Tag: ravindra jadeja
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തു; വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് തട്ടിക്കയറി ക്രിക്കറ്റ് താരം രവീന്ദ്ര...
രാജ്കോട്ട്: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത വനിതാ ഹെഡ് കോണ്‍സ്റ്റബിളിനോട് തട്ടിക്കയറി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ.തിങ്കളാഴ്ച രാത്രി ഭാര്യയുമൊത്ത് കാറില്‍ സഞ്ചരിക്കവെ കിസാന്‍പര ചൗക്കില്‍വെച്ചാണ് മഹില പൊലീസ്...
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് പൊലീസ് മര്‍ദനം
ജംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ സോളങ്കിയെ പൊലീസുകാരന് മര്‍ദിച്ചതായി പരാതി. ഗുജറാത്തിലെ ജംനഗറില്‍ റിവ സഞ്ചരിച്ചിരുന്ന ബി.എം.ഡബ്ല്യു കാര്‍ പൊലീസുകാരന്റെ ബൈക്കിലിടിച്ചതോടെയാണ് സംഭവം. കുപിതനായ പൊലീസുകാരന്...
ആറില്‍ ആറാടി രവീന്ദ്ര ജഡേജ; യുവരാജ് സിങിന് ശേഷം ഒരു ഓവറില്‍ ആറു സിക്സറെന്ന...
സൗരാഷ്ട്ര: ഒരു ഓവറില്‍ ആറ് സിക്സെന്ന അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും ആള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയുടെ അവതാരം. ജാംനഗറും അംരേലിയും തമ്മിലുള്ള ജില്ലാതല ട്വന്റി20 മല്‍സരത്തിലാണ് ആറു പന്തില്‍ ആറു സിക്സെന്ന...
മൂന്നാം ടെസ്റ്റ് ജഡേജക്കു പകരം അക്സര്‍ പട്ടേല്‍
കൊളംബൊ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പകരക്കാരനായി ഇടങ്കയ്യന്‍ സ്പിന്നര്‍ അക്സര്‍ പട്ടേലിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. കാന്‍ഡിയില്‍ ശനിയാഴ്ചയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ദക്ഷിണാഫ്രിക്കയില്‍ നടന്ന ത്രിരാഷ്ട്ര...
ധര്‍മശാല പിടിക്കാന്‍ ഇനി ഇന്ത്യക്ക് വേണ്ടത് 87 റണ്‍സ്
ധര്‍മശാല: മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍. 137 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യയുടെ മുരളി വിജയി(6)യും ലോകേഷ് രാഹുലു(13)മാണ് ക്രീസിലുള്ളത്. കളി ജയിക്കാന്‍...
ഐ.സിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബെസ്റ്റ് പ്രകടനവുമായി അശ്വിനും ജദേജയും
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ കരിയര്‍ ബെസ്റ്റ് റാങ്കിങ് സ്വന്തമാക്കി ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജയും. ജദേജ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ അശ്വിന് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 42...
ചെന്നൈയില്‍ ജഡേജന്‍ കൊടുങ്കാറ്റ്: ഇംഗണ്ട് നിലംപൊത്തി; ഇന്ത്യക്ക് ഇന്നിങ്സ് ജയം
ചെന്നൈ: അപ്രതീക്ഷിതമായി ആഞ്ഞടിച്ച ജഡേജന്‍ കൊടുങ്കാറ്റില്‍ ഇന്ത്യക്ക് ഇന്നിങ്സ് ജയം നല്കി ഇംഗണ്ട് നിലംപൊത്തി.
അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. 282 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ്...
ന്യൂസിലാന്റിനായി അഞ്ച് റണ്‍ സ്കോര്‍ ചെയ്ത് രവിന്ദ്ര ജഡേജ!!
എതിര്‍ടീമിനായി ഇന്ത്യന്‍ താരം അഞ്ച് റണ്‍സ് സ്കോര്‍ ചെയ്ത അപൂര്‍വ്വതക്ക് സാക്ഷ്യം വഹിച്ച് ഇന്ത്യ- ന്യൂസിലാന്റ് മൂന്നാം ടെസ്റ്റ്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പെനാല്‍റ്റിയായി കിവീസിന് അഞ്ച് റണ്‍സ് നല്‍കിയത്. മത്സരത്തില്‍ പിച്ച് മനപ്പൂര്‍വം...