Wednesday, September 27, 2023
Tags Rape

Tag: Rape

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കടത്തി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വെവ്വേറെ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഒറ്റൂര്‍ മുള്ളറംകോട് പ്രസിഡന്റ് മുക്ക് പാണന്‍ കോളനിയില്‍ പുതുവല്‍വിള...

തമിഴ്‌നാട്ടില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ജൂണ്‍ 30നാണ് കാണാതായത്....

14 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 16 കാരന്‍ പിടിയില്‍

കാണ്‍പുര്‍: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അയല്‍ക്കാരനായ 16 വയസ്സുകാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ കക്കാഡിയോ പൊലീസാണ് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ നാല് മാസമായി 16 കാരന്‍ പെണ്‍കുട്ടിയെ...

ജലദോഷത്തിന്റെ മരുന്നെന്ന് പറഞ്ഞ് ഉറക്കഗുളിക നല്‍കി മകളെ പിതാവ് ബലാത്സംഗം ചെയ്തു

ബെംഗളൂരു: ജലദോഷത്തിന്റെ മരുന്നിന് പകരം ഉറക്കഗുളിക നല്‍കി നാല്‍പതുകാരനായ പിതാവ് മകളെ ബലാത്സംഗം ചെയ്തു. ബെംഗളൂരുവിലെ ഹരാലുറില്‍ ജൂണ്‍ 23നാണു സംഭവം. പീഡനത്തിന് ഇരയായ പത്തൊമ്പതുകാരി രണ്ടാനമ്മയെ വിവരം അറിയിച്ചെങ്കിലും...

നിര്‍ബന്ധിച്ച് അശ്ലീല വീഡിയോകള്‍ കാണിച്ച് ഏഴാം ക്ലാസ്സുകാരിയെ വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ പീഡിപ്പിച്ചു

കോയമ്പത്തൂര്‍: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 11 വയസ്സുകാരിയെ സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കോയമ്പത്തൂര്‍ സുന്ദരപുരത്താണ് ദാരുണമായ സംഭവം. കേസില്‍ പ്രതികളായ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ്...

വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: പന്തളത്ത് വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുളനട സ്വദേശി സിനു രാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ സഹോദരന്റെ...

പരിശോധനക്കിടെ ഡോക്ടര്‍മാര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി

മുസഫര്‍നഗര്‍:പരിശോധനക്കിടെ ഡോക്ടര്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുുമായി യുവതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് ഡോക്ടര്‍മാര്‍ക്കെതിരെ 25കാരി രംഗത്തെത്തിയത്. ആശുപത്രി ഉടമയും ഡോക്ടറുമായ അശോക് കുമാര്‍, മറ്റൊരു ഡോക്ടര്‍ അഖില്‍ എന്നിവര്‍ക്കെതിരെ പൊലീസ്...

പീഡിപ്പിക്കാന്‍ ഭര്‍ത്താവ് സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങി; ഭാര്യയുടെ മൊഴി ഞെട്ടിക്കുന്നത്

കഠിനംകുളത്ത് ഭാര്യയെ പീഡിപ്പിക്കുന്നതിന് ഭര്‍ത്താവ് പണം വാങ്ങിയതായി സംശയം. സുഹൃത്തുക്കളില്‍ ഒരാള്‍ പണം നല്‍കുന്നതു കണ്ടതായാണ് യുവതിയുടെ മൊഴി. രണ്ടുദിവസം മുന്‍പ് ഇതേ വീട്ടില്‍ വച്ചാണ് പണം നല്‍കിയത്. സുഹൃത്തുക്കള്‍...

മദ്യം നല്‍കി 80 വയസ്സുകാരനായ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി

മദ്യം നല്‍കി 80 വയസ്സുകാരനായ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഹൈദരാബാദ് സ്വദേശിയായ 22കാരിയാണ് പരാതി നല്‍കിയത്. ബഞ്ചാറഹില്‍സ് പൊലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ...

മഹാമാരി കാലത്തും കൊടുംക്രൂരത;പതിനെട്ടുകാരിയെ ഏഴംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

സഹോദരനൊപ്പം സഞ്ചരിക്കുകയായിരുന്ന പതിനെട്ടുകാരിയെ ഏഴംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശില്‍ ബുധനാഴ്ച രാത്രിയായിരുന്നു പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത്. സംഘത്തിലെ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. രാത്രി 8.30ന്...

MOST POPULAR

-New Ads-