Tag: RANJAN GOGOI
രാം മന്ദിര്‍ ശിലാസ്ഥാപനത്തിന് വിളിക്കാഞ്ഞത് വളരെ മോശമായിപ്പോയി’; രഞ്ജന്‍ ഗൊഗോയിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയ്ക്ക് സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാത്തത് മോശമായിപ്പോയെന്ന പരിഹാസവുമായി മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. കോവിഡ് പടരുന്നതിനിടെ രാമക്ഷേത്രത്തിനുള്ള തറക്കല്ലിടല്‍...
ഞാനായിരുന്നെങ്കില്‍ രാജ്യസഭാ സീറ്റ് സ്വീകരിക്കില്ലായിരുന്നു; മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ തുറന്നടിച്ച് ജസ്റ്റിസ്...
ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് സ്വീകരിച്ച മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ കഴിഞ്ഞ ദിവസം വിരമിച്ച സുപ്രിംകോടതി ന്യായാധിപന്‍ ജസ്റ്റിസ് ദീപക് ഗുപ്ത. ആരും അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം...
ഞാന്‍ എം.പിയായതില്‍ വിമര്‍ശിക്കുന്നവരെല്ലാം രാജ്യത്തിന്റെ ശത്രുക്കള്‍; രഞ്ജന്‍ ഗൊഗോയ്
ന്യൂഡല്‍ഹി: താന്‍ രാജ്യസഭാ എം.പിയായത് ചീഫ് ജസ്റ്റിസായിരിക്കുമ്പോള്‍ നടത്തിയ വിധി പ്രസ്താവങ്ങളുടെ പ്രതിഫലമായാണ് എന്ന് പറയുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയി....
പ്രതിപക്ഷത്തിന്റെ ഷെയിം…ഷെയിം…വിളികളില്‍ നാണംകെട്ട് ഗൊഗോയിയുടെ സത്യപ്രതിജ്ഞ
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെത്തുന്ന പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും അഭിപ്രായ ഭിന്നതകള്‍ മറന്ന് അഭിനന്ദിക്കുന്നതാണ് പൊതുവെ കാണാറുള്ളത്. എന്നാല്‍ ഇന്ന് വ്യത്യസ്തമായിരുന്നു കാര്യങ്ങള്‍. ബാബരി മസ്ജിദ് അടക്കമുള്ള കേസുകളില്‍...
നിലക്കാത്ത ഷെയിം വിളികള്‍ക്കിടെ രഞ്ജന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷത്തിന്റെ ഷെയിം വിളികള്‍ക്കിടെയായിരുന്നു സത്യപ്രതിജ്ഞ. സഭയില്‍ 131ാം സീറ്റ്...
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ സഹോദരന് സഹമന്ത്രിക്ക് സമാനമായ പദവി നല്‍കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ സഹോദരനും കേന്ദ്രസര്‍ക്കാര്‍ പദവി നല്‍കി. ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭാ അംഗമായി നാമനിര്‍ദേശം ചെയ്തതിന് രണ്ട് മാസം മുമ്പാണ് സഹോദരനും ലഭിച്ചു പദവി...
രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാംഗത്വം; കേസ് സുപ്രീംകോടതിയിലേക്ക്
ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത രാഷ്ട്രപതിയുടെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. മധു കിശ്വാര്‍ എന്ന...
എം.പി സ്ഥാനം മാത്രമല്ല, ഇതുംകൂടി ദയവായി വിശദീക്കരിക്കണമെന്ന് ഗൊഗോയിയോട് കപില്‍ സിബല്‍
ന്യൂഡല്‍ഹി: മുന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും രാജ്യസഭാ എംപി സ്ഥാനത്തില്‍ വിശദീകരണം ചോദിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് എംപിയുമായ കപില്‍ സിബല്‍ രംഗത്ത്. രാജ്യസഭാ...
‘ഇത്രയും നാണംകെട്ട, അധഃപതിച്ച, ലൈംഗിക വൈകൃതമുള്ള ഒരു ജഡ്ജിയെ ഞാന്‍ കണ്ടിട്ടില്ല’-രഞ്ജന്‍ ഗൊഗോയിക്കെതിരെ കട്ജു
ന്യൂഡല്‍ഹി: മുന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഇത്രയും നാണംകെട്ട, നാണംകെട്ട, അധഃപതിച്ച, ലൈംഗിക വൈകൃതമുള്ള ഒരു ജഡ്ജിയെ...
രാജ്യസഭാംഗത്വം സ്വീകരിക്കും; പ്രതികരണവുമായി രഞ്ജന്‍ ഗൊഗോയ്
രാജ്യസഭാ എം.പിയായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതിന് ശേഷം ആദ്യ പ്രതികരണവുമായി രഞ്ജന്‍ ഗൊഗോയ്. രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്ത സര്‍ക്കാര്‍ തീരുമാനം സ്വീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് രാജ്യസഭാംഗത്വം...