Tag: Ram Temple
രാമക്ഷേത്ര ശിലാസ്ഥാപനം; മുവാറ്റുപുഴ പൊലിസ് സ്റ്റേഷനില്‍ ലഡു വിതരണം ചെയ്ത് ആഘോഷം
കൊച്ചി: രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ സന്തോഷം പ്രകടിപ്പിച്ച് മുവാറ്റുപുഴ പൊലീസ് സ്റ്റേഷന്. മുവാറ്റുപുഴ പൊലിസ് സറ്റേഷനില്‍ ലഡു വിതരണം ചെയ്ത് ആഘോഷ പ്രകടനം നടന്നതായാണ് റിപ്പോര്‍ട്ട്. പൊലിസ് സറ്റേഷനിലെ ഏതാനും...
ശ്രീരാമന്റെ അമ്മ കൗസല്യക്കും ക്ഷേത്രം വരുന്നു; രൂപരേഖ പുറത്തുവിട്ടു
റായ്പൂര്‍: ശ്രീരാമന്റെ അമ്മ കൗസല്യക്കായി ക്ഷേത്രം നിര്‍മിക്കുമെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഭൂപേഷ് ബാഘലാണ് ഈ പ്രഖ്യാപനം നടത്തിയത്. റായ്പുരിനടുത്തായിരിക്കും ക്ഷേത്രം നിര്‍മിക്കുക.
പുരാണത്തില്‍ പറയുന്ന...
ഇന്ത്യയുടെ സമന്വയ സംസ്കാരത്തെ ഇല്ലാതാക്കിയ മറ്റൊരു...
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷന്. ഇന്ത്യയുടെ സമന്വയ സംസ്കാരത്തെ തുടര്‍ച്ചയായി ഇല്ലാതാക്കുന്നതിന്റെ മറ്റൊരു ദിനമാണ് ഓഗസ്റ്റ് അഞ്ച് എന്ന് അദ്ദേഹം പറഞ്ഞു.വാഷിംഗ്ടണ്‍...
‘രാമന് നീതിയാണ്, അനീതിയോ വെറുപ്പോ അല്ല’; രാമക്ഷേത്ര വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാമക്ഷേത്ര ഭൂമി പൂജയോടനുബന്ധിച്ച് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ മുതലെടുപ്പ് രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാമനെന്നാല്‍ നീതിയും കരുണയുമാണെന്നും...
രാമക്ഷേത്രം; പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പെന്ന് ...
മലപ്പുറം: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്ലിംലീഗ്. പാണക്കാട് ചേര്‍ന്ന മുസ്ലിംലീഗ് യോഗത്തിലാണ് തീരുമാനം.
രാമക്ഷേത്ര ഭൂമിപൂജ; ടാറ്റ, അംബാനി, അദാനി, ബിര്‍ള, മഹീന്ദ്ര, ബജാജ്- വ്യവസായ ഭീമന്മാര്ക്കെല്ലാം ക്ഷണം
ലഖ്നൗ: ഓഗസ്റ്റ് അഞ്ചിന് അയോദ്ധ്യയില്‍ നടക്കുന്ന രാമജന്മഭൂമി ക്ഷേത്ര ഭൂമി പൂജയിലേക്ക് രാജ്യത്തെ വ്യവസായ ഭീമന്മാര്ക്കെല്ലാം ക്ഷണം. രത്തന്‍ ടാറ്റ, മുകേഷ് അംബാനി, ഗൗതം അദാനി, കുമാരമംഗലം ബിര്‍ള, ആനന്ദ്...
അയോദ്ധ്യയിലെ രാമക്ഷേത്രം; സംഭാവനകള്‍ക്ക് പ്രത്യേക നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം വഹിക്കുന്ന ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിലേക്കുള്ള സംഭാവനകള്‍ക്ക് പ്രത്യേക നികുതിയിളവു നല്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍...
അയോധ്യയില്‍ ഹനുമാന് പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആംഅദ്മി എംഎല്‍എ
ന്യൂഡല്‍ഹി: അയോധ്യയില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി എംഎല്‍എ. രാമക്ഷേത്രത്തിന് സമീപം ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആവശ്യപ്പെടുമെന്ന്...
രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ തലപ്പത്ത് ബാബരി പള്ളി പൊളിച്ചവര്‍, നല്‍കിയത് പ്രസിഡന്റ്,ജന.സെക്രട്ടറി പദങ്ങള്‍
ലഖ്നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനു രൂപം നല്കിയ ട്രസ്റ്റിന്റെ തലപ്പത്ത് ബാബരി പള്ളി പൊളിച്ചവരെ തന്നെ നിയോഗിച്ചു. മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ മഹന്ദ് നൃത്യഗോപാല്‍ ദാസ്, ചമ്പാത് റായ്...
രാമക്ഷേത്രം വരുന്നത് അയോധ്യയിലെ മുസ്ലിം ഖബര്‍സ്ഥാനു മുകളിലൂടെ; ട്രസ്റ്റിന് കത്തെഴുതി മുസ്ലിം കുടുംബങ്ങള്‍
അയോധ്യ: ശ്രീരാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് ശ്രീരാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്രക്ക് കത്തെഴുതി അയോധ്യയിലെ മുസ്ലീം കുടുംബങ്ങള്‍. ട്രസ്റ്റ് ചെയര്മാന് പരാശരന് അടക്കമുള്ളവര്‍ക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. മുസ്ലീങ്ങളുടെ ഖബറിടങ്ങള്‍ക്ക് ...