Tuesday, May 11, 2021
Tags Rayal madrid

Tag: rayal madrid

വമ്പന്‍ റയല്‍; 7-1 ന് ഡിപ്പോര്‍ട്ടീവോയെ തരിപ്പണമാക്കി

മാഡ്രിഡ്: അവസാനം റയല്‍ മാഡ്രിഡ് യഥാര്‍ത്ഥ റയലായി. സ്വന്തം മൈതാനത്ത് സീസണിലെ മെഗാ വിജയം. അതും പ്രമുഖരായ ഡിപ്പോര്‍ട്ടീവോക്കെതിരെ. ടെന്നിസ് സ്‌ക്കോറിനായിരുന്നു വിജയം 7-1ന്. വന്‍ വിജയത്തിന് പിറകില്‍ സൂപ്പര്‍ താരങ്ങളെല്ലാമുണ്ടായിരുന്നു. കൃസ്റ്റിയാനോ...

ലോക ഫുട്‌ബോളര്‍ക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്;റയല്‍ നടുക്കടലില്‍

മാഡ്രിഡ്: ഇത് വായിച്ചിട്ട് ഞെട്ടരുത്...! സ്പാനിഷ് ലാലീഗയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ പുതിയ സീസണില്‍ കളിച്ചത് ഒമ്പത് മല്‍സരങ്ങള്‍. നേടിയത് ഒരേ ഒരു ഗോള്‍...! നാല്‍പ്പത് തവണ അദ്ദേഹം ഗോളിലേക്ക് ലക്ഷ്യമിട്ട് പന്ത് പായിച്ചു....

റയലിന് ഭയം ഹാരിയെ

മാഡ്രിഡ്: ഇടവേളക്ക് ശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ ഇന്ന് പുനരാരംഭിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ശക്തമായ വെല്ലുവിളികളുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശക്തരായ ടോട്ടനം. സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഇന്ന് രാത്രി...

സ്പാനിഷ് ലാലിഗ; അലാവസിനെ വീഴ്ത്തി റയല്‍

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളിന് ഡിപോര്‍ട്ടിവോ അലാവസിനെ തോല്‍പ്പിച്ചു. വാശിയേറിയ പോരാട്ടത്തില്‍ ഡാനി സെബയ്യോസിന്റെ ഇരട്ട ഗോളുകള്‍ റയലിന് കരുത്തായപ്പോള്‍ മനു ഗാര്‍ഷ്യ സന്ദര്‍ശകരുടെ ആശ്വാസ...

റൊണാള്‍ഡോയ്ക്ക് ഇരട്ടഗോള്‍; റയല്‍ മാഡ്രിഡിന് വിജയത്തുടക്കം

ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. അപ്പോയല്‍ എഫ്‌സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. കിരീടം നിലനിര്‍ത്താനുറച്ചാണ് സിദാനും സംഘവും ആദ്യ മത്സരത്തിനിറങ്ങിയത്. ലാലീഗയില്‍ സസ്‌പെന്‍ഷനിലായിരുന്ന റൊണാള്‍ഡോ തിരിച്ചെത്തിയതോടെ...

സ്പാനിഷ് സൂപ്പര് കപ്പ്; റയലിന് തകര്‍പ്പന്‍ ജയം; ക്രിസ്റ്റ്യാനോക്ക് ചുവപ്പ് കാര്‍ഡ്

ബാഴ്‌സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പിലെ ന്യൂകാമ്പില്‍ നടന്ന ആദ്യപാത മത്സരത്തില്‍ ബാഴ്‌സലോണക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ തകര്‍ത്തത്. മത്സരത്തില്‍ ക്രിറ്റിയാനോ റൊളാള്‍ഡോ ചുകപ്പ്...

ലാ ലിഗയ്ക്ക് മുന്നേ ബാര്‍സ കളി തുടങ്ങി; റയല്‍ വീണു

ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് എല്‍ക്ലാസിക്കോയില്‍ ബാഴ്‌സലോണക്ക് ജയം. സീസണിലെ ആദ്യ എല്‍ക്ലാസിക്കോ ബാഴ്‌സ വരുതിയിലാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ റയല്‍ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്. മത്സരം തുടങ്ങി മൂന്നാം...

MOST POPULAR

-New Ads-