Tag: rape case
കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം
കൊച്ചി: വാല്‍പാറയില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഹൈക്കോടതിയില്‍ നിന്നും ജാമ്യം. പൊലീസ് കുറ്റപത്രം നല്‍കിയത് മറച്ചുവച്ചാണ് പ്രതി ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയത്. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ...
ധനഞ്‌ജോയ് ചാറ്റര്‍ജി ഇന്ത്യ ഇതിനു മുമ്പ് ബലാത്സംഗക്കേസില്‍ ...
ന്യൂഡല്‍ഹി: നിര്‍ഭയ പ്രതികള്‍ക്ക് തൂക്കുകയര്‍ ഉറപ്പിച്ചപ്പോള്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ബലാത്സംഗ കേസിലെ രണ്ടാമത്തെ വധശിക്ഷയാണ് നിര്‍ഭയ കേസില്‍ നടപ്പാകുന്നത്. കൊല്‍ക്കത്തയില്‍ പതിനാലുകാരിയെ ബലാത്സംഗം...
ടിക്ക് ടോക്ക് സൗഹൃദം: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ മൂര്യാട് സ്വദേശി പ്രമില്‍ലാല്‍ ആണ് പിടിയിലായത്. കേസില്‍ നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനെ...
ബി.ജെ.പി എം.എല്‍.എയും ബന്ധുക്കളും പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പരാതിയുമായി വീട്ടമ്മ
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ രവീന്ദ്രനാഥ് ത്രിപാഠിക്കെതിരെ ബലാല്‍സംഗ കേസ്. 40കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബഹോദി എം.എല്‍.എയായ ത്രിപാഠിക്കെതിരെ കേസെടുത്തിരിക്കുന്നത്. എം.എല്‍.എയുടെ കുടുംബാംഗങ്ങളായ...
മയക്കു മരുന്ന് നല്‍കി 190 പുരുഷന്മാരെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ
ലണ്ടന്‍: നിരവധി പുരുഷന്മാരെ മയക്കു മരുന്ന് നല്‍കി ലൈംഗിക പീഡനത്തിനിരയാക്കിയ സീരിയല്‍ റേപ്പിസ്റ്റ് പിടിയില്‍. 36 കാരനായ റെയ്ന്‍ ഹാര്‍ഡ് സിനഗയാണ് അറസ്റ്റിലായത്. പീഡന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു....
ഭര്‍ത്താവിന് മദ്യം നല്‍കി ഭാര്യയെ പീഡിപ്പിച്ച സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഭോപ്പാലിലെ അശോക് നഗര്‍ ജില്ലയിലെ ബിജെപിയുടെ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ബി.ജെ.പി നേതാവ് അറസ്റ്റില്‍
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാവ് പിടിയില്‍. പാര്‍ട്ടിയുടെ കോട്ടയം ഞീഴുര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം ജോസ് പ്രകാശാണ് അറസ്റ്റിലായത്.
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍
കോട്ടയം: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. 2019 ഏപ്രില്‍ മുതലാണ് പീഡനം ആരംഭിച്ചതെന്നും, കുട്ടി ഉറങ്ങുമ്പോഴും കുളിപ്പിക്കുമ്പോഴുമാണ് പീഡനത്തിനിരയാക്കിയതെന്നും...
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകം ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി.എസ് സിര്‍പുര്‍കര്‍ തലവനായ മൂന്നംഗ...
രാജ്യം കത്തുമ്പോള്‍; പിറന്നാള്‍ ആഘോഷിക്കാനില്ലെന്ന് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: കൂട്ടബലാത്സംഗങ്ങള്‍ക്കും ഇരകളുടെ ക്രൂരമായ കൊലപാതകങ്ങള്‍ക്കുമെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തില്‍ തന്റെ പിറന്നാള്‍ ആഘോഷം ഉണ്ടാവില്ലെന്ന് അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളിലും...