Sunday, March 26, 2023
Tags Rape case

Tag: rape case

കുടുംബവഴക്ക്​ പരിഹരിക്കാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ ഭര്‍തൃമതിയെ പീഡിപ്പിച്ചതായി പരാതി; വൈദികന്‍ റിമാന്‍ഡില്‍

വയനാട്: ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ കുടുംബ വഴക്ക് കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികന്‍ പീഡിപ്പിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു...

ബലാത്സംഗഭീഷണി മുഴക്കിയാളുടെ പേരു വെളിപ്പെടുത്തി ഖുശ്ബു; ഇതാണോ രാമഭൂമിയെന്ന് മോദിയോട് നടി

ചെന്നൈ: തനിക്കെതിരെ ബലാത്സംഗഭീഷണി മുഴക്കിയ ആളുടെ പേരുവിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വെളിപ്പെടുത്തി നടി ഖുശ്ബു. കൊല്‍ക്കത്തയിലെ ഒരു നമ്പറില്‍ നിന്നും സഞ്ജയ് ശര്‍മ എന്ന പേരിലാണ് തനിക്ക് ഭീഷണി കോളുകള്‍ വന്നിരുന്നതെന്നും...

അമ്മയെയും മകളെയും ആറംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

ബുര്‍ഹാന്‍പുര്‍: അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി ആറംഗസംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ഷാപ്പുര്‍ പ്രദേശത്താണ് സംഭവം. ഭര്‍ത്താവിനെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം, നാല്‍പതുകാരിയായ ഭാര്യയെയും 12 വയസ്സുള്ള മകളെയും...

തെരുവുപട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 40-കാരന്‍ അറസ്റ്റില്‍

മുംബൈ: താണെയിൽ പെൺപട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 40 വയസ്സുകാരൻ അറസ്റ്റിൽ. താണെ വാഗ്ലെ എസ്റ്റേറ്റ് റോഡ് നമ്പർ 16-ലെ താമസക്കാരനെയാണ് പോലീസ് സംഘം കഴിഞ്ഞദിവസം പിടികൂടിയത്. തെരുവിൽ അലഞ്ഞുനടക്കുന്ന...

അനാഥ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍വെച്ച് മുന്‍ സൈനികന്‍ ബലാത്സംഗം ചെയ്തു

പട്ന: ബിഹാറില പട്ന മെഡിക്കല്‍ കോളേജിലെ (പിഎംസിഎച്ച്) കോവിഡ് -19 ഇന്‍സുലേഷന്‍ വാര്‍ഡില്‍വെച്ച് പ്രായപൂര്‍ത്തിയാവാത്ത അനാഥ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. വാര്‍ഡില്‍ സെക്യൂരിറ്റി ജോലിക്കാരനും മുന്‍ സൈനികനുമായ മഹേഷ്...

മാനഭംഗക്കേസ് ഒതുക്കാന്‍ 20 ലക്ഷം കൈക്കൂലി വാങ്ങിയ വനിതാ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: മാനഭംഗക്കേസ് ഒതുക്കാന്‍ 20 ലക്ഷം കൈക്കൂലി വാങ്ങിയ കേസില്‍ വനിതാ പൊലീസ് അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വനിതാ പൊലീസ് സബ് ഇന്‍സ്‌പെക്ടറായ ശ്വേത ജഡേജയാണ് അറസ്റ്റിലായത്. അഹമ്മദാബാദിലെ...

13 തവണ കോടതി നിര്‍ദേശിച്ചിട്ടും ഹാജരായില്ല; ഫ്രാങ്കോയെ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് ചെയ്യാമെന്ന് ജസ്റ്റിസ്...

കൊച്ചി: പീഡനക്കേസില്‍ നേരിട്ട് ഹാജരാകാന്‍ വിചാരണക്കാടതി ആവര്‍ത്തിച്ചു നിര്‍ദേശിച്ചിട്ടും ഹാജരാകാത്ത പശ്ചാത്തലത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കമണണെന്ന് ആവശ്യം. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഹൈക്കോടതിയ്ക്ക് ബോംബെ...

പെണ്‍കുട്ടികള്‍ ആറ്റില്‍ ചാടി മരിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ലൈംഗിക പീഡനം, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കോട്ടയം: മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശികളായ മഹേഷ്, അനന്തു, രാഹുല്‍രാജ് എന്നിവരെയാണ് മുണ്ടക്കയം പൊലീസ് പിടികൂടിയത്. സംഘത്തില്‍ ഉണ്ടായിരുന്ന നാലാമത്തെ പ്രതിക്കായുളള...

കഠിനംകുളം പീഡനം: പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തും

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ എല്ലാ പ്രതികള്‍ക്കുമെതിരെ പോക്‌സോ ചുമത്തും. കുട്ടിയുടെ മുമ്പില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തുക. യുവതിയുടെ...

യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. വ്യാഴാഴ്ച്ചയാണ് സംഭവം. വൈകിട്ട് കഠിനംകുളത്ത് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. വഴിയരികില്‍ കിടക്കുന്നത്...

MOST POPULAR

-New Ads-