Tag: RAMESH CHENNITHALA
സ്പ്രിങ്ക്ളറില്‍ നടത്തിയത് കള്ളന്റെ തന്ത്രം; പിണറായി സര്‍ക്കാര്‍ ഏകാധിപതികളുടെ പാതയിലെന്നും പ്രതിപക്ഷ നേതാവ് ...
കോഴിക്കോട്: സ്പ്രിങ്ക്ളറില്‍ സര്‍ക്കാരിന്റേത് അവസാനം വരെ പിടിച്ച് നില്‍ക്കാനുള്ള കള്ളന്റെ തന്ത്രമാണെന്നും കേസില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം ശരിയെന്ന് തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പരീക്ഷകള്‍ മാറ്റിവെയ്ക്കാനുള്ള തീരുമാനം വൈകി വന്ന വിവേകം; ചെന്നിത്തല
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ച നടപടികള്‍ക്കെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണമെന്ന് ചെന്നിത്തല പറഞ്ഞു. എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍...
ബാറുകളിലെ മദ്യത്തിന്റെ പുറം വില്പന; മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുന്നുവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ ബാറുകളില്‍ മദ്യത്തിന്റെ പുറം വില്പനയക്ക് അനുമതി നല്‍കിയതിന് പിന്നിലെ അഴിമതിയെ ന്യായീകരിക്കാന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റ് ഉദ്ധരിച്ച മുഖ്യമന്ത്രി പിണറായി വിജയന് ആടിനെ...
അതിര്‍ത്തിയില്‍ കുടുങ്ങി മലയാളികള്‍; ഗുരുതര സാഹചര്യത്തിലും സര്‍ക്കാരിന്റെ കണ്ണ് തുറക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിന്റെ അതിർത്തികളിൽ ഗുരുതരസാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആളുകള്‍ കഷ്ടപ്പെട്ടിട്ടും സര്‍ക്കാരിന്റെ കണ്ണ് തുറക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്രമീകരണം ഏർപ്പെടുത്താൻ സർക്കാരിനോട് പലതവണ ആവശ്യപ്പെട്ടതാണ്. പാസ്...
വാളയാര്‍ ചെക്ക്പോസ്റ്റ് വഴി 73 വാഹനങ്ങള്‍ കേരളത്തിലെത്തി; ആകെ 143 പേര്
വാളയാര്‍ ചെക്ക്പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് ഇന്ന് (മെയ് നാല്) രാവിലെ എട്ടു മുതല്‍ 11 മണി വരെ 73 വാഹനങ്ങള്‍ കടത്തിവിട്ടതായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. ഇത്രയും വാഹനങ്ങളിലായി...
പ്രതിപക്ഷം ഉന്നയിച്ച അഞ്ചുകാര്യങ്ങള്‍ക്ക് കോടതിയില്‍നിന്ന് തീര്‍പ്പുണ്ടായി; സര്‍ക്കാരിന് അന്തസ്സുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാറിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച...
അമേരിക്കന്‍ കമ്പനിയുടെ ‘കമ്മ്യൂണിസ്റ്റ് തള്ളും’ തെറ്റുതിരുത്തിയ വാഷിംഗ്ടണ്‍ പോസ്റ്റും
ലുഖ്മാന് മമ്പാട്
''കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളായിരുന്ന പി കൃഷ്ണപിള്ളയും എ.കെ ഗോപാലനും കോണ്‍ഗ്രസ്സുകാരെന്ന നിലയില്‍ ജാതീയമായ അനീതിക്ക് എതിരായ വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂര്‍...
സ്പ്രിംഗ്ലര്‍ വിവാദം; ചെന്നിത്തലക്കെതിരെ കണ്ണൂര്‍ സര്‍വകലാശാലയുടെ എഫ്.ബി പേജില്‍ പോസ്റ്റ്; വിവാദമായതോടെ മുക്കി
കണ്ണൂര്‍: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കണ്ണൂര്‍ സര്‍വകലാശാലയുടെ ഫെയ്സ്ബുക് പേജില്‍ കുറിപ്പ്. കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലര്‍ ഡോട്ട് കോം...
84 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങളും സ്പ്രിംഗ്ലറിന് വിറ്റു: പ്രതിപക്ഷ നേതാവ് ചെന്നിത്തല
തിരുവനന്തപുരം: 84 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങളും സ്പ്രിംഗ്ലര്‍ കമ്പനിക്ക് വിറ്റുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് അഴിമതിയുടെ ഭാഗമാണ്. കമ്പനിയുടെ സേവനം സൗജന്യമല്ല. കോവിഡ് കാലം...
സ്പിംഗ്ളര്‍: മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയതോടെ ദുരൂഹത വര്‍ദ്ധിച്ചുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പിംഗ്ളര്‍ ശേഖരിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയതോടെ ഈ ഇടപാടിലെ ദുരൂഹത വര്‍ദ്ധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്...