Tuesday, April 20, 2021
Tags Rapecase

Tag: rapecase

രണ്ടരവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; 15കാരി പ്രസവിച്ചു

ചണ്ഡിഗഡ്: തുടര്‍ച്ചയായി രണ്ടരവര്‍ഷം പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ചു. ഹരിയാനയിലാണ് 15കാരി കുഞ്ഞിന് ജന്മം നല്‍കിയത്. നേപ്പാളി പെണ്‍കുട്ടിയാണ് 28 മാസത്തെ തുടര്‍ച്ചയായ ലൈംഗിപീഡനത്തിനിരയായത്. ജൂലായ് അഞ്ചാം തിയ്യതി പെണ്‍കുട്ടി പ്രസവിച്ചത്....

കോവിഡ് ബാധിതനായ ഡോക്ടര്‍ കോവിഡ് ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന് പരാതി

നോയിഡ: കോവിഡ് ബാധിതനായ ഡോക്ടര്‍ ഐസോലേഷന്‍ വാര്‍ഡില്‍ തനിക്കൊപ്പം ചികിത്സയിലുണ്ടായിരുന്ന ഇരുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയാണ് ലൈംഗികാതിക്രമം നടന്നെന്ന് പരാതി നല്‍കിയിരിക്കുന്നതെന്ന് പോലീസ്...

12കാരിയായ മകളെ നാല് വര്‍ഷത്തോളം പീഡിപ്പിച്ചു; അച്ഛന്‍ അറസ്റ്റില്‍

കൊല്ലം; കൊല്ലം പത്തനാപുരത്ത് 12കാരിയായ മകളെ നാല് വര്‍ഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അച്ഛന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ നാലുവര്‍ഷമായി ഭീഷണി പെടുത്തി ലൈഗിംകമായി പിഡിപ്പിച്ചു വരികയായിരുന്നുവെന്നാണ്...

പതിനാലുകാരിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച നാല്‍പത്തിമൂന്നുകാരന്‍ അറസ്റ്റില്‍. വര്‍ക്കല ചിലക്കൂര്‍ സ്വദേശി റിയാസാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. സ്‌കൂളില്‍ മാനസിക പ്രശ്‌നങ്ങള്‍ കാണിച്ച പെണ്‍കുട്ടിയെ വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ നടന്ന...

ആസാം സ്വദേശിനിയായ ആറുവയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ആസാം സ്വദേശിനിയായ ആറുവയസുകാരിയെ പീഡിപ്പിച്ച മധ്യവസയ്ക്കന്‍ പിടിയില്‍. പൂവ്വം അഞ്ചുകുന്നില്‍ താമസിക്കുന്ന ആസാം സ്വദേശികളായ ദമ്പതികളുടെ മകളാണ് ഇന്നലെ പീഡനത്തിനിരയായത്. പൂവ്വത്തെ അമല്‍ പപ്പടം കമ്പനിയിലെ മലപ്പുറം എരമംഗലം...

കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി പീഡന ഭീഷണി; പെണ്‍കുട്ടി തീ കൊളുത്തി മരിച്ചു

ചെന്നൈ: കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു പെണ്‍കുട്ടി തീ കൊളുത്തി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ വെല്ലൂര്‍ തുത്തിപ്പെട്ട് സ്വദേശിയായ പെണ്‍കുട്ടി വെല്ലൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍...

ഉന്നാവോയില്‍ ഉറങ്ങിക്കിടന്ന ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നു

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനൊന്നു വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു. കൊത്തിപൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഷാഫിപൂരിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് പിതാവിനൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ കാണാതായത്.

MOST POPULAR

-New Ads-