Wednesday, June 7, 2023
Tags Ravi Shasthri

Tag: Ravi Shasthri

സ്വന്തം ഷൂലേസ് പോലും കെട്ടാന്‍ അറിയാത്തവരാണ് ധോനിയെ വിമര്‍ശിക്കുന്നത്; മറുപടിയുമായി രവിശാസ്ത്രി

എം.എസ് ധോനിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി രംഗത്ത്. വിരമിക്കല്‍ തീരുമാനം ബാഹ്യസമ്മര്‍ദ്ദങ്ങളില്ലാതെ ധോനി മാത്രം എടുക്കേണ്ടതാണെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

‘തബല വായിക്കാനല്ല ഞാന്‍ ഇവിടെ ഇരിക്കുന്നത്’; പന്തിന് പിന്തുണയുമായി രവിശാസ്ത്രി

ഋഷഭ് പന്ത് മികച്ച താരമാണെന്നും അതിനാല്‍ ടീം മാനേജ്‌മെന്റ് അദ്ദേഹത്തിന് സമ്പൂര്‍ണ പിന്തുണ നല്‍കുമെന്നും ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. തുടര്‍ച്ചയായി നിറംമങ്ങുന്ന സാഹചര്യത്തില്‍ പന്തിന്റെ ടീമിലെ സ്ഥാനം ചര്‍ച്ചയാകുമ്പോഴാണ്...

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തന്നെ ഏറെ അലട്ടിയ സംഭവത്തെ കുറിച്ച് രവിശാസ്ത്രി

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: കഴിഞ്ഞ ദിവസമാണ് രവി ശാസ്ത്രിയെ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചത്. രണ്ട് വര്‍ഷം പരിശീലകനായിരുന്ന ശേഷം വീണ്ടും...

രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി തുടരും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി തുടരും. കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശകസമിതിയാണ് പ്രഖ്യാപനം നടത്തിയത്. അന്തിമ പട്ടികയിലുണ്ടായിരുന്ന ആറുപേരില്‍ ഫില്‍ സിമണ്‍സ്...

ശാസ്ത്രി പടിയിറങ്ങുന്നു ; പുതിയ പരിശീലകനുള്ള സാധ്യത ഇങ്ങനെ !

ലോകകപ്പ് തോല്‍വിക്ക് പിറകെ പരിശീലക സ്ഥാനത്ത് അഴിച്ച് പണി നടത്താന്‍ ഒരുങ്ങി ബി.സി.സി.ഐ. ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് എന്നീ പരിശീലക സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 30ന്...

കോച്ച് നിയമനം; ശാസ്ത്രിയാണ് രാജാവ്: ദ്രാവിഡും സഹീറും പുറത്തേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ്, ബൗളിങ് ഉപദേശകരായി രാഹുല്‍ ദ്രാവിഡിനേയും, സഹീര്‍ ഖാനേയും നിയമിച്ച ബി.സി.സി.ഐ തീരുമാനത്തില്‍ നിന്നും മലക്കം മറിഞ്ഞു. സൗരവ് ഗാംഗുലി അധ്യക്ഷനായ ഉപദേശക സമിതി രവിശാസ്ത്രിയെ ചീഫ്...

കോച്ച് നിയമനത്തില്‍ ട്വിസ്റ്റ്; രവി ശാസ്ത്രിയെ കോച്ചായി നിയമിച്ചെന്ന വാര്‍ത്ത തള്ളി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് ആരാകും എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. നേരത്തെ രവി ശാസ്ത്രിയെ കോച്ചായി നിയമിച്ചു എന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നു. പരിശീലകനായി ഇന്ത്യയുടെ മുന്‍ ടെസ്റ്റ്, ഏകദിന...

രവി ശാസ്ത്രി ഇന്ത്യന്‍ കോച്ച്; 2019 ലോകകപ്പ് വരെ കാലാവധി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പകോച്ചായി രവിശാസ്ത്രിയെ തെരഞ്ഞെടുത്തു. സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണ് ശാസ്ത്രിയുടെ പേരിന് അന്തിമ അംഗീകാരം നല്‍കിയത്. രവിശാസ്ത്രിക്കു പുറമെ...

ശാസ്ത്രി വരുമെന്ന് സണ്ണി

  ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചാവാന്‍ മുന്‍ താരം രവിശാസ്ത്രിക്കാണ് കൂടുതല്‍ സാധ്യതയെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. പരിശീലക സ്ഥാനത്തേക്കായി ശാസ്ത്രി ബി.സി.സി.ഐക്ക് ഔദ്യോഗികമായി അപേക്ഷ നല്‍കിയ സ്ഥിതിക്ക് അദ്ദേഹത്തിന്...

MOST POPULAR

-New Ads-