Tag: ram mandir
ട്രസ്റ്റ് മേധാവിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഒരാഴ്ചയ്ക്കുള്ളില്‍; മോദിക്കൊപ്പം വേദി പങ്കിട്ട നാല്പേരില്‍ ഒരാള്‍
ന്യൂഡല്‍ഹി: അയോധ്യ ഭൂമി പൂജ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം വേദി പങ്കിട്ട രാമ ജന്മഭൂമി ട്രസ്റ്റ് മേധാവി നൃത്യഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിക്കുന്നത് പൂജയില്‍ പങ്കെടുത്ത ഒരാഴ്ചയ്ക്ക് ശേഷം....
ബലാത്സംഗഭീഷണി മുഴക്കിയാളുടെ പേരു വെളിപ്പെടുത്തി ഖുശ്ബു; ഇതാണോ രാമഭൂമിയെന്ന് മോദിയോട് നടി
ചെന്നൈ: തനിക്കെതിരെ ബലാത്സംഗഭീഷണി മുഴക്കിയ ആളുടെ പേരുവിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വെളിപ്പെടുത്തി നടി ഖുശ്ബു. കൊല്‍ക്കത്തയിലെ ഒരു നമ്പറില്‍ നിന്നും സഞ്ജയ് ശര്‍മ എന്ന പേരിലാണ് തനിക്ക് ഭീഷണി കോളുകള്‍ വന്നിരുന്നതെന്നും...
കോവിഡ് കാരണമോ?; പ്രധാനമന്ത്രിക്ക് ചുറ്റും കൊവിഡ് മുക്തരായ സുരക്ഷ ഉദ്യോഗസ്ഥര്‍ മാത്രം
ന്യൂഡല്‍ഹി: ആയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജയ്ക്കായി ഉത്തര്‍പ്രദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷയൊരുക്കുന്നത് കൊവിഡ് മുക്തരായ ഉദ്യോഗസ്ഥര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ സാകേത് കോളേജ് ഗ്രൗണ്ടില്‍ എത്തിയ മോദിയ്ക്ക് ചുറ്റും ഉത്തര്‍ പ്രദേശ്...
ജയ് ഭജ്രംഗ്ബാലി; രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസയുമായി കെജ്രിവാള്
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ വേളയില്‍ മുഴുവന്‍ രാജ്യത്തെയും അഭിനന്ദിച്ച്് ഡല്‍ഹി മുഖ്യമന്ത്രി ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്. അയോധ്യ ഭൂമി പൂജ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി...
രാമക്ഷേത്ര ശിലാസ്ഥാപനം; ഭരണഘടനാ പദവികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക...
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ മാറിനില്‍ക്കണമെന്നും രാഷ്ട്രീയ മുതലെടുപ്പിന് അവയെ ദുരുപയോഗം ചെയ്യരുതെന്നും കേരളത്തിലെ മത,രാഷ്ട്രീയ, സാമൂഹ്യ,സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ആവശ്യപ്പെട്ടു. മതേതര...
‘ആഗസ്ത് 5’; ഭൂമി പൂജക്ക് മുന്നേ ഡല്‍ഹിയിലെ ബാബര്‍ റോഡിന്റെ പേരു മാറ്റി ബിജെപി...
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങിന് നാളെ പ്രധാനമന്ത്രി നരേന്ദ്രമോജി നേതൃത്വം നല്‍കാനിരിക്കെ ഡല്‍ഹിയിലെ ബാബര്‍ റോഡിന്റെ പേര് ഏകപക്ഷീയമായി മാറ്റി ബിജെപി നേതാവ് വിജയ് ഗോയല്‍. ചൊവ്വാഴ്ച,...
നിയന്ത്രണംവിട്ട് കോവിഡ് വ്യാപനം; ആഭ്യന്തര മന്ത്രിയടക്കം രണ്ട് മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കും ബിജെപി സ.അധ്യക്ഷനും രോഗം
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടക്കുകയും പ്രതിദിന കൊവിഡ് സ്ഥിരീകരണം തുടര്‍ച്ചയായി അമ്പതിനായിരത്തിന് മുകളില്‍ വരുകയും ചെയ്തതോടെ രോഗം അനിന്ത്രിതമായി പടരുന്നതായാണ് വ്യക്തമാവുന്നത്. രാജ്യത്തെ ...
രാം മന്ദിര്‍ ശിലാസ്ഥാപനത്തിന് വിളിക്കാഞ്ഞത് വളരെ മോശമായിപ്പോയി’; രഞ്ജന്‍ ഗൊഗോയിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയ്ക്ക് സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാത്തത് മോശമായിപ്പോയെന്ന പരിഹാസവുമായി മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. കോവിഡ് പടരുന്നതിനിടെ രാമക്ഷേത്രത്തിനുള്ള തറക്കല്ലിടല്‍...
രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതോടെ കോവിഡിന്റെ അന്ത്യം തുടങ്ങും; വിചിത്ര വാദവുമായി ബിജെപി നേതാവ്
ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണം ആരംഭിക്കുന്നതോടെ കോവിഡിന്റെ നാശത്തിന് തുടങ്ങുമെന്ന് മധ്യപ്രദേശ് ബിജെപി നേതാവ്. മധ്യപ്രദേശ് മന്ത്രിസഭയിലെ പ്രോടേം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വര്‍ ശര്‍മ്മയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി...
നടന് അക്ഷയ്കുമാര്‍ ശ്രീ രാമനെ അപമാനിച്ചു; മാപ്പു പറയണമെന്ന് സോഷ്യല്‍മീഡിയ
ബിജെപി അനുഭാവിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമായ ബോളിവുഡ് നടന് അക്ഷയ് കുമാര്‍ ഹൈന്ദവ ദേവനായ ശ്രീരാമനെ അപമാനിച്ചതായി സോഷ്യല്‍മീഡിയ. അക്ഷയ്കുമാര്‍ നായകനായ ചിത്രത്തില്‍ രാമനെ അപമാനിക്കുന്ന...