Tag: ram gopal varma
‘ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്’; അര്‍ണബിന്റെ ചര്‍ച്ചയുടെ ഒമ്പത് മിനിറ്റ് മുമ്പ് രാംഗോപാല്‍ വര്‍മയുടെ സിനിമയുടെ...
മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ചാനല്‍ എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിയെക്കുറിച്ചാണ് രാംഗോപാല്‍ വര്‍മയുടെ അടുത്ത സിനിമ. ഓഗസ്റ്റ് പന്ത്രണ്ടിന് അര്‍ണബ് ഗോസ്വാമിയുടെ ചാനല്‍ ചര്‍ച്ച തുടങ്ങുന്ന 9 മണിക്ക് 9...
‘അര്‍ണബ്, ഒരു വാര്‍ത്താവേശ്യ’; പുതിയ സിനിമയ്ക്ക് പേരിട്ട് രാംഗോപാല്‍ വര്‍മ്മ
ഡല്‍ഹി: റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡിലെ മുന്‍നിര സംവിധായകരിലൊരാളായ രാംഗോപാല്‍ വര്‍മ. ട്വിറ്ററിലൂടെയാണ് അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്.
യോഗി ആദിത്യനാഥിനെതിരെ രാംഗോപാല്‍ വര്‍മ്മ; ‘ഇറ്റലിക്കാര്‍ ആന്റി കൃഷ്ണ സ്‌ക്വാഡ് രൂപീകരിച്ചാല്‍ ഇഷ്ടപ്പെടുമോ?’
ലക്‌നോ: ഉത്തര്‍പ്രദേശില്‍ പൂവാല വിരുദ്ധ സ്‌ക്വാഡിന് ആന്റി റോമിയോ എന്നു പേരിട്ടതിന് കടുത്ത അമര്‍ഷവുമായി ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ രംഗത്ത്. വിശ്വാസ്യതയുടെ പ്രതിരൂപമായ റോമിയോയുടെ പേര് ഇത്തരക്കാര്‍ക്ക് എങ്ങനെയാണ് നല്‍കാനാകുകയെന്നാണ്...