Tag: remya haridas
ആലത്തൂരില്‍ പാടത്ത് പണിക്കിറങ്ങി രമ്യഹരിദാസ് എം.പി; വീഡിയോ വൈറല്‍
പാലക്കാട്: ആലത്തൂരില്‍ പാടത്ത് പണിക്കിറങ്ങി രമ്യ ഹരിദാസ് എം.പി. തന്റെ മണ്ഡലമായ ആലത്തൂരില്‍ ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും കൃഷിയില്‍ മുഴുകിയിരിക്കുകയാണ് എം.പി. രമ്യ തന്നെയാണ് ഇതിന്റെയെല്ലാം ഫോട്ടോ ഫേസ്ബുക്കില്‍...
വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരില്‍ എല്‍.ഡി.എഫിനെ ബാധിച്ചുവെന്ന് മന്ത്രി ഏ.കെ ബാലന്‍
തിരുവനന്തപുരം: രമ്യാഹരിദാസിനെതിരായ എ വിജയരാഘവന്റെ പരാമര്‍ശത്തില്‍ ആലത്തൂരില്‍ എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞിട്ടുണ്ടാകാമെന്ന് മന്ത്രി എ.കെ ബാലന്‍. വിജയരാഘവന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. പാര്‍ട്ടി തലത്തില്‍ സമഗ്ര അന്വേഷണമുണ്ടാകുമെന്നും മന്ത്രി...
വിജയരാഘവനെതിരായ പരാതിയില്‍ നീതി ലഭിച്ചില്ലെന്ന് രമ്യ ഹരിദാസ്
പാലക്കാട്: തന്റെ പരാതിയില്‍ വനിതാകമ്മീഷന്‍ നടപടിയെടുത്തില്ലെന്ന് ആലത്തൂരിലെ നിയുക്ത എംപി രമ്യ ഹരിദാസ്. വ്യക്തിപരമായി അധിക്ഷേപിച്ച എല്‍ഡിഎഫ് കണ്‍വീനല്‍ എ വിജയരാഘവനെതിരായ പരാതിയില്‍ വനിതാ കമ്മീഷനില്‍ നിന്ന് തന്നെ വിളിക്കാന്‍...
രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്ന് പി.കെ ബിജു
ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജു. നിലവില്‍ വോട്ടെണ്ണിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രമ്യ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു മുന്നിലാണ് . കേരളത്തിലും ആലത്തൂരിലും...
ജനം തന്ന വിജയമെന്ന് രമ്യ ഹരിദാസ്; ന്യൂനപക്ഷം കൈവിട്ടെന്ന് എം.ബി രാജേഷ്
പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ആദ്യഘട്ടത്തില്‍ പ്രതികരണവുമായി സ്ഥാനാര്‍ത്ഥികളായ രമ്യ ഹരിദാസും എം ബി രാജേഷും. ജനങ്ങള്‍ നല്‍കിയ വിജയമാണെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പറഞ്ഞു....
ആലത്തൂരില്‍ രമ്യ ഹരിദാസ് മുന്നേറുന്നു; പത്തനം തിട്ടയില്‍ കെ സുരേന്ദ്രന്‍
കോഴിക്കോട്: ആലത്തൂര്‍ മണ്ഡലത്തില്‍ രമ്യഹരിദാസ് മുന്നേറുന്നു. 6100 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യഹരിദാസ് മുന്നേറുന്നത്. അതേസമയം, പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ 236 വോട്ടിനാണ് മുന്നിട്ടുനില്‍ക്കുന്നത്. നേരിയ വോട്ടിനാണെങ്കിലും എന്‍ഡി.എ മുന്നേറ്റമാണ്...
ആലത്തൂരില്‍ രമ്യ അത്ഭുതം സൃഷ്ടിക്കും; തൃശൂരില്‍ ഫോട്ടോഫിനിഷെന്നും പ്രവചനം
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. ഇടതു കോട്ടയായ ആലകത്തൂര്‍ രമ്യ പിടിച്ചെടുക്കുമെന്നാണ് മാധ്യമങ്ങളായ മാതൃഭൂമിയും മലയാള മനോരമയും നടത്തിയ...
രമ്യ ഇനി ആലത്തൂരിനൊപ്പം : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
ഇനി ആലത്തൂരിനൊപ്പം നിലയുറപ്പിക്കാന്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. നിലവില്‍ പാര്‍ട്ടി തന്നിരിക്കുന്ന ഉത്തരവാദിത്വം വലുതാണ്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ...
പൊലീസ് കേസെടുത്തില്ല; എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയിലേക്ക്
ആലത്തൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കോടതിയിലേക്ക്. വിജയരാഘവന്റെ മോശം പരമാര്‍ശത്തിനെതിരെ ആലത്തൂര്‍ കോടതിയില്‍ രമ്യ പരാതി നല്‍കി. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണ്...
വിജയരാഘവന്റെ രമ്യ ഹരിദാസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശം: ഐ.ജി അന്വേഷിക്കും; മൊഴി ഇന്നെടുക്കും
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെയുള്ള പരാതി ഐജി അന്വേഷിക്കും. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ റേഞ്ച് ഐജിക്ക് ഡിജിപി...