Saturday, January 23, 2021
Tags Ramya Haridas

Tag: Ramya Haridas

എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ വാര്‍ഡില്‍ പി.കെ ബിജുവിന് ലഭിച്ചത് പൂജ്യം വോട്ട്

ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ വോട്ടുകണക്കുകള്‍ പുറത്തുവരുമ്പോള്‍ ആശങ്കയോടെ സിപിഎം. എല്‍ഡിഎഫ് ഭരിക്കുന്ന നെല്ലിയാമ്പതി പഞ്ചായത്തിലെ ഒരു ബൂത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ പികെ ബിജുവിന് ഒറ്റവോട്ടും ലഭിച്ചില്ല. എന്നാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക്...

കേരളത്തിന്റെ പെങ്ങളൂട്ടിക്കൊപ്പം, രമ്യ ഹരിദാസിനെ അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി കോഴിക്കോട്: ഇടതുകോട്ടയായിരുന്ന ആലത്തൂരില്‍ അട്ടിമറി വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അഭിനന്ദിച്ച് മുസ്ലിംലീഗ് നേതാവ്...

വിജയരാഘവനെതിരെ ഇനിയും നടപടിയെടുത്തില്ല വനിതാ കമ്മീഷനു രണ്ടു നീതിയെന്ന് രമ്യ ഹരിദാസ്

ആലത്തൂര്‍: സംസ്ഥാന വനിതാ കമ്മീഷനെതിരെ ആലത്തൂര്‍ ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് രംഗത്ത്. വനിതാ കമ്മീഷന്‍ രണ്ടു തരം നീതിയാണ് നടപ്പാക്കുന്നതെന്ന് രമ്യ...

തന്റെ പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്തില്ലെന്ന് രമ്യ ഹരിദാസ്

തൃശൂര്‍: തന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തില്ലെന്ന് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. രമ്യ ഹരിദാസ് രാഷ്ട്രീയം പറയുന്നില്ല...

ആത്മവിശ്വാസത്തെ തളര്‍ത്താനാവില്ല: രമ്യ ഹരിദാസ് സ്ത്രീ വിരുദ്ധതയാണോ ഇടതിന്റെ നവോത്ഥാനം

കെ.പി ജലീല്‍ ദുരാരോപണങ്ങളും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് തന്റെ പ്രവര്‍ത്തനങ്ങളെയും ആത്മവിശ്വാസത്തെയും അരയിഞ്ചുപോലും തളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ലെന്ന ്‌യു.ഡി.എഫ്...

ഇടതുമുന്നണി കണ്‍വീനര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം: യു.ഡി.എഫ്

കൊച്ചി: രാഷ്ട്രീയ സദാചാരമുണ്ടെങ്കില്‍ ആലത്തൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ അപകീര്‍ത്തിപരമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ ഇടതുമുന്നണി കണ്‍വീനര്‍...

രമ്യക്കെതിരായ പരാമര്‍ശം; രമ്യക്ക് വേദനിച്ചതില്‍ തനിക്ക് വേദനയുണ്ട്; വിശദീകരിച്ച് വിജയരാഘവന്‍

തിരുവനന്തപുരം: ആരെയെങ്കിലും വേദനിപ്പിക്കുക എന്നത് തന്റെ ഉദ്ദേശ്യമല്ലായിരുന്നുവെന്ന് രമ്യക്കെതിരായ പരാമര്‍ശങ്ങളില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. രമ്യക്ക് വേദനിച്ചതില്‍ തനിക്ക് വേദനയുണ്ടെന്നും ഒരു വനിതയേയും അധിക്ഷേപിച്ചിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

വിജയരാഘവന്റെ രമ്യക്കെതിരായ പരാമര്‍ശം; ഇടതുമുന്നണിയില്‍ വിമര്‍ശനം

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇടതുമുന്നണിയില്‍ വിമര്‍ശനം ശക്തമാവുന്നു. വിജയരാഘവന്റെ പരാമര്‍ശം അനവസരത്തിലുള്ളതാണെന്നാണ് ഇടതുനേതാക്കളുടെ വിലയിരുത്തല്‍. അതേസമയം, പരസ്യപ്രസ്താവനക്ക് നേതാക്കള്‍ തയ്യാറല്ലെന്നുമാണ് വിവരം.

അശ്ലീല പരാമര്‍ശം; എ വിജയരാഘവനെ ന്യായീകരിച്ച് ആലത്തൂര്‍ സ്ഥാനാര്‍ത്ഥി പി.കെ ബിജു

ആലത്തൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശത്തെ ന്യായീകരിച്ച് ഇടതുമുന്നണി സ്ഥാനാര്‍ഥി പി കെ ബിജു. വിജയരാഘവന്റെ പ്രസംഗത്തില്‍ തെറ്റായ...

അശ്ലീല പരാമര്‍ശം വേദനിപ്പിച്ചു; എ വിജയരാഘവനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്

ആലത്തൂര്‍: അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് തന്നെ രംഗത്ത്. അശ്ലീല പരാമര്‍ശം എന്നെ അത്രയേറെ വേദനിപ്പിച്ചു. ആശയപരമായ...

MOST POPULAR

-New Ads-