Tag: rama janmabhumi
ട്രസ്റ്റ് മേധാവിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഒരാഴ്ചയ്ക്കുള്ളില്‍; മോദിക്കൊപ്പം വേദി പങ്കിട്ട നാല്പേരില്‍ ഒരാള്‍
ന്യൂഡല്‍ഹി: അയോധ്യ ഭൂമി പൂജ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം വേദി പങ്കിട്ട രാമ ജന്മഭൂമി ട്രസ്റ്റ് മേധാവി നൃത്യഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിക്കുന്നത് പൂജയില്‍ പങ്കെടുത്ത ഒരാഴ്ചയ്ക്ക് ശേഷം....
മോദിക്കൊപ്പം ഭൂമിപൂജയില്‍ പങ്കെടുത്ത രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് മേധാവിക്ക് കോവിഡ്
ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ ഓഗസ്റ്റ് അഞ്ചിന് നടന്ന രാമക്ഷേത്ര ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസിന് കോവിഡ് ബാധ സ്ഥിരീകരിച്ചു....
രാമക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യ സമരം പോലെയെന്ന് മോദി
ലക്നൗ: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തലമുറകളുടെ ജീവത്യാഗം ഫലം കണ്ടുവെന്നും ക്ഷേത്രം ത്യാഗത്തിന്റെയും നിശ്ചദാര്‍ഢ്യത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
161 അടി ഉയരം, 360 തൂണുകള്‍, അഞ്ചു കുംഭഗോപുരങ്ങള്‍; ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത്...
ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുകയാണ്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് ഭൂമിപൂജയും തുടര്‍ന്നുള്ള ശിലാസ്ഥാപനവും. 40 കിലോ തൂക്കമുള്ള...
പള്ളി പൊളിച്ച വാര്‍ത്ത കേള്‍ക്കേണ്ടി വന്നില്ല, രണ്ടു മക്കള്‍ കലാപത്തില്‍ കൊല്ലപ്പെട്ടു; ഇത് ബാബരി...
ഫൈസാബാദ്: ഹാജി അബ്ദുല്‍ ഗഫ്ഫാര്‍ ആയിരുന്നു 1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ തകര്‍ത്ത ബാബരി മസ്ജിദിലെ അവസാനത്തെ ഇമാം. 1949ല്‍ പള്ളിയിലെ മദ്ധ്യഭാഗത്തെ താഴികക്കുടത്തിന് താഴെ രാംലല്ല വിഗ്രഹം രഹസ്യമായി...
അയോദ്ധ്യ: ഭൂമിപൂജയ്ക്ക് തൊട്ടു മുമ്പ് ഒരു പൂജാരിക്ക് കൂടി കോവിഡ്- ആശങ്ക
ലഖ്നൗ: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്തു നിര്‍മിക്കുന്ന രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അയോദ്ധ്യയെ ആശങ്കയിലാഴ്ത്തി വീണ്ടും കോവിഡ്. രാംമന്ദിറിലെ പൂജാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാംലല്ലയിലെ...
പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിതാല്‍ സന്തുഷ്ടനാവുന്നവനല്ല ശ്രീരാമന്: ടി.എന്‍ പ്രതാപന് എം.പി
കോഴിക്കോട്: അയോദ്ധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രം മതത്തിന്റെയോ വിശ്വാസത്തിന്റേയോ പേരിലല്ലെന്നും രാഷ്ട്രീയവും വിദ്വേഷവുമാണ് അതിനു പിന്നിലെന്നും കോണ്‍ഗ്രസ് എം.പി ടി.എന്‍ പ്രതാപന്. ഒരു പള്ളി പൊളിച്ചിട്ട് ഒരു ക്ഷേത്രം പണിതാല്‍...
രാമക്ഷേത്രം; ആദ്യ ക്ഷണക്കത്ത് കിട്ടിയത് ഇഖ്ബാല്‍ അന്‍സാരിക്ക്
ലഖ്നൗ: അയോദ്ധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയുടെ ആദ്യ ക്ഷണക്കത്ത് കിട്ടിയത് ഇഖ്ബാല്‍ അന്‍സാരിക്ക്. കേസില്‍ സുപ്രിംകോടതിയില്‍ മുസ്ലിം വിഭാഗത്തിന് വേണ്ടി ഹാജരായ കക്ഷിയായിരുന്നു ഇദ്ദേഹം....
അമിത് ഷാ ജൂലൈ 29ന് മോദിയെ കണ്ടു; അയോധ്യ ഭൂമി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെതിരെ...
Chicku Irshad
ന്യൂഡല്‍ഹി: കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയുമായി സമ്പര്‍ക്കത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജയില്‍...
രാമക്ഷേത്ര ഭൂമിപൂജ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി; മിക്ക അതിഥികള്‍ക്കും വീട്ടിലിരിക്കേണ്ട പ്രായം
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയെന്ന് വിമര്‍ശം. പരിപാടിയില്‍ പങ്കെടുക്കുന്ന മിക്ക അതിഥികള്‍ക്കും വീട്ടില്‍ ഇരിക്കേണ്ട പ്രായമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേന്ദ്ര...