Monday, January 17, 2022
Tags Rate

Tag: rate

ആവശ്യക്കാര്‍ കുറഞ്ഞു; മുംബൈയില്‍ സവാള വില കിലോയ്ക്ക് 1 രൂപ

മുംബൈ: സവാളയ്ക്കു മൊത്തവ്യാപാര വില കിലോഗ്രാമിന് 1 രൂപ. നവിമുംബൈയിലെ എപിഎംസി മൊത്ത വിപണിയിലാണ് വലുപ്പം കുറഞ്ഞ സവാളയുടെ വില കുത്തനെ താഴ്ന്നത്. ഉല്‍പന്ന വരവു കൂടിയതും ആവശ്യക്കാര്‍ കുറഞ്ഞതുമാണ്...

അമിത വില; 152 കടകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കരിഞ്ചന്തയും പൂഴ്ത്തിവൈപ്പും അമിതവിലയും ഈടാക്കിയ 152 കട ഉടമകള്‍ക്കെതിരേ വിജിലന്‍സ് നടപടിക്കു ശുപാര്‍ശ ചെയ്തു. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ സംസ്ഥാന വ്യാപകമായി ചില വ്യാപാരികള്‍...

മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ച് ഉത്തരവായി

കാക്കനാട് : കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ചു കൊണ്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കി.

‘വില വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ ഉള്ളി കുറച്ച് കഴിച്ചാല്‍ മതി’; വിലവര്‍ദ്ധനവിനെ ന്യായീകരിച്ച് ബിജെപി മന്ത്രി

ഉള്ളിയുടെ വില വര്‍ദ്ധിച്ചെങ്കില്‍ ഉള്ളി കുറച്ച് കഴിച്ചാല്‍ മതിയെന്ന് ഉത്തര്‍ പ്രദേശ് ആരോഗ്യവകുപ്പ് ഉപമന്ത്രി അതുല്‍ ഗാര്‍ഗ്. ഉള്ളിവില വര്‍ദ്ധിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാലിന്റെ വില വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ;ലിറ്ററിന് നാല് രൂപ കൂടും

മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനമായത്. മില്‍മയുടെ എല്ലായിനം കവര്‍പാലിനും വില കൂടും. സെപ്റ്റംബര്‍ 21 മുതലാണ് വര്‍ധന...

MOST POPULAR

-New Ads-