Sunday, March 7, 2021
Tags Reliance

Tag: reliance

ടിക്‌ടോക് ഏറ്റെടുക്കാന്‍ അംബാനി; റിലയന്‍സ് ജിയോയുമായി ചര്‍ച്ച ആരംഭിച്ചു

ന്യൂ​ഡ​ല്‍​ഹി: ടി​ക് ടോ​ക്കിന്‍റെ ഇ​ന്ത്യ​യി​ലെ ബി​സി​ന​സ് മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ന്‍​സ് ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്നു റി​പ്പോ​ര്‍​ട്ട്. ചൈ​നീ​സ് ആ​പ്പു​ക​ള്‍ നി​രോ​ധി​ച്ച കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കു പി​ന്നാ​ലെ രൂ​പ​പ്പെ​ട്ട പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ മാ​തൃ​ക​ന്പ​നി​യാ​യ ബൈ​റ്റ് ഡാ​ന്‍​സ്...

റിലയന്‍സില്‍ മുകേഷ് അംബാനിയേക്കാള്‍ ശമ്പളം വാങ്ങുന്നവരുണ്ട്! 12 വര്‍ഷമായിട്ടും ശമ്പളം കൂട്ടാതെ കമ്പനി ചെയര്‍മാന്‍

മുംബൈ: തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷവും റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള തന്റെ ശമ്പളത്തില്‍ മാറ്റം വരുത്താതെ വ്യവസായ ഭീമന്‍ മുകേഷ് അംബാനി. 15 കോടി രൂപയാണ് മുകേഷിന്റെ വാര്‍ഷിക ശമ്പളം. കോവിഡ്...

റിലയന്‍സ് ആഷ് ഡാം പൊട്ടിത്തെറി; രണ്ടു മരണം, നാലുപേരെ കാണാതായി; സംഭവത്തില്‍ അന്വേഷണം വേണമെന്ന്...

ഭോപ്പാല്‍: മധ്യപ്രദേശിലെ സിംഗ്രൗലില്‍ റിലയന്‍സ് പവര്‍പ്ലാന്റിന്റെ 'ആഷ് ഡാം' തകര്‍ന്ന് സംഭവത്തില്‍ രണ്ടുപേര്‍ മരിക്കുകയും നാലു പേരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെ കല്‍ക്കരി മാലിന്യം നിറഞ്ഞ ഡാം പൊട്ടിയതിനെ...

കൊറോണ ഭീതിക്കിടെ റിലയന്‍സിന്റെ ആഷ് ഡാം പൊട്ടിത്തെറിച്ചു; ഗ്രാമത്തില്‍ പരിഭ്രാന്തി

ചിക്കു ഇര്‍ഷാദ് ഭോപ്പാല്‍: കൊറോണ ഭീതിക്കിടെ രാജ്യത്താകെ സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടരുന്നതിനിടെ മധ്യപ്രദേശിലെ സിംഗ്രോളില്‍ റിലയന്‍സ് സാസന്‍ പവറിന്റെ ആഷ് ഡാം പൊട്ടിയത് ഗ്രാമത്തില്‍ പരിഭ്രാന്തി...

അനില്‍ അംബാനി പാപ്പരാവുമ്പോള്‍

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതോടെ രാജ്യത്തെ പ്രമുഖമായ ഒരു കമ്പനിയുടെ തലവന്‍ എത്തിനില്‍ക്കുന്ന കടക്കെണിയുടെയും സാമ്പത്തിക അവസ്ഥകളുടെയും ചിത്രമാണ് പുറത്തുവരുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ...

മുതല്‍ മുടക്കില്‍ കോര്‍പ്പറേറ്റ് ബ്രാന്‍ഡുകളെ പോലും പിന്തള്ളി ബി.ജെ.പിയുടെ പരസ്യം

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പി.ആര്‍ വര്‍ക്ക് കണ്ട് കോര്‍പറേറ്റുകള്‍ പോലും മൂക്കത്ത് വിരല്‍ വെക്കുകയാണിപ്പോള്‍. നൂറുകണക്കിന് കോടി രൂപ നല്‍കി സ്വന്തം ബ്രാന്‍ഡ് കരുപ്പിടിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റുകളെ പിന്നിലാക്കി രാജ്യം ഭരിക്കുന്ന പാര്‍ട്ടി പണം...

മഹാരാഷ്ട്രയില്‍ തൊഴിലാളികളുടെ 60,000 കോടിയുടെ ഇന്‍ഷൂറന്‍സ് പദ്ധതി റിലയന്‍സിന്

മുംബൈ: എന്‍.ഡി.എ സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് പദ്ധതി (ഇ.എസ്.ഐ.സി) കൈകാര്യം ചെയ്യാനുള്ള അധികാരം അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ് കൈവശപ്പെടുത്തി. തങ്ങളുടെ മികച്ച പ്രകടനം...

റഫാല്‍ സൈന്യത്തിന് മേലുള്ള 1.3 ലക്ഷം കോടിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പ്രധാനമന്ത്രിക്ക് നാണമില്ലേ എന്ന്...

ന്യൂഡല്‍ഹി: ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെയുടെ വെളിപ്പെടുത്തലോടെ പുതിയ വഴിത്തിരിവിലായ റഫാല്‍ വിവാദത്തില്‍ പ്രതിരോധത്തിലായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി...

റഫേല്‍ കരാര്‍: അനില്‍ അംബാനിയെ നിര്‍ദേശിച്ചത് ഇന്ത്യയെന്ന് ഫ്രാന്‍സ്

പാരിസ്: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് ഇന്ത്യ തന്നെയെന്ന വെളിപ്പെടുത്തലുമായി മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോ ഒലാന്ദെ. റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനി ദാസ്സോ...

അനില്‍ അംബാനിക്ക് കൈത്താങ്ങു നീട്ടി മുകേഷ് അംബാനി; റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ജിയോ വാങ്ങി

മുംബൈ: സഹോദരന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ (ആര്‍കോം) വൈയര്‍ലസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികള്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി വാങ്ങി. ഏകദേശം 24000 കോടി രൂപ മൂല്യമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് മുകേഷിന്റെ റിലയന്‍സ്...

MOST POPULAR

-New Ads-