Tag: record in cricket
അന്താരാഷ്ട്ര ട്വന്റി 20-യില്‍ ഇന്ത്യയുടെ മികച്ച സ്‌കോര്‍; ലങ്കക്ക് 261 റണ്‍സ് വിജയലക്ഷ്യം
ഇന്‍ഡോര്‍: അന്താരാഷ്ട്ര ട്വന്റി 20-യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറുമായി ലെ വേഗതയേറിയ സെഞ്ച്വറി ഇന്ത്യന്‍ താല്‍ക്കാലിക ക്യാപ്ടന്‍ രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യന്‍ ടീം. 20 ഓവറില്‍ 260 റണ്‍സാണ് ഇന്ത്യ...
ടി-20 യില്‍ ഒരു റണ്‍പോലും വഴങ്ങാതെ പത്തു വിക്കറ്റ് നേട്ടം ;പതിനഞ്ചുകാരന് അപൂര്‍വ്വ നേട്ടം
ജയ്പൂര്‍: ടി20 ക്രിക്കറ്റില്‍ ഒരു റണ്‍പോലും വഴങ്ങാതെ പത്തു വിക്കറ്റ് നേട്ടവുമായി പതിനഞ്ചുകാരന്‍. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി അക്ഷയ് ചൗധരിയാണ് വിസ്മയകരമായ നേട്ടം കൈവരിച്ചത്.
ബന്‍വര്‍ സിങ് സ്മാരക ക്രിക്കറ്റിലാണ് അക്ഷയ് ചൗധരിയുടെ അപൂര്‍വ...