഴുപതില്‍ നിന്ന് നാം എങ്ങോട്ട്
വ്യക്തിയെ സംബന്ധിച്ച് എഴുപത് എന്നത് ജീവിതത്തിന്റെ സായാഹ്നമാണ്. ലോക ജനാധിപത്യത്തിന് അതൊരുനീണ്ട കാലയളവൊന്നുമല്ല. സമസ്ത സുന്ദരവും സംഭവബഹുലവുമായ എഴുപതു സംവല്‍സരങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ഇന്ത്യാറിപ്പബ്ലിക്. ബ്രിട്ടന്,...
പുരസ്കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷം; പൗരത്വഭേദഗതിക്കെതിയുള്ള സമരം അനാവശ്യമെന്ന് പത്മശ്രീ ജേതാവ് എം.കെ കുഞ്ഞോല്‍
പത്മശ്രീ പുരസ്കാരം ലഭിച്ചതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് ഈ വര്‍ഷത്തെ പത്മശ്രീ ജേതാവും പെരുമ്പാവൂരുകാരനുമായ എം.കെ കുഞ്ഞോല്‍. പുരസ്കാരം അപ്രതീക്ഷിതമായിരുന്നെന്നും ഒരുപാട് സന്തോഷമുണ്ടെന്നും പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍...
റിപബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിക്ക് ആമസോണ്‍ വഴി അസല്‍ സമ്മാനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശ്ക്തമായ ജനകീയ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ വന്നെത്തിയ രാജ്യത്തിന്റെ എഴുപത്തിയൊന്നാം റിപബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി ന നരേന്ദ്രമോദിക്ക് അസല്‍ സമ്മാനവുമായി കോണ്‍ഗ്രസ് പാര്‍ട്ടി. സംഘ്പരിവാര്‍...
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
പ്രൊഫ. പി.കെ.കെ. തങ്ങള്‍
മനുഷ്യന് ജന്മംകൊള്ളുന്നത് പരിപൂര്‍ണ്ണ സ്വതന്ത്രനായിട്ടാണ്; ഒരു വിധേയത്വവും ഒന്നിനോടുമില്ലാതെ. പിറന്നുവീഴുന്ന നേരംതൊട്ട് അവന്റെ സഹചര്യമാണ് അവനെ...
റിപബ്ലിക്ക് ദിനത്തിലെ അതിഥി വംശവെറിയനാകുമ്പോള്
ഇന്ത്യയുടെ ഈ വര്‍ഷത്തെ റിപബ്ലിക് ദിന അതിഥി ബ്രസീലിയന്‍ പ്രസിഡണ്ട് ജെയിര്‍ ബോല്‍സനാരോ ആണ്. ഇന്ത്യയെപോലെയുള്ള ഒരു മതേതരത്വ രാജ്യത്തിന്റെ റിപബ്ലിക്ക് ദിനത്തിന്റെ മുഖ്യാതിഥിയാവാന്‍...
റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചു
റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും പ്രദര്‍ശനാനുമതിയില്ല. മൂന്നാം റൗണ്ടിലാണ് കേരളത്തെ പുറത്താക്കിയത്. വ്യക്തമായ കാരണങ്ങള്‍ അറിയിക്കാതെയാണ് കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി...
റിപ്പബ്ലിക് ദിനത്തിലും യു.പി യില്‍ വര്‍ഗ്ഗീയ കലാപം
റിപ്പബ്ലിക് ദിനത്തിലും ഉത്തര്‍പ്രദേശില്‍ വര്‍ഗ്ഗീയ കലാപം. സംഘം തിരിഞ്ഞ് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ നടന്ന ചേരിതിരിവില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലാണ് കലാപമുണ്ടായത്. അനുമതിയില്ലാതെ നടത്തിയ റാലിയാണ് കലാപത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. ചന്ദന്‍ ഗുപ്ത 22...
റിപ്പബ്ലിക് ദിന പരേഡ്: രാഹുല്‍ ഗാന്ധി ആറാം നിരയില്‍; കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദത്തില്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് സംഘാടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച രാഷ്ട്രീയ നടപടി വിവാദത്തില്‍. റിപ്പബ്ലിക് ദിന പരേഡ് വീക്ഷീക്കുവാന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ...
ആസിയാന്‍ രാഷ്ട്രത്തലവന്മാരെ സാക്ഷികളാക്കി; റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി
ന്യൂഡല്‍ഹി: 69ആമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഔദ്യോഗിക തുടക്കമായി. പത്ത് ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള രാഷ്ട്രത്തലവന്മാരെ സാക്ഷികളാക്കി പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെയാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. കനത്ത സുരക്ഷാ വലയത്തിലാണ് ഇത്തവണ...
പത്മയില്‍ മലയാളി തിളക്കം; എം.എസ് ധോണിക്ക് പത്മഭൂഷന്‍
ന്യൂഡല്‍ഹി: 2018ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതീയ വിചാര കേന്ദ്രം അധ്യക്ഷന്‍ പി പരമേശ്വരനും സംഗീത സംവിധായകന് ഇളയരാജക്കും പത്മ വിഭൂഷണ്‍ പുരസ്കാരവും മാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റം...