Tag: reliance jio
റിലയന്സിനിത് സുവര്‍ണ കാലഘട്ടം; 58 ദിവസത്തിനിടെ എത്തിയത് 1.68 ലക്ഷം കോടി നിക്ഷേപം!
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കരടഹിത കമ്പനിയാക്കമെന്ന വാഗ്ദാനം ഉദ്ദേശിച്ച സമയത്തിനും മുമ്പെ സാക്ഷാത്കരിച്ചതായി ചെയര്മാന് മുകേഷ് അംബാനി. 58 ദിവസത്തികനം 168,818 കോടി രൂപ സമാഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 2021...
ഇതാ മുകേഷ് അംബാനിയുടെ വലംകൈ; വമ്പന്‍ ഡീലുകള്‍ക്ക് പിന്നിലെ വിശ്വസ്തന്!
മുംബൈ: ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനിയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. ഒന്നര മാസത്തിനിടെ ഫേസ്ബുക്ക് അടക്കം പത്തോളം കമ്പനികളാണ് ജിയോയില്‍ നിക്ഷേപമിറക്കാനുള്ള സന്നദ്ധതയുമായി മുമ്പോട്ടു...
ജിയോ-ഫേസ്ബുക്ക് കരാറിനെതിരെ ജസ്റ്റിസ് ശ്രീകൃഷ്ണ; ‘ഈ രാജ്യത്ത് ഒരു നിയമമില്ലേ?’
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മൊബൈൽ-ഇന്റർനെറ്റ് സേവന ദാതാക്കളായ റിലയൻസ് ജിയോയും അമേരിക്കൻ ബഹുരാഷ്ട്ര സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്കും തമ്മിലുള്ള കരാറിനെതിരെ ജസ്റ്റിസ് ബി.എൻ ശ്രീകൃഷ്ണ. ജിയോ പ്ലാറ്റ്ഫോമുകളിൽ 5.7...
ജിയോയില്‍ നിക്ഷേപമിറക്കാന്‍ സൗദിയും യു.എസും; എണ്ണയിലെ തിരിച്ചടി ഡിജിറ്റലില്‍ തീര്‍ത്ത് മുകേഷ് അംബാനി
മുംബൈ: ഓയില്‍-പെട്രോ കെമിക്കല്‍ മേഖലയിലെ തിരിച്ചടികള്‍ തുടരുന്നതിനിടെ ഡിജിറ്റല്‍ ബിസിനസില്‍ വന്‍ വളര്‍ച്ച ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ ജിയോ. എട്ടു ബില്യണ്‍ യു.എസ് ഡോളറിന്റെ വിദേശ നിക്ഷേപമാണ് ജിയോയിലേക്ക് എത്തുന്നത്...
ഇനി വാട്സ് ആപ്പ് ഷോപ്പിങ് കാലം; റിലയന്‍സ് ജിയോയില്‍ ഓഹരികള്‍ വാങ്ങി മാര്‍ക്ക് സക്കര്‍ബര്‍ഗ്
ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയിലെ പത്തു ശതമാനം ഓഹരികള്‍ വാങ്ങി ഫേസ്ബുക്ക്. 5.7 ബില്യണ്‍ യു.എസ് ഡോളറിനാണ് (43574 കോടി) മാര്‍ക്ക് സക്കര്‍ബര്‍ഗ് 9.99 ശതമാനം ഓഹരികള്‍...
ഏഷ്യയിലെ സമ്പന്നന് മുകേഷ് അംബാനിക്ക് 2019ലുണ്ടായത് വന്‍ കുതിപ്പ്
മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ ആസ്തിയില്‍ രാജ്യം മാന്ദ്യത്തിലായ 2019ലും വന്‍കുതിപ്പ്. ഈ വര്‍ഷം ഡിസംബര്‍ 23നുള്ളില്‍ അംബാനി...
വോഡഫോണ്‍, എയര്‍ടെല്ലിന് പിന്നാലെ നിരക്കുകള്‍ വര്‍ധിപ്പിച്ച് ജിയോയും
ന്യൂഡല്‍ഹി: മൊബൈല്‍ കോളുകള്‍ക്കും ഡാറ്റ സേവനത്തിനും നിരക്കുകള്‍ വര്‍ധിപ്പിച്ച് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍-ഐഡിയ, എയര്‍ടെല്‍, ജിയോ കമ്പനികള്‍. ഐഡിയ വോഡഫോണിനും, എയര്‍ടെല്ലിനും പിന്നാലെയാണ് റിലയന്‍സ് ജിയോയും മൊബൈല്‍...
69,381 കോടിയുടെ സ്പെക്ട്രം അഴിമതി; കേന്ദ്രം വെട്ടില്‍
സ്വന്തം ലേഖകര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്രടെലികോം മന്ത്രാലയത്തിനുമെതിരെ ഗുരുതര അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്. ചെറിയ ദൂരപരിധിയില്‍ മൊബൈല്‍ സിഗ്നലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് സ്പെക്ട്രം ചട്ടങ്ങള്‍ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും, സിസ്റ്റെമെ...
ജിയോ ടവറുകള്‍ ഉപേക്ഷിക്കുന്നു; ഐ.എസ്.ആര്.ഒ സഹകരണത്തില്‍ ഉപഗ്രഹങ്ങള്‍ വഴി ഇന്റര്‍നെറ്റ്
ന്യൂഡല്‍ഹി: ടവറുകള്‍ കേന്ദ്രീകരിച്ച് ഇന്റര്‍നെറ്റ് നല്കുന്ന സംവിധാനം മൊബൈല്‍ നെറ്റ്വര്‍ക്കിങ് കമ്പനിയായ ജിയോ അവസാനിപ്പിക്കുന്നു. ഐഎസ്ആര്‍ഒയുടെ സഹകരണത്തില്‍ ഉപഗ്രഹങ്ങള്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ജിയോ അധികൃതര്‍ ശ്രമിക്കുന്നത്. ഇത് ഗ്രാമങ്ങളിലടക്കം എല്ലായിടത്തും ഇന്റര്‍നെറ്റ്...
രാജ്യത്തെ 1100 നഗരങ്ങളെ ബന്ധിപ്പിക്കുന്ന റിലയന്‍സ് ബ്രോഡ്ബാന്റ് ആഗസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യത്തെ 1100 നഗരങ്ങളെ ബന്ധിപ്പിച്ച് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ആഗസ്റ്റ് 15 മുതല്‍ രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കാനാണ് റിലയന്‍സ് തീരുമാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള...