Tuesday, May 17, 2022
Tags RBI

Tag: RBI

യെസ് ബാങ്ക് പ്രതിസന്ധി; പണം പിന്‍വലിക്കാന്‍ നെട്ടോട്ടമോടി നിക്ഷേപകര്‍; പ്രതികരണവുമായി രാഹുല്‍ ഗാന്ധി

മുംബൈ: സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ യെസ് ബാങ്കിന് കേന്ദ്രസര്‍ക്കാര്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയതോടെ രാജ്യത്തൊട്ടാകെയുള്ള യെസ് ബാങ്ക് നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ നെട്ടോട്ടമോടുന്നു. രാജ്യത്താകെ യെസ് ബാങ്ക് എടിഎമ്മുകള്‍ക്ക് മുന്നിന്‍ വന്‍...

രാജിയൊഴിയാതെ റിസര്‍വ് ബാങ്ക്; ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവെച്ചു

15 മാസത്തനുള്ളില്‍ റിസര്‍വ് ബാങ്കിന്റെ തലപ്പത്ത് മൂന്നാമത്തെ രാജി. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍ എസ് വിശ്വനാഥനാണ് വിരമിക്കലിന് മൂന്നുമാസം ശേഷിക്കവെ രാജിവെച്ചത്. ആരോഗ്യ പ്രശ്‌നങ്ങളാണ് രാജിക്കു പിന്നിലെന്നാണ്...

പുതിയ പണനയം ആര്‍.ബി.ഐ പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പണനയം പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കില്‍ പണനയകമ്മിറ്റി മാറ്റം വരുത്തിയിട്ടില്ല. റീപോ നിരക്ക് 5.15 ശതമാനമായി...

ആര്‍ബിഐയുടെ നിര്‍ദേശം; വന്‍കിടക്കാരുടെ കിട്ടാക്കടം എഴുതിത്തള്ളി ബാങ്കുകള്‍; മുന്നില്‍ എസ്.ബി.ഐ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയതിന് രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്ക് വീഴുന്നതിന് പിന്നാലെ വന്‍കിടക്കാരുടെ കിട്ടാക്കടം എഴുതിത്തള്ളി ബാങ്കുകള്‍. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ...

സാമ്പത്തികമാന്ദ്യത്തിന് വഴിയൊരുക്കിയത് നോട്ട് നിരോധനമെന്ന് ആര്‍ബിഐ

ദില്ലി: രാജ്യത്ത് സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. വായ്പകളെടുക്കുന്നതില്‍ വന്ന കുറവ് ബാങ്കിംഗ് മേഖലയെ പ്രതികൂലമായി ബാധിച്ചു. ബാങ്കുകളിലെ ചെറുകിട വായ്പകകളില്‍...

സാമ്പത്തിക പ്രതിസന്ധിക്കു കാരണം നോട്ടു നിരോധനം; ആര്‍.ബി.ഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്തൃ വായ്പകളുടെ മൊത്ത...

കേന്ദ്രത്തിന്റെ വാദം പൊളിയുന്നു; രാജ്യത്ത് മാന്ദ്യമെന്ന് റിസര്‍വ് ബാങ്ക്

രാജ്യത്ത് സാമ്പത്തിക മാന്ദ്യമെന്ന് സമ്മതിച്ച് റിസര്‍വ് ബാങ്കും. വിപണിമാന്ദ്യമാണ് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചതെന്ന് റിസര്‍വ് ബാങ്കിന്റെ 2018-19ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ആവശ്യത്തിലുള്ള ഇടിവാണ് സമ്പദ്ഘടനയെ തളര്‍ത്തിയത്....

വെടിയേറ്റ മുറിവില്‍ ബാന്‍ഡ്എയ്ഡ് ഒട്ടിക്കുന്നതുപോലെ ; റിസര്‍വ് ബാങ്കില്‍ നിന്ന് പണം പറ്റാനുള്ള കേന്ദ്ര...

കടുത്ത സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ആര്‍.ബി.ഐയുടെ കരുതല്‍ശേഖരത്തില്‍ നിന്ന് പണം സ്വീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ് രാഹുല്‍ ഗാന്ധി. വെടിയുണ്ടയേറ്റുണ്ടായ മുറിവില്‍ ബാന്‍ഡ്എയ്ഡ് ഒട്ടിക്കുന്നതുപോലെയാണ് നിലവിലെ നടപടിയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.

ആശങ്ക നിറച്ച് രാജ്യത്തെ സാമ്പത്തികസ്ഥിതി; അടിയന്തര നടപടികള്‍ വേണമെന്ന് രഘുറാം രാജന്‍

ഇന്ത്യയുടെ നിലവിലെ സാമ്പത്തിക അവസ്ഥ കനത്ത ആശങ്കയുളവാക്കുന്നതാണെന്നും രാജ്യത്തെ ഇതില്‍ നിന്നും രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഉപഭോഗത്തിലും...

റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണ്‍ രാജിവെച്ചു

ആര്‍.ബി.ഐ ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു. കാലവധി തികയാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹം സ്ഥാനം രാജിവെച്ചത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായിരുന്ന അദ്ദേഹം...

MOST POPULAR

-New Ads-