Tag: Ramya Haridas
രമ്യാ ഹരിദാസ് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി
ന്യൂഡല്‍ഹി: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പി രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചു. കോണ്‍ഗ്രസ് ഇടക്കാല പ്രസഡന്റ് സോണിയാ ഗാന്ധിയാണ്...
ലോക്‌സഭയില്‍ രമ്യാഹരിദാസിനെതിരെ വീണ്ടും ബി.ജെ.പി എം.പിമാരുടെ കയ്യേറ്റശ്രമം
ഡല്‍ഹി കലാപം ഉടനെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട ആലത്തൂര്‍ എംപി രമ്യാ ഹരിദാസിനെതിരെ വീണ്ടും കയ്യേറ്റശ്രമം. ബി.ജെ.പി വനിതാ എം.പിയാണ് കായികമായി പ്രതിരോധിക്കാന്‍ ശ്രമിച്ചത്.
രമ്യയുടെ ബ്ലോക്ക് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; സെപ്തംബര്‍ 4 ന് ഫലപ്രഖ്യാപനം
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പുവ്വാട്ടുപറമ്പ് ബ്ലോക്ക് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 3 ന് നടക്കും. വോട്ടെണ്ണല്‍ : 4 ന് 10 മണിക്ക് നടക്കും.
...
ഉന്നാവോ പെണ്‍കുട്ടിക്ക് വേണ്ടി രമ്യ ഹരിദാസ് പാര്‍ലമെന്റില്‍; സ്മൃതി ഇറാനിയുമായി നേര്‍ക്കുനേര്‍
ന്യൂഡല്‍ഹി: ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് പാര്‍ലമെന്റില്‍. എം.എല്‍.എയെ രക്ഷപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് രമ്യ ആരോപിച്ചു. ഇതിനിടെ രമ്യയുടെ പ്രസംഗം തടസപ്പെടുത്താന്‍...
കാര്‍ വിവാദം: നിലപാട് വ്യക്തമാക്കി രമ്യ ഹരിദാസ്
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവിട്ട് തനിക്ക് കാര്‍ വാങ്ങിത്തരുന്നത് വിവാദമായ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതിനെ എതിര്‍ത്ത്...
രമ്യ ഹരിദാസ് എം.പിക്ക് ആ കാര്‍ വാങ്ങാന്‍ നിയമം സമ്മതിക്കുമോ? ഹൈക്കോടതി അഭിഭാഷകന്‍...
ആരെങ്കിലും സ്‌നേഹത്തോടെ ഒരു സമ്മാനം തന്നാല്‍ വാങ്ങിക്കാന്‍ പാടില്ലാത്ത ഒരു കൂട്ടരുണ്ടായിരുന്നു ഇന്ത്യയില്‍. അത് ഇവിടുള്ള പൊതുസേവകരാണ്. പൊതുസേവനം നടത്തുന്നവര്‍ ആരും തന്നെ നിയമപരമായി...
യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം ;ലോക്‌സഭയില്‍ ഉന്നയിച്ച് രമ്യ ഹരിദാസ്
യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ നടത്തിയ സംഘര്‍ഷം ലോക്‌സഭയില്‍ ഉന്നയിച്ച് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. പി.എസ്.സി പരീക്ഷയിലുണ്ടായ ക്രമക്കേടുകളും ചേര്‍ത്ത് സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് രമ്യ ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്....
ലോക്‌സഭയില്‍ ആലത്തൂരിന്റെ കര്‍ഷക ശബ്ദമായി രമ്യ ഹരിദാസ്
സ്്പീക്കര്‍ ഒ.എം ബിര്‍ളയെ തിരുത്തി ലോക്‌സഭയില്‍ രമ്യ ഹരിദാസിന്റെ ആദ്യ പ്രസംഗം. രമ്യയെ, രേമയ്യ ഹരിദാസ് എന്ന് അഭിസംബോധന ചെയ്ത് വിളിച്ച സ്്പീക്കര്‍ ഒ.എം ബിര്‍ളയെ വിനീതമായി തിരുത്തിയായിരുന്നു ആലത്തൂര്‍...
രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചു
കുന്ദമംഗലം: ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചു. പുവ്വാട്ട് പറമ്പ് ഡിവിഷനില്‍ നിന്നായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. പ്രസിഡണ്ട് പദവി പട്ടികജാതി വനിതകള്‍ക്കായി സംവരണം ചെയ്ത...
ഏതൊരു പെണ്‍കുട്ടിയും പ്രതീക്ഷിക്കുന്ന നീതി തനിക്ക് കിട്ടുമെന്ന് കരുതി ; രമ്യ ഹരിദാസ്
ഇടത് മുന്നണി കണ്‍വീനര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്റെ തീരുമാനത്തെ വിമര്‍ശിച്ച് വീണ്ടും രമ്യ ഹരിദാസ്. വിവാദ പരാമര്‍ശത്തില്‍ മൊഴിയെടുക്കാന്‍ പോലും വനിതാ കമ്മീഷന്‍ തയ്യാറായില്ലെന്ന് രമ്യ ഹരിദാസ്...