Friday, October 22, 2021
Tags Rajyasabha

Tag: rajyasabha

രാജ്യസഭാ ബഹളത്തില്‍ മുങ്ങിയ കന്നിപ്രസംഗം; പുറത്തുവിട്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയില്‍ സാധ്യമാകാതെ പോയ കന്നിപ്രസംഗവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫെയ്‌സ്ബുക് ലൈവില്‍. സഭയില്‍ ആദ്യമായി സംസാരിക്കാന്‍ എഴിന്നേറ്റിട്ടും സാധ്യമാകാതെ പോയെ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അഞ്ചു...

കേരളത്തിന്റെ ആവശ്യം തള്ളി; ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കേരളത്തിന്റെ ആവശ്യം തള്ളിയാണ് ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്. ദേശീയ ദുരന്തമായി...

ആം ആദ്മി ഓഫര്‍ തള്ളി രഘുറാം രാജന്‍, രാജ്യസഭയിലേക്കും മത്സരിക്കാനില്ല

  ആം ആദ്മി ടിക്കറ്റില്‍ രാജ്യസഭയിലേക്കു മത്സരിക്കാനുള്ള വാഗ്ദാനം തള്ളി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. അക്കാദമിക് വിഷയങ്ങളില്‍നിന്നും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ അധ്യാപന ജോലിയില്‍ നിന്നും ഇപ്പോള്‍ പൂര്‍ണമായി വിട്ടു നില്‍ക്കാന്‍...

കുതിര കച്ചവടം ഭയന്ന് ഒളിവില്‍; കോണ്‍ഗ്രസ് എം.എല്‍എമാര്‍ ഗുജറാത്തില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളൂരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച ഗുജറാത്ത് നിയമസഭയിലെ 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തല്‍സ്ഥാനത്തേക്ക് തിരിച്ചെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ടെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ...

ബിജെപി എംപിമാര്‍ മുങ്ങി; പ്രതിപക്ഷത്തിന്റെ ഭരണഘടന ഭേദഗതി ബില്‍ പാസായി

ന്യൂഡല്‍ഹി: പിന്നോക്ക വിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്‍ പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിഎംപിമാര്‍ കൂട്ടത്തോടെ മുങ്ങി. ഇതോടെ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി പാസായി. ബിജെപിയുടെ മുപ്പതോളം എംപിമാരാണ്...

ഇറാഖില്‍ കാണാതായ ഇന്ത്യക്കാരുടെ പേരില്‍ രാജ്യസഭയില്‍ വാക്‌പോര്

ന്യൂഡല്‍ഹി: ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാരുടെ പേരില്‍ വിദേശകാര്യ മന്ത്രി സുമഷമാ സ്വരാജും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ രാജ്യസഭയില്‍ വാക്‌പോര്. ഇതുസംബന്ധിച്ച് ഇന്നലെ രാജ്യസഭയില്‍ പ്രസ്താവന നടത്തുമ്പോഴാണ് കോണ്‍ഗ്രസ് അംഗങ്ങളായ അംബികാ സോണിയും...

അമിത്ഷാ രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നു. ഗുജറാത്തില്‍ നിന്നാണ് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്കു മല്‍സരിക്കും. അമിത് ഷാ നിലവില്‍ ഗുജറാത്ത് നിയമസഭയിലെ...

വീണ്ടും നോട്ട് അസാധുവാക്കലോ? രാജ്യസഭയില്‍ ചോദ്യത്തിന് മറുപടി പറയാതെ അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: നരോന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച ക്ഷീണം മാറുന്നതിന് മുമ്പ് വീണ്ടും സമാനമായൊരു പ്രഖ്യാപനത്തിന് ഒരുക്കം നടത്തുന്നതായി സൂചന. രണ്ടായിരം രൂപയുടെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ...

രാജ്യസഭയിലേക്ക് ഇനി മത്സരിക്കാനില്ല: നിലപാടിലുറച്ച് യെച്ചൂരി

ന്യൂഡല്‍ഹി: സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കേണ്ടതില്ലെന്ന നിലപാടില്‍ പൊളിറ്റ് ബ്യൂറോ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയാകാനില്ലെന്നു സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി. ഇക്കാര്യം ചൊവ്വാഴ്ച കേന്ദ്രകമ്മിറ്റിയെ അറിയിക്കും. യച്ചൂരി മല്‍സരിക്കുന്നതിനെ പിന്തുണച്ചു...

MOST POPULAR

-New Ads-