Tag: Ramachandra Guha
മോദിയെ വിമര്‍ശിക്കുന്ന ലേഖനം കൊടുത്തില്ല; ഹിന്ദുസ്ഥാന്‍ ടൈംസിലെ കോളം നിര്‍ത്തി ചരിത്രകാരന് രാമചന്ദ്ര ഗുഹ
മോദി സര്‍ക്കാറിന്റെ വിസ്ത പദ്ധതിയെ വിമര്‍ശിച്ചെഴുതിയ ലേഖനം സെന്‍സര്‍ ചെയ്ത് പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാന്‍ ടൈംസില്‍ കോളമെഴുത്ത് നിര്‍ത്തി പ്രമുഖ ചരിത്രകാരന് രാമചന്ദ്രഗുഹ. പാസ്റ്റ് ആന്റ് പ്രസന്റ് എന്ന വാരാന്ത്യ കോളമാണ്...
നട്ടെല്ലുണ്ടെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യ സ്വന്തം പാര്‍ട്ടി രൂപീകരിക്കണം: രാമചന്ദ്ര ഗുഹ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ ചരിത്രകാരന് രാമചന്ദ്രഗുഹ. നട്ടെല്ലുണ്ടെങ്കില്‍ ബി.ജെ.പിയില്‍ ചേരാതെ അദ്ദേഹം സ്വന്തം പാര്‍ട്ടി രൂപീകരിക്കണമെന്ന് ഗുഹ ട്വീറ്റ് ചെയ്തു. മമത ബാനര്‍ജിയെയും ശരദ്...
2014 മെയ്ക്ക് മുമ്പ് നാല് പൊതുകാര്യ സ്ഥാപനങ്ങള്‍ സ്വതന്ത്രമായിരുന്നെന്ന് രാമചന്ദ്ര ഗുഹ
ന്യൂഡല്‍ഹി: 2014 മെയ് മാസത്തിന് മുമ്പ് രാജ്യത്തെ നാല് പൊതുകാര്യ സ്ഥാപനങ്ങള്‍ സ്വതന്ത്രമായിരുന്നെന്നും എന്നാല്‍ ഇപ്പോളവ ഭീഷണിയിലാണെന്നും ചരിത്രകാരന് രാമചന്ദ്ര ഗുഹ. ഡല്‍ഹി കലാപത്തില്‍ ഹൈക്കോടി ജഡ്ജിയുടെ സ്ഥലം...
ഇന്ത്യ കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലൂടെ; രാമചന്ദ്ര ഗുഹ
നാമിപ്പോള്‍ കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധി ഘട്ടത്തിലൂടെയെന്ന് ചരിത്രകാരന് രാമചന്ദ്ര ഗുഹ. രാജ്യം നേരിടുന്ന വലിയ ഘടനാപ്രശ്നങ്ങളും അവ പരിഹരിക്കുന്നതിന് പകരം വഷളാക്കുന്ന...
മതേതരത്വമെന്നാല്‍ മുസ്ലിം സ്വത്വം വീട്ടില്‍ ഉപേക്ഷിക്കണമെന്നല്ല; രാമചന്ദ്ര ഗുഹ
മതേതരത്വം എന്നാല്‍ മുസ്ലിം സ്വത്വത്തെ വീട്ടില്‍ ഉപേക്ഷിക്കണം എന്നല്ലെന്ന് പ്രശസ്ത ചരിത്രകാരന് രാമചന്ദ്ര ഗുഹ.പ്രതിഷേധത്തെ മതേതരമായി നിലനിര്‍ത്തുകയെന്നാല്‍ മുസ്ലിം സ്വത്വത്തെ വീട്ടില്‍ ഉപേക്ഷിക്കണമെന്നല്ല....
രാമചന്ദ്ര ഗുഹയെ അര്‍ബന്‍ നക്സലെന്ന് വിളിച്ച് ബി.ജെ.പി
പ്രശസ്ത ചരിത്രകാരന് രാമചന്ദ്ര ഗുഹയെ അര്‍ബന്‍ നക്സലെന്ന് വിളിച്ച് കര്‍ണാടക ബിജെപി. അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ബിജെപി കര്‍ണാടക ഘടകം...
സവര്‍ക്കറൈറ്റായ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ജിന്നയുടെ ദ്വിരാഷ്ട്ര വാദമെന്ന് രാമചന്ദ്രഗുഹ
ദേശീയ പൗരത്വ ബില്‍ അവതരണത്തിനിടെ ചരിത്രത്തെ വളച്ചൊടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വാദങ്ങളെ പൊളിച്ച് പ്രമുഖ ചരിത്രകാരന് രാമചന്ദ്രഗുഹ. സവര്‍ക്കര്‍ വാദിയായ ആഭ്യന്തരമന്ത്രിക്ക് ജിന്നയുടെ ദ്വിരാഷ്ട്ര...
അമിത് ഷാ അപകടകാരിയെന്ന് പ്രമുഖചരിത്രകാരന്‍ രാമചന്ദ്ര ഗുഹ
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് അമിത് ഷായെന്ന് ചരിത്രകാരന് രാമചന്ദ്ര ഗുഹ. ബിഫോര്‍ ഗാന്ധി, ആഫ്റ്റര്‍ ഗാന്ധി തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങളെഴുതിയ ഗുഹ സമൂഹ്യമാധ്യമമായ ട്വിറ്ററിലൂടെയാണ് ബിജെപി ദേശീയ...
പഠിക്കുകയായിരുന്നോ അതോ ഒളിവിലോ? – മോദിയുടെ അവകാശവാദത്തെ പൊളിച്ചടുക്കി രാമചന്ദ്ര ഗുഹ
അടിയന്തരാവസ്ഥക്കാലത്ത് താന്‍ ഒളിവില്‍ പോരാട്ടം നയിക്കുകയായിരുന്നുവെന്നും 1978-ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയെന്നുമുള്ള നരേന്ദ്ര മോദിയുടെ അവകാശ വാദങ്ങളെ പൊളിച്ചടുക്കി ചരിത്രകാരന് രാമചന്ദ്ര ഗുഹ. 1978-ല്‍ മോദി ബിരുദം നേടിയിട്ടുണ്ടെങ്കില്‍, സ്ഥിരമായി...
വെട്ടിത്തുറന്ന് രാമചന്ദ്ര ഗുഹ; അക്കമിട്ട് പരാതികള്‍
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താല്കാലിക ഭരണ സമിതിയില്‍ നിന്നും ചരിത്രകാരനായ രാമചന്ദ്ര ഗുഹ രാജിവെക്കാന്‍ കാരണം ക്യാപ്റ്റന്‍ വിരാത് കോലിയുടെ അനാവശ്യ ഇടപെടലുകളെന്ന് സൂചന. ക്രിക്കറ്റ് നിരൂപകന് കൂടിയായ ഗുഹ ക്രക്കറ്റ്...