Tag: RBI
‘പഴകിയ നോട്ട് മാറ്റാന്‍ എത്തുന്നവരെ ഇനി ബാങ്കുകള്‍ക്ക് തിരിച്ചയക്കാനാവില്ല’; റിസര്‍വ് ബാങ്കിന്റെ അറിയിപ്പ് ഇങ്ങനെ
കോഴിക്കോട്: ഇനി പഴകിയ നോട്ട് മാറ്റാനെത്തുന്നവരെ ബാങ്കുകള്‍ക്ക് തിരിച്ചയക്കാനാവില്ല. എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും എല്ലാ ശാഖകളിലും ഉപയോഗശൂന്യമായ നോട്ടുകളും നാണയങ്ങളും മാറ്റിക്കൊടുക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നല്കിയ...
പണമിടപാടുകളിലെ തട്ടിപ്പ്; ഹെല്പ്പ്ലൈന് നമ്പറുമായി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്ധിച്ചിരിക്കുന്നതിനോടൊപ്പം കൂടിവരുന്ന തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് രംഗത്ത്.
തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അതത്...
വിപണിയില്ല, നികുതി വരുമാനമില്ല, ഇന്ത്യ നേരിടുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി; ആര്.ബി.ഐ കൂടുതല്‍ നോട്ടച്ചടിക്കുമോ?...
മുംബൈ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അപ്രതീക്ഷിതവും അഭൂതപൂര്‍വ്വവുമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുമ്പോട്ടു പോയ്ക്കൊണ്ടിരിക്കുന്നത്. സമ്പദ് വ്യവസ്ഥ പോലെ തന്നെയാണ് രാജ്യത്തിന്റെ ധനസ്ഥിതിയും. 2021 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍...
മെഹുല്‍ ചോക്സി, ബാബാ രാം ദേവ്… അമ്പത് വന്‍കിടക്കാരുടെ കടം എഴുതിത്തള്ളി ആര്.ബി.ഐ; വേണ്ടെന്നു...
മുംബൈ: മെഹുല്‍ ചോക്സി അടക്കം വായ്പയെടുത്തു മുങ്ങിയ അമ്പത് വന്‍കിടക്കാരുടെ 68,607 കോടി രൂപ എഴുതിത്തള്ളിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ പ്രവര്ത്തകന് സാകേത് ഗോഖലെയ്ക്ക് നല്കിയ മറുപടിയിലാണ്...
ബാങ്കുകള്‍ക്ക് 50,000 കോടി നല്‍കുമെന്ന് ആര്.ബി.ഐ
രാജ്യത്ത് കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുന്ന ഉത്തേജക പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ക്ക് 50,000 കോടി നല്‍കുമെന്ന് ആര്.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ബാങ്കിങ് ഇതര,...
കോവിഡിനു ശേഷം വന്‍ സാമ്പത്തികമാന്ദ്യം വരും; വേണ്ടത് മികച്ച നടപടികളെന്ന് രഘുറാം രാജന്
ന്യൂഡല്‍ഹി: നിലില്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതോടൊപ്പം കോവിഡു കൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമാവുമെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണറുമായ ഡോ....
കോവിഡ് ഭാവിക്കു മേല്‍ ഭൂതത്തെ പോലെ തൂങ്ങിയാടുന്നു; മുന്നറിയിപ്പുമായി ആര്.ബി.ഐ
മുംബൈ: കോവിഡ് മഹാമാരി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ അതിഗുരുതരമായ ആഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. 'ഭാവിക്കു മേല്‍ ഭൂതത്തെ പോലെ തൂങ്ങിയാടുന്നു' എന്നാണ് ആര്.ബി.ഐ ഇന്ന് പുറത്തുവിട്ട...
ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിച്ച് ആര്‍ബിഐ
രാജ്യത്ത് കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് വിവിധ മേഖലകളില്‍ കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിച്ച് ആര് ബി ഐ നിര്‍ദേശങ്ങള്‍...
മാര്‍ച്ച് 16 മുതല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ ഇടപാടുകളില്‍ പുതിയ മാറ്റം
ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ സുരക്ഷിതമാക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. ബാങ്കിങ് തട്ടിപ്പുകളും കാര്‍ഡുകളുടെ ദുരുപയോഗവും തടയാനാണ് പുതിയ പരിഷ്കാരങ്ങള്‍. മാര്‍ച്ച് 16 മുതല്‍ ബാങ്കുകള്‍ നല്കുന്ന എല്ലാ പുതിയ ഡെബിറ്റ്, ക്രെഡിറ്റ്...
രാജ്യം വലിയ ആപത്തില്‍; മുന്നറിയിപ്പുമായി മന്മോഹന് സിങ്
ന്യൂഡല്‍ഹി: സാമ്പത്തിക മുരടിപ്പിനും സാമൂഹിക അനൈക്യത്തിനും പിന്നാലെ പകര്‍ച്ചവ്യാധി കൂടി പടരുന്നതോടെ രാജ്യത്തിന് മുന്നില്‍ വലിയ ആപത്ത് ആസന്നമായിരിക്കുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്മോഹന് സിങ്. ഡല്‍ഹി കലാപത്തെ മുന്‍നിര്‍ത്തി...