Sunday, June 4, 2023
Tags Rape case

Tag: rape case

19കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാലു പ്രതികള്‍ പിടിയില്‍

ഭോപാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ 19കാരിയായ വിദ്യാര്‍ത്ഥിനിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പരാതിയുമായി എത്തിയ യുവതിയെ സിനിമക്കഥ പറയുന്നു എന്ന് പറഞ്ഞ് ആക്ഷേപിച്ച് കേസെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം വിസമ്മതിച്ചു. പിന്നീട് പ്രതികളെ...

സ്ത്രീപീഡനം; പ്രമുഖ ചാനല്‍ ക്യാമറമാനെതിരെ കേസ്

കൊച്ചി: ദളിത് യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രമുഖ ചാനല്‍ ക്യാമറമാനെതിരെ കേസ്. എടത്തിരുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ മതിലകം പോലീസ് കേസെടുത്തു. കൊച്ചിയിലെ പ്രമുഖ ചാനലിന്റെ ക്യാമറാമാനെതിരെയാണ് കേസ്....

നായികാ വേഷം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു; ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

കൊച്ചി: സിനിമയില്‍ നായികവേഷത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ദന്തഡോക്ടറായ യുവതിയെ പീഢിപ്പിച്ചുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നായികാവേഷം നല്‍കാമെന്ന് പറഞ്ഞ് 33ലക്ഷം രൂപയും തട്ടിയെടുത്ത അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സന്‍...

സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കൊള്ളസംഘത്തിലെ നാല് പേര്‍ പിടിയില്‍

നോയ്ഡ: കാറില്‍ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് ഒരാളെ കൊലപ്പെടുത്തുകയും നാല് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ഇന്നലെ പുലര്‍ച്ചെ 2.30നാണ് സംഘത്തെ പൊലീസ്...

സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍; നടിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിക്കപ്പെട്ട സംഭവത്തില്‍ യുവനടി നല്‍കിയ പരാതിയില്‍ യുവാവിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുമായി അടുപ്പത്തിലായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തൃപ്പുണിത്തുറ ഉദയംപേരൂര്‍...

കുട്ടമാനഭംഗക്കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ചു; ഹിമാചലില്‍ സംഘര്‍ഷം; പൊലീസ് സ്റ്റേഷന്‍ അഗ്നിക്കിരയാക്കി

ഷിംല: പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായതിനു പിന്നാലെ പ്രതികളിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം ഹിമാചല്‍പ്രദേശ് തലസ്ഥാനമായ ഷിംലയെ പിടിച്ചുകുലുക്കുന്നു. പ്രതിഷേധക്കാര്‍ കൊത്ഖായ് പൊലീസ് സ്റ്റേഷന്‍ അഗ്നിക്കിരയാക്കുകയും ദേശീയപാതകളിലടക്കം ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. മാനഭംഗവുമായി ബന്ധപ്പെട്ട്...

പീഢിപ്പിച്ചവരെ അറസ്റ്റു ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് പോലീസ്

റാംപൂര്‍: കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പരാതി പറയാനെത്തിയപ്പോള്‍ വഴങ്ങിത്തന്നാല്‍ മാത്രമേ പ്രതികളെ അറസ്റ്റുചെയ്യൂവെന്ന് പോലീസ്. ഉത്തര്‍പ്രദേശിലെ റാംപൂരിലെ ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ജയ്പ്രകാശ് സിങ്ങിനെതിരെയാണ് യുവതിയുടെ പരാതി. 37 വയസ്സുകാരിയായ യുവതിയെ ഈ...

MOST POPULAR

-New Ads-