Tag: randeep surjewala
മുന്‍പ് പറഞ്ഞത് മോദിക്ക് ഓര്‍മ്മയുണ്ടോയെന്ന് സുര്‍ജേവാല; ഉത്തരം മോദി തന്നെ പറയട്ടെയെന്ന് ശശിതരൂര്‍
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇരുസേനകളും പിന്‍വാങ്ങാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍പ് മോദി പറഞ്ഞത് ഓര്‍മ്മപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും രണ്‍ദീപ് സിങ് സുര്‍ജേവാലയും.
ലോക്ക്ഡൗണ്‍ ശേഷമെന്ത്; എക്സിറ്റ് പ്ലാന്‍ തയ്യാറാക്കണമെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യവ്യപകമായ അടച്ചുപൂട്ടല്‍ അതിന്റെ മൂന്നാം ഘട്ടത്തിലേക്കും കടന്നിരിക്കെ ഇനിയും വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കാത്ത മോദി സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ലോക്ക്ഡൗണില്‍ പുറത്തുകടക്കാന്‍ എക്സിറ്റ് പ്ലാന്‍ തയ്യാറാക്കാന്‍ ഞങ്ങള്‍...
രാഷ്ട്രപതിയുടെ മെഡല്‍ നേടിയ മുന്‍ സൈനികനും വിദേശിയായി; ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ്
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുത്ത ഇന്ത്യന്‍ സൈന്യത്തിലെ റിട്ടയേര്‍ഡ് ഹോണററി ക്യാപ്റ്റനായ 52കാരന് മുഹമ്മദ് സനാഉല്ല വിദേശ പൗരനായി മാറി....
ഒരു മാസത്തെ ചാനല്‍ വിലക്ക്; കേരളത്തില്‍ ബാധകമല്ലെന്ന് ഹൈക്കമാന്‍ഡ്
ന്യൂഡല്‍ഹി: ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്കി കോണ്‍ഗ്രസ്. മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന എ.ഐ.സി.സിയുടെ നിര്‍ദേശം...
പണം കുടുംബനാഥയുടെ അക്കൗണ്ടിലേക്കെന്ന് കോണ്‍ഗ്രസ്
പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നത് കുടുംബനാഥയുടെ അക്കൗണ്ടിലേക്കായിരിക്കുമെന്ന് കോണ്‍ഗ്രസ്. പദ്ധതി സ്ത്രീ കേന്ദ്രീകൃതമായിരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. നിലവിലുള്ള സബ്സിഡികള്‍...